കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 25,040 രൂപയായി. 3130 രൂപയാണ് ഗ്രാമിന്.
സ്വര്‍ണം പവന് ഇന്നലെ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 25,160 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയിലെ വിലവ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യുഎസ്‌ചൈന വ്യാപാര തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ വിജയം കാണാത്തതും...
തിരുവനന്തപുരം: എല്ലാ ചികിത്സാ രീതികളെയും ഒരുകുടക്കീഴില്‍ കൊണ്ടുവരികയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ സമാപന സമ്മേളനം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതിലൂടെ രോഗികള്‍ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാന്‍ കഴിയും. ചില വിദേശരാജ്യങ്ങളില്‍...
ന്യൂഡല്‍ഹി: രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങവെ കേന്ദ്ര സര്‍ക്കാരിന് 28000 കോടിരൂപയുടെ ഇടക്കാല ഡിവിഡന്റ് നല്‍കാന്‍ റിസര്‍വ് ബാങ്കിന്റെ തീരുമാനം. തങ്ങളുടെ ലാഭ വിഹിതത്തില്‍ നിന്നാണ് റിസര്‍വ് ബാങ്ക് ഈ തുക സര്‍ക്കാരിന് നല്‍കുക. തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതുള്‍പ്പടെയുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍...
തിരുവനന്തപുരം: അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിനോടനുബന്ധിച്ചു സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ മുക്തി മികച്ച ചിത്രമായി തിരഞ്ഞെടുത്തു. ലാസ്റ്റ് ചാന്‍സ്, ദി ലോക്ക് എന്നീ ഷോര്‍ട് ഫിലിമുകള്‍ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. മികച്ച സംവിധായകനുള്ള പുരസ്‌കാരം ദൈവത്തിന്റെ കൈകള്‍ എന്ന...
കൊച്ചി: എയര്‍ ഏഷ്യ ഫെബ്രുവരി മുതല്‍ ജൂലായ് വരെയുള്ള യാത്രകള്‍ക്ക് എല്ലാ സ്ഥലങ്ങളിലേക്കും എല്ലാ ഫ്‌ളൈറ്റുകളിലും 20 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. ഫെബ്രുവരി 25 മുതല്‍ ജൂലായ് 31 വരെയുള്ള യാത്രകള്‍ക്കായി ഫെബ്രുവരി 18 മുതല്‍ 24 വരെ ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക്...
തിരുവനന്തപുരം: ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവ് ഫെബ്രുവരി 15 മുതല്‍ 19 വരെ തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പത്രസമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ക്ലേവിന്റെ ഔപചാരിക ഉദ്ഘാടനം 16ന് രാവിലെ പത്തിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍...
തിരുവനന്തപുരം: ആയുഷ്് മേഖലയിലെ നൂതന ആശയങ്ങളുമായി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് വരുന്നു. 15 മുതല്‍ കനകക്കുന്നില്‍ നടക്കുന്ന അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിനോട് അനുബന്ധിച്ചാണ് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. 18 ന് രാവിലെ 9 മുതല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് എന്‍ജിനീയേഴ്‌സ് ഹാളില്‍ നടക്കുന്ന കോണ്‍ക്ലേവ്...