വിമാനയാത്രാ ടിക്കറ്റ് നിരക്ക് ഈ മാസം മുതല്‍ വര്‍ധിക്കാന്‍ സാധ്യത. വ്യോമയാന ഇന്ധനത്തിന്റെ നിരക്കില്‍ 10 ശതമാനം വര്‍ദ്ധവുണ്ടാകുന്നതാണ് ടിക്കറ്റ് നിരക്ക് ഉയരാന്‍ കാരണം.
'വ്യോമയാന ഇന്ധന വില ഇന്ന് അര്‍ധ രാത്രി മുതല്‍ വീണ്ടും 10 ശതമാനം ഉയരാന്‍ പോകുന്നു. ഇപ്പോള്‍ തന്നെ...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച നിരക്കില്‍ ഇടിവ്. ഒക്ടോബര്‍ ഡിസംബര്‍ കാലയളവില്‍ 6.6 ശതമാനം വളര്‍ച്ചയാണ് രാജ്യം നേടിയെടുത്തത്. 2018 19 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം ഏഴ് ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് കണക്കാക്കുന്നത്.
മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 7.7 ശതമാനം ജിഡിപി വളര്‍ച്ച...
കണ്ണൂര്‍: കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍നിന്ന് ഗോ എയര്‍ വ്യാഴാഴ്ച സര്‍വീസ് തുടങ്ങി. മസ്‌കറ്റിലേക്ക് വ്യാഴാഴ്ച രാത്രി 9.45നായിരുന്നു കന്നിയാത്ര. ചൊവ്വ, വ്യാഴം, ശനി എന്നിങ്ങനെ ആഴ്ചയില്‍ മൂന്നു ദിവസമാണ് മസ്‌കറ്റിലേക്ക് സര്‍വീസ്. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 1.05ന് മസ്‌കറ്റില്‍നിന്ന് കണ്ണൂരിലേക്ക് തിരിച്ചും സര്‍വീസുണ്ടാകും.
തിങ്കള്‍,...
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ തിയേറ്ററുകളില്‍ ഇനി പുറത്തു നിന്നു ഭക്ഷണം കൊണ്ടു പോകാം. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്ന് നഗരസഭയുടേതാണ് നടപടി. ഇനി നഗരത്തിലെ തിയേറ്ററുകളില്‍ പുറത്തു നിന്നു ഭക്ഷ്യവസ്തുക്കള്‍ കൊണ്ടു പോകാന്‍ പ്രേക്ഷകര്‍ക്ക് അവകാശം ഉണ്ടാകും. ലഘുഭക്ഷണം കൊണ്ടു വരുന്നവരെ തടയാനോ അവരെ...
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ചയുണ്ടാകുമെന്നാണ് അറിയുന്നത്. ഫിനാന്‍ഷ്യല്‍ ബിഡ്ഡില്‍ അദാനി ഗ്രൂപ്പ് ഒന്നാമതായി. പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി രണ്ടാം സ്ഥാനത്ത്. ഡല്‍ഹി, ഹൈദരാബാദ് വിമാനത്താവള നടത്തിപ്പുകാരായ ജിഎംആര്‍ മൂന്നാംസ്ഥാനത്ത്. തിരുവനന്തപുരത്തിനു പുറമെ അഹമ്മദാബാദ്,...
തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ കാഷ്വല്‍ ഡൈനിംഗ് റെസ്‌റ്റോറന്റ് ശൃംഖലയായ ബാര്‍ബിക്യു നേഷനില്‍ മാപ്പിള മാപ്പിള ഭക്ഷണമേള തുടങ്ങി. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, കൊച്ചി എന്നീ നാല് ഔട്ട്‌ലെറ്റുകളിലാണ് മേള നടക്കുന്നത്.
പരമ്പരാഗതരീതിയിലുള്ള മാപ്പിള ഭക്ഷണത്തിന്റെ തനത് രുചിയും മാപ്പിള സംസ്‌ക്കാരവും ബാര്‍ബിക്യു നേഷന്റെ ഔട്ട്‌ലെറ്റുകളിലൂടെ...