Category: BUSINESS

രക്ഷിച്ചതിന് ജ്യേഷ്ഠന് നന്ദി പറഞ്ഞ് അനില്‍ അംബാനി

ന്യൂഡല്‍ഹി: സ്വീഡിഷ് കമ്പനിയായ എറിക്സണിന് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി പറഞ്ഞ ദിവസം അവസാനിക്കാനിരിക്കെ 462 കോടി രൂപ അനില്‍ അംബാനി കെട്ടിവച്ചിരുന്നു. ജയില്‍ ശിക്ഷയയില്‍ നിന്നും രക്ഷപെടാന്‍ വേണ്ടിയാണ് ഭീമന്‍ തുക റിലയന്‍സ് കെട്ടിവയ്ക്കാന്‍ തയ്യാറായത്. പണം നല്‍കിയതിനും തന്നെ ജയില്‍ ശിക്ഷയില്‍ നിന്നും...

എറിക്‌സണ് 462 കോടി രൂപ നല്‍കി; ജയില്‍ ശിക്ഷയില്‍നിന്ന് അനില്‍ അംബാനി രക്ഷപെട്ടു; പണം കൊടുത്തത് ചേട്ടന്‍ മുകേഷ് അംബാനി

മുംബൈ: ജയില്‍ശിക്ഷയില്‍ നിന്നൊഴിവാകാന്‍ ഒടുവില്‍ പിഴ അടച്ച് അനില്‍ അംബാനി. സ്വീഡിഷ് കമ്പനിയായ എറിക്‌സണ് 462 കോടി രൂപ പിഴ നല്‍കി. എറിക്‌സണ്‍ കമ്പനിക്ക് നല്‍കാനുള്ള കുടിശിഖ കൊടുത്തു തീര്‍ക്കാന്‍ റിലയന്‍സിന് സുപ്രീം കോടതി അനുവദിച്ച സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് പിഴയൊടുക്കിയത്. കുടിശിഖ നല്‍കണമെന്ന ഉത്തരവ്...

നീരവ് മോദിക്ക് ലണ്ടന്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) തട്ടിപ്പുകേസില്‍ രാജ്യംവിട്ട വിവാദ വ്യവസായി നീരവ് മോദിക്ക് അറസ്റ്റ് വാറണ്ട്. ലണ്ടന്‍ കോടതിയാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് പുറപ്പെടുവിച്ചത്. ഈ മാസം 25ന് നീരവ് മോദിയെ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നീരവ് മോദിയെ കൈമാറണമെന്ന...

നാലു ദിവസത്തിനുള്ളില്‍ 453 കോടി അടയ്ക്കണം; ഇല്ലെങ്കില്‍ അനില്‍ അംബാനിക്ക് ജയിലില്‍ പോകാം..!!

ന്യൂഡല്‍ഹി: ജയിലില്‍ പോകുന്നത് ഒഴിവാക്കാന്‍ അനില്‍ അംബാനിക്ക് നാലു ദിവസത്തിനുള്ളില്‍ 453 കോടി അടയ്‌ക്കേണ്ടിവരും. നാഷണല്‍ കമ്പനി ലൊ അപ്പല്ലറ്റ് ട്രിബ്യൂണല്‍ സ്വീഡിഷ് ടെലികോം കമ്പനിക്ക് 453 കോടി നല്‍കണമെന്ന് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. അതിനിടെ, റിലയന്‍സ് കമ്യൂണിക്കേഷന് ടാക്‌സ് റീഫണ്ട് ഇനത്തില്‍ 260...

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഒറ്റ ജിഎസ്ടി നിരക്ക് ആക്കിയേക്കും

കൊച്ചി: അധികാരത്തില്‍ വന്നാല്‍ ജി എസ് ടി ഘടനയില്‍ അടിമുടി മാറ്റം വരുത്താന്‍ ഒരുങ്ങി കോണ്‍ഗ്രസ്. നിലവിലെ അഞ്ച് നിരക്കുകള്‍ക്ക് പകരം ഒറ്റ നിരക്ക് ആക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ജി എസ് ടി ഒറ്റ നിരക്കില്‍ 18 ശതമാനം ആക്കാനാണ് നിര്‍ദേശം. ഇത് കോണ്‍ഗ്രസിന്റെ...

ഫേസ്ബുക്ക് നിശചലമായപ്പോള്‍ ടെലഗ്രാമിന് ഒറ്റദിവസംകൊണ്ട് ലഭിച്ചത് 30 ലക്ഷം ഉപയോക്താക്കളെ

സാന്‍ഫ്രാന്‍സിസ്‌കോ: സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ പ്രവഹര്‍ത്തനരഹിതമായതോടെ റഷ്യന്‍ മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമിനുണ്ടായത് വന്‍ നേട്ടം. ടെക്ക് ക്രഞ്ച് വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഒറ്റ ദിവസം കൊണ്ട് ടെലിഗ്രാമിന് ലഭിച്ചത് 30 ലക്ഷം ഉപയോക്താക്കളെയാണ്. 24 മണിക്കൂറില്‍ ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ടെലിഗ്രാമില്‍...

സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞു

കോഴിക്കോട്: സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 23,800 രൂപയായി. കഴിഞ്ഞ രണ്ടുദിവസമായി പവന്‍ വില 24040 രൂപയില്‍ തുടരുകയായിരുന്നു. ഇതോടെ ഒരുമാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി സ്വര്‍ണവില. മാര്‍ച്ച് ഒന്നിന് 24,520 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്റെ വില ഏറ്റവും...

മോദി ജാക്കറ്റ് വാങ്ങാന്‍ ആളില്ല

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തരംഗമായിരുന്ന 'മോദി ജാക്കറ്റി'ന് ഇത്തവണ പ്രിയം കുറഞ്ഞു. 2014 ല്‍ ദിവസം 35 ജാക്കറ്റ് വീതം വിറ്റിരുന്നിടത്ത് ഇപ്പോള്‍ ആഴ്ചയില്‍ 1 എന്ന നിലയിലേക്കു കച്ചവടം താണുവെന്ന് വ്യാപാരികള്‍ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുമ്പോള്‍ വില്‍പന ഉയര്‍ന്നേക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍....

Most Popular