കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഒറ്റ ജിഎസ്ടി നിരക്ക് ആക്കിയേക്കും

കൊച്ചി: അധികാരത്തില്‍ വന്നാല്‍ ജി എസ് ടി ഘടനയില്‍ അടിമുടി മാറ്റം വരുത്താന്‍ ഒരുങ്ങി കോണ്‍ഗ്രസ്. നിലവിലെ അഞ്ച് നിരക്കുകള്‍ക്ക് പകരം ഒറ്റ നിരക്ക് ആക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ജി എസ് ടി ഒറ്റ നിരക്കില്‍ 18 ശതമാനം ആക്കാനാണ് നിര്‍ദേശം. ഇത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉണ്ടാകുമെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇപ്പോഴുള്ള ജി എസ് ടി നിരക്കുകളെ കോണ്‍ഗ്രസ് നിശിതമായി എതിര്‍ക്കുകയാണ്. ഇപ്പോള്‍ 3 , 5 , 12 ,18 , 28 എന്നിങ്ങനെയാണ് നിരക്കുകള്‍. ഇത് ഏകീകരിച്ച് ഒറ്റ നിരക്കാക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്.

Similar Articles

Comments

Advertisment

Most Popular

കോഴിക്കോട് ജില്ലയില്‍ 690 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 690 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 15 പേര്‍ക്കുമാണ് പോസിറ്റീവായത്. 39 പേരുടെ ഉറവിടം...

കോട്ടയം ജില്ലയിൽ 322 പേർക്ക് കോവിഡ് :318 പേർക്കും സമ്പർക്കത്തിലൂടെ രോഗം കം

കോട്ടയം ജില്ലയില്‍ 322 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 318 സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ നാലു പേര്‍ മറ്റു ജില്ലക്കാരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ...

എറണാകുളം ജില്ലയിൽ 655 പേർക്ക് കൊവിഡ്

എറണാകുളം :ജില്ലയിൽ ഇന്ന് 655 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ- 17* • ജാർഖണ്ഡ് സ്വദേശി (53) • ഡൽഹി സ്വദേശി...