Category: BUSINESS

സ്വര്‍ണ വിലയില്‍ കുറവ്

സ്വര്‍ണവിലയില്‍ വന്‍ കുറവ്. പവന് 560 രൂപ കുറഞ്ഞ് 29,840 രൂപയിലെത്തി. കഴിഞ്ഞ ദിവസം പവന് 30,400 രൂപയായിരുന്നു വില. ഈ മാസം ആദ്യവാരം സ്വര്‍ണവില കുത്തനെ ഉയര്‍ന്ന് 30,200 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍, യുഎസ്- ഇറാന്‍ സംഘര്‍ഷം സ്വര്‍ണവിലയില്‍ വന്‍തോതില്‍ ഏറ്റക്കുറച്ചിലുണ്ടാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍...

4 കിലോമീറ്റർ, 20 ടൺ ഭാരം! ഗിന്നസ് നേടാൻ കേരളത്തിൽ ഭീമൻ കേക്ക് ഒരുങ്ങുന്നു

ഹാപ്പി ഡേയ്സ് നിശാമേളയുടെ സമാപനത്തോടനുബന്ധിച്ച് ഒരുക്കുന്നത് ഗിന്നസ് ബുക്കിൽ ഇടം നേടാൻ വലിപ്പത്തിലുള്ള കേക്ക്. 15നാണ് റോ‍ഡിൽ 4 കിലോമീറ്റർ നീളത്തിൽ കേക്ക് നിർമിക്കുക. ഓൾ കേരള ബേക്കറി ഓണേഴ്സ് അസോസിയേഷൻ അംഗങ്ങളാണ് കേക്ക് നിർമാണം ഏറ്റെടുത്തിരിക്കുന്നത്. എവിടെയാണ് നിർമിക്കുക എന്നു തീരുമാനമായിട്ടില്ല. തൃശൂർ...

ഡാറ്റാ സയന്‍സ് : വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്ക് വാരാന്ത്യ ക്ലാസ്

തൃശൂര്‍: വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്കായി ഐസിറ്റി അക്കാദമി ഒരുക്കുന്ന ഡാറ്റാ സയന്‍സ് വാരാന്ത്യ ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പ്രോഗ്രാമിങ്ങില്‍ താത്പര്യവുമുള്ള പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ക്ലാസുകള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള കോഴ്‌സ് മുന്‍നിര ഐടി കമ്പനികളുമായി കൂടിയാലോചിച്ച് തയാറാക്കിയ സിലബസ്...

യാത്രാ നിരക്കുകൾ വർധിപ്പിച്ച് റെയിൽവെ

യാത്രാ നിരക്കുകൾ വർധിപ്പിച്ച് റെയിൽവെ. അടിസ്ഥാന നിരക്കിൽ കിലോമീറ്ററിന് രണ്ടുപൈസ മുതൽ നാലു പൈസ വരെയാണ് വർധിപ്പിച്ചിട്ടുള്ളത്. ചൊവ്വാഴ്ച അർധരാത്രി (ജനുവരി ഒന്ന്) മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വരും. സബർബൻ നിരക്കുകളിലും സീസൺ ടിക്കറ്റ് നിരക്കുകളിലും മാറ്റമില്ല. മെയിൽ/എക്സ്പ്രസ് തീവണ്ടികളിൽ നോൺ എ.സി വിഭാഗത്തിൽ...

ക്രിസ്മസ് ദിനത്തില്‍ ജനസേവ ശിശുഭവനിലെ കുട്ടികള്‍ക്ക് സമ്മാനങ്ങളുമായി കാര്‍ട്ടൂണ്‍ കഥാപാത്രം കിക്കോ

ആലുവ: ക്രിസ്മസ് ദിനത്തില്‍ ആലുവ ജനസേവ ശിശുഭവനിലെ കുട്ടികള്‍ക്ക് സമ്മാനങ്ങളുമായി സോണി യേയ് ചാനലിലെ, കുട്ടികള്‍ക്ക് പ്രിയപ്പെട്ട കിക്കോ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം എത്തി. പങ്കുവെയ്ക്കലിന്റെ മനോഭാവം വളര്‍ത്താന്‍ ലക്ഷ്യമിട്ട് കൂട്ടുകാര്‍ക്കായി ക്രിസ്മസ് സമ്മാനങ്ങള്‍ ഉണ്ടാക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കാനുമാണ് കിക്കോ എത്തിയത്. റീസൈക്കിള്‍ ചെയ്യാവുന്ന...

ബാങ്ക് അക്കൗണ്ടിന് മതം വെളിപ്പെടുത്തണോ..? വാസ്തവം എന്താണ്…? ധനകാര്യ മന്ത്രാലയം പറയുന്നത്…

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും കെ.വൈ.സി ചേര്‍ക്കുന്നതിനും മതം വെളിപ്പെടുത്തുന്നത് നിര്‍ബന്ധമാക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തിരുത്തി ധനമന്ത്രാലയം. പുതുതായി ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നൂ/നിലവിലുള്ള അല്ലെങ്കില്‍ കെ.വൈ.സി ചേര്‍ക്കുന്ന ഇന്ത്യക്കാര്‍ക്ക് മതം വെളിപ്പെടുത്തേണ്ട കാര്യമില്ലെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ ട്വീറ്റ് ചെയ്തു. ബാങ്കിന്റെ ഭാഗത്തുനിന്നും...

അക്കൗണ്ട് എടുക്കണമെങ്കിൽ മതം ഏതാണെന്ന് അറിയിക്കണമെന്ന് ആർ ബി ഐ

ബാങ്ക് അക്കൗണ്ടുകളുടെ വ്യക്തിഗത വിവരങ്ങള്‍ ചേര്‍ക്കേണ്ട കെ.വൈ.സി (know your customer) ഫോമില്‍ മതം എഴുതാനുള്ള കോളം കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് ആര്‍.ബി.ഐ. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് റെഗുലേഷന്‍സ് ആക്ടില്‍ പുതുതായി വരുത്തിയ ഭേദഗതി പ്രകാരമാണ് പുതിയ ചട്ടം കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഫെമ ആക്ടിലെ പുതിയ മാറ്റങ്ങളനുസരിച്ച് പാകിസ്താന്‍, ബംഗ്ലാദേശ്,...

സല്‍മാനെ കീഴടക്കി കോഹ്ലി; മോഹന്‍ലാല്‍ 27; മമ്മൂട്ടി 62

2019 ലെ കായിക, വിനോദ മേഖലകളില്‍ നിന്നുള്ള 100 ഇന്ത്യന്‍ പ്രമുഖരുടെ പട്ടിക ഫോര്‍ബ്സ് മാസിക പ്രസിദ്ധീകരിച്ചു. കഴിഞ്ഞ കൊല്ലത്തെ പട്ടികയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ പട്ടികയില്‍ ക്രിക്കറ്റ് താരം വിരാട് കോലിയാണ് ഒന്നാം സ്ഥാനത്ത്. മലയാളികളുടെ പ്രിയതാരങ്ങള്‍ മോഹന്‍ലാലും മമ്മൂട്ടിയും പട്ടികയിലുണ്ട്....

Most Popular