Category: BUSINESS

അക്കൗണ്ട് എടുക്കണമെങ്കിൽ മതം ഏതാണെന്ന് അറിയിക്കണമെന്ന് ആർ ബി ഐ

ബാങ്ക് അക്കൗണ്ടുകളുടെ വ്യക്തിഗത വിവരങ്ങള്‍ ചേര്‍ക്കേണ്ട കെ.വൈ.സി (know your customer) ഫോമില്‍ മതം എഴുതാനുള്ള കോളം കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് ആര്‍.ബി.ഐ. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് റെഗുലേഷന്‍സ് ആക്ടില്‍ പുതുതായി വരുത്തിയ ഭേദഗതി പ്രകാരമാണ് പുതിയ ചട്ടം കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഫെമ ആക്ടിലെ പുതിയ മാറ്റങ്ങളനുസരിച്ച് പാകിസ്താന്‍, ബംഗ്ലാദേശ്,...

സല്‍മാനെ കീഴടക്കി കോഹ്ലി; മോഹന്‍ലാല്‍ 27; മമ്മൂട്ടി 62

2019 ലെ കായിക, വിനോദ മേഖലകളില്‍ നിന്നുള്ള 100 ഇന്ത്യന്‍ പ്രമുഖരുടെ പട്ടിക ഫോര്‍ബ്സ് മാസിക പ്രസിദ്ധീകരിച്ചു. കഴിഞ്ഞ കൊല്ലത്തെ പട്ടികയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ പട്ടികയില്‍ ക്രിക്കറ്റ് താരം വിരാട് കോലിയാണ് ഒന്നാം സ്ഥാനത്ത്. മലയാളികളുടെ പ്രിയതാരങ്ങള്‍ മോഹന്‍ലാലും മമ്മൂട്ടിയും പട്ടികയിലുണ്ട്....

ആനവണ്ടിയെ രക്ഷിക്കാന്‍ ആനമണ്ടത്തരം കാണിക്കുന്നോ…?

കടംകയറി നട്ടം തിരിയുന്ന കെഎസ്ആര്‍ടിസിക്ക് വരുമാനം വര്‍ധിപ്പിക്കാന്‍ പുതിയ തന്ത്രം. കെഎസ്ആര്‍ടിസി ബസുകളുടെ മുന്നിലും പിന്നിലും ഡാഷ് ക്യാമറകള്‍ സ്ഥാപിച്ച് റോഡിലെ നിയമലംഘനങ്ങള്‍ക്കു പിഴ ഈടാക്കണമെന്നാണ് ഗതാഗത സെക്രട്ടറി കെ.ആര്‍ ജ്യോതി ലാല്‍ നിര്‍ദേശിക്കുന്ന പുതിയ ഐഡിയ. കെഎസ്ആര്‍ടസി ബസുകളുടെ മുന്നിലും പിന്നിലും ക്യാമറ...

ഉള്ളിയാണ് താരം… രാജ്യത്ത് വില 200 കവിഞ്ഞപ്പോള്‍ സൗജന്യമായി ഉള്ളി നല്‍കി പുതിയ ബിസിനസ്

പുതുകോട്ട: ഉള്ളിയാണ് താരം...രാജ്യത്ത് ഉള്ളി വില ദിനംപ്രതി കുതിച്ചുയരുകയാണ്. ബംഗളൂരുവില്‍ ഞായറാഴ്ച ഉള്ളി വില 200 രൂപവരെ എത്തി. തമിഴ്നാട്ടില്‍ 180 രൂപയാണ് ഒരു കിലോ ഉള്ളിയുടെ വില. ഉള്ളി വില ഉയരുകയും വിപണിയില്‍ ഉള്ളി ലഭിക്കാതിരിക്കുകയും ചെയ്യുന്ന ഈ സന്ദര്‍ഭത്തില്‍ ഉള്ളി സൗജന്യമായി...

ഇനി അല്‍പ്പം പേടിക്കണം..!!! മൊബൈല്‍ ഫോണ്‍ കോള്‍, ഡാറ്റാ നിരക്കുകള്‍ കുത്തനെ കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുത്തനെ കൂട്ടുന്നു. ഐഡിയ വോഡഫോണ്‍ പ്രീപെയ്ഡ് നിരക്ക് 42 ശതമാനമാണ് വര്‍ധിപ്പിച്ചത്. ഭാരതി എയര്‍ടെലും നിരക്ക് വര്‍ധന പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ കമ്പനികള്‍ നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച മുതല്‍ പുതിക്കിയ നിരക്കുകള്‍...

ഇനിയാണ് വളര്‍ച്ച ഉണ്ടാവുക..; കഴിഞ്ഞ അഞ്ച് വര്‍ഷം ‘സമ്പദ് വ്യവസ്ഥയിലെ വിഷാംശം ഇല്ലാതാക്കുകയായിരുന്നു: അമിത് ഷാ

നയപരമായ മരവിപ്പില്‍ നിന്ന് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ നീങ്ങിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി ബിജെപി അധ്യക്ഷനുമായ അമിത് ഷാ. 2014-ന് മുമ്പുള്ള അഴിമതിയും കുംഭകോണവുമുള്ള നിറഞ്ഞ ഘട്ടത്തില്‍ നിന്ന് കരുത്താര്‍ന്ന ഒരു ഘട്ടത്തിലേക്കെത്തിയിരിക്കുന്നു. 2014 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരിന്റെ സുതാര്യവും നിര്‍ണ്ണായകവുമായ...

ബ്ലാക്ക് ഫ്രൈഡേ ഇന്ത്യയിലും; വമ്പന്‍ ഓഫര്‍ക്കാലം

ബ്രിട്ടണ്‍, അമേരിക്ക പോലുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന ബ്ലാക്ക് ഫ്രൈഡേ വില്‍പ്പന ഇന്ത്യയിലും. ആമസോണ്‍, മിന്ത്ര ഉള്‍പ്പെടെ എട്ട് ഇ കോമേഴ്സ് വെബ്സൈറ്റുകളിലാണ് ബ്ലാക്ക് ഫ്രൈഡേ ഓഫറുകള്‍. ഇത് പ്രമാണിച്ച് വമ്പിച്ച ഡിസ്‌കൗണ്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വസ്ത്രങ്ങള്‍, ഇലക്ട്രോണിക്സ് ഉല്‍പ്പനങ്ങള്‍ തുടങ്ങി വിവിധയിനം ഉല്‍പ്പനങ്ങള്‍ക്കാന്...

മെയ്ക്ക് ഇന്‍ കേരള: വിഎസ്ടി മൊബിലിറ്റി സൊലൂഷന്‍സിന്റെ ‘സ്മാര്‍ട്ട്എക്ലിപ്സ്’ ആഗോളതലത്തിലേക്ക്

തിരുവനന്തപുരം: കേരളത്തില്‍ പിറവിയെടുത്ത സ്റ്റാര്‍ട്ടപ്പ് സംരംഭം വിഎസ്ടി മൊബിലിറ്റി സൊലൂഷന്‍സ് ആഗോള ശ്രദ്ധനേടുന്നു. മെയ്ക്ക് ഇന്‍ കേരളയുടെ ഭാഗമായി കമ്പനി നിര്‍മ്മിച്ച ഐആര്‍എന്‍എസ്എസ് വെഹിക്കിള്‍ ട്രാക്കിംഗ് ഉപകരണം'സ്മാര്‍ട്ട് എക്ലിപ്‌സ്' ഇനി രാജ്യാതിര്‍ത്തി കടന്ന് നൂറിലധികം രാജ്യങ്ങളിലേക്ക് എത്തും. ഹോട്ടല്‍ ഹൈസിന്തില്‍ നടന്ന...

Most Popular