ന്യൂഡൽഹി: ബാങ്ക് വായ്പ മൊറട്ടോറിയം നീട്ടുന്നതിൽ കേന്ദ്രസർക്കാർ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. മൊറട്ടോറിയം കാലത്ത് പലിശ ഈടാക്കുമോ എന്ന് അറിയിക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷൻ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. കേസ് 28ന് പരിഗണിക്കും.
മൊറട്ടോറിയം കാലവധി അവസാനിച്ച ഓഗസ്റ്റ് 31ന് ശേഷം...
ജിയോ പ്ലാറ്റ്ഫോംസിന്റെ മാതൃകയിൽ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിലും നിക്ഷേപം സ്വീകരിക്കാൻ മുകേഷ് അംബാനി. ഇതിനായി ജിയോ പ്ലാറ്റ്ഫോംസിൽ നിക്ഷേപം നടത്തിയ 13 കമ്പനികളെയും സമീപിച്ചതായാണ് റിപ്പോർട്ട്.
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിൽവർ ലേക്ക് ഇതിനകം 7,500 കോടി രൂപ നിക്ഷേപം നടത്താൻ...
അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 33,000 പേര്‍ക്ക് കോര്‍പ്പറേറ്റ്, സാങ്കേതിക മേഖലകളില്‍ ജോലി നല്‍കാന്‍ ഒരുങ്ങി ആമസോണ്‍. ഈ സമയത്ത് ഉണ്ടായിരുന്ന ഏറ്റവും വലിയ തൊഴില്‍ അവസരമാണിത്. തിരക്കേറിയ അവധിക്കാല ഷോപ്പിംഗ് സീസണിന് മുന്നോടിയായി സാധാരണയായി നല്‍കുന്ന തൊഴില്‍ അവസരങ്ങളുമായി ഈ നിയമനങ്ങള്‍ക്ക് ബന്ധമില്ല.
കൊവിഡ് പൊട്ടിപ്പുറപ്പെടുന്ന...
അമേരിക്ക കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹം പരന്നതോടെ ഓഹരി വിപണിയിൽ ചൈനയ്ക്ക് വൻ തിരിച്ചടി. ഒറ്റയടിക്ക് 400 കോടി ഡോളറിന്റെ നഷ്ടമാണ് ചൈനയുടെ പ്രധാന ചിപ് നിര്‍മാതാവായ എസ്എംഐസിക്കുണ്ടായത്. ഹോങ്കോങ് വിപണിയില്‍ 22 ശതമാനവും, ഷാങ്ഹായ് വിപണിയില്‍ 11 ശതമാനവുമാണ് ഇടിഞ്ഞത്. ഇതോടെ ശരിക്കുമുള്ള...
പോക്കോ എം2 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഏറ്റവും വില കുറഞ്ഞ 6ജിബി റാം ഫോണ്‍ എന്നാണ് ഈ ഫോണ്‍ സംബന്ധിച്ച് പോക്കോയുടെ അവകാശവാദം. പോക്കോ എം2 സ്റ്റോറേജിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് പതിപ്പായാണ് ഇറങ്ങുന്നത്. ഒന്ന് 6GB+64GB പതിപ്പും, രണ്ടാമത്തേത് 6GB+128GB പതിപ്പും.
പോക്കോ എം2വിന്‍റെ പ്രത്യേകതകളിലേക്ക്...
സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി രണ്ടാമത്തെ ദിവസവും നേരിയതോതിൽ കൂടി. പവന് 80 രൂപവർധിച്ച് 37,600 രൂപയായി. 4,700 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 37,520 രൂപയായിരുന്നു പവന്റെ വില.
അതേസമയം, ദേശീയ വിപണിയിൽ സ്വർണവില താഴ്ന്നു. എംസിഎക്സ് ഗോൾഡ് ഫ്യൂച്വേഴ്സിൽ പത്ത് ഗ്രാം തനിത്തങ്കത്തിന്...
വോഡാഫോൺ ഐഡിയയുടെ പുതിയ ബ്രാന്റ് നെയിം പ്രഖ്യാപിച്ചു. 'വി' (Vi) എന്നാണ് പുതിയ പേര്. വോഡഫോൺ ഐഡിയ എംഡിയും സിഇഒയുമായ രവീന്ദർ താക്കറാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് വർഷത്തിനുള്ളിലാണ് ലോകത്തിലെ ഏറ്റവും വലിയ സംയോജനത്തിന്റെ മഹത്തായ ദൗത്യം ഞങ്ങൾ പൂർത്തിയാക്കിയത്.
രണ്ട് ബ്രാൻഡുകളുടെയും സംയോജനം...
രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ഭാർതി എയർടെലും റിലയൻസ് ജിയോയും വൻ മൽസരമാണ് നടക്കുന്നത്. ജിയോയുടെ പുതിയ ഓഫറുകളെ നേരിടാൻ എയർടെൽ വൻ ഓഫറുകളുമായാണ് രംഗത്തെത്തിയിരിക്കുന്നത്. എയർടെൽ നിലവിലുള്ള എല്ലാ ബ്രോഡ്‌ബാൻഡ് വരിക്കാർക്കും ഡേറ്റാ ആനുകൂല്യങ്ങൾ പരിഷ്കരിക്കുന്നതായാണ് റിപ്പോർട്ട്. നേരത്തെ, എയർടെല്ലിന്റെ എല്ലാ ബ്രോഡ്‌ബാൻഡ്...