രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-ബോംബെയുമായി ചേർന്ന് 'ഭാരത് ജിപിടി' പ്രോഗ്രാം ആരംഭിക്കുമെന്ന് ചെയർമാൻ ആകാശ് അംബാനി പറഞ്ഞു. ടെലിവിഷനുകൾക്കായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിക്കുന്നതിനെക്കുറിച്ചു ജിയോ സമഗ്രമായി ചിന്തിക്കുകയാണെന്നും ഇപ്പോൾ...
റിലയൻസ് ഫൗണ്ടേഷന്റെ 'വി കെയർ, വി വോളണ്ടിയർ - കഹാനി കലാ ഖുഷി' എന്ന 75 ദിവസം നീണ്ടു നിന്ന, കുട്ടികൾക്കായുള്ള കാമ്പയിൻ ഇന്നലെ മുംബൈയിൽ നടന്ന 900-ലധികം കുട്ടികൾ പങ്കെടുത്ത 'ജിയോ പ്രസെന്റ്സ് ഹാംലീസ് വണ്ടർലാൻഡ്' -ൽ സമാപിച്ചു. ഇഷ അംബാനി...
ജിയോയ്ക്ക് 34 .7 ലക്ഷം പുതിയ വരിക്കാർ; കേരളത്തിൽ 82000 : ട്രായ് ഡാറ്റ.
ഏറ്റവും പുതിയ ട്രായ് റിപ്പോർട്ട് പ്രകാരം കേരളത്തിൽ കഴിഞ്ഞ സെപ്തംബർ മാസത്തിൽ ജിയോയ്ക്ക് എൺപത്തിരണ്ടായിരം (82000 ) പുതിയ വരിക്കാർ. ഇതോടെ കേരളത്തിലെ മൊത്തം വരിക്കാരുടെ എണ്ണം ഒരു...
ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ റാമും നിവിന്‍ പോളിയും ഒന്നിക്കുന്ന "ഏഴു കടല്‍, ഏഴു മലൈ" ലോകപ്രശസ്തമായ റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി 25 മുതൽ ഫെബ്രുവരി 4 വരെ നടക്കുന്ന അൻപത്തിമൂന്നാമത് റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ബിഗ് സ്ക്രീൻ...
ന്യൂഡല്‍ഹി: ആപ്പിള്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം. ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങളുടെയും ഫോണ്‍ സുരക്ഷയിലും ഭീഷണി ചൂണ്ടികാട്ടി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമില്‍ നിന്നുള്ള (സിഇആര്‍ടി) സുരക്ഷാ സംഘമാണ് മുന്നിറിയിപ്പ് നല്‍കിയിരിക്കുന്നത്. നേരത്തെ സാംസങ്ങിനും സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രധാന റിപ്പോർട്ടുകൾ
ഒന്നിലധികം...
കൊച്ചി: ജിയോ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി ജിയോ ടി വി പ്രീമിയം പ്ലാനുകൾ അവതരിപ്പിച്ചു. അൺലിമിറ്റഡ് ഡാറ്റ, അൺലിമിറ്റഡ് കോളുകൾ , എസ്എംഎസ്, എന്നിവയ്‌ക്കൊപ്പം 14 പ്രമുഖ ഒ ടി ടി സബ്‌സ്‌ക്രിപ്‌ഷനുകൾ വരെ ഉൾപ്പെടുന്ന പ്രതിമാസ, ത്രൈമാസ, വാർഷിക പ്ലാനുകളാണ് ജിയോ പുറത്തിറക്കിയിരിക്കുന്നത്....
തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജീവനക്കാരന്റെ തട്ടിപ്പ്. ഒരു ശാഖയിലെ ഇടപാടുകാരന്റെ അക്കൗണ്ട് വഴി അസിസ്റ്റന്റ് മാനേജര്‍ പദവിയിലുള്ള രാഹുല്‍ 28 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. കണക്കുകളിലെ പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ബാങ്ക് നടത്തിയ അന്വേഷണത്തിലാണ്...
കൊച്ചി: ഒരാഴ്ചയ്ക്കിടെ 1800 രൂപയുടെ ഇടിവ് നേരിട്ട സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ച് വീണ്ടും 46000ന് മുകളില്‍ എത്തി സ്വര്‍ണവില. ഇന്ന് 46120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 100 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില...