തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ കെ ഫോൺ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാൻ കെ ഫോണിന് കഴിയാത്തതിന് പിന്നിൽ പണമില്ലാത്തതിനാലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 53 കോടി രൂപ ആവശ്യപ്പെട്ട കെ ഫോണിന്...
കൊച്ചി;ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ മൊബൈൽ ഡാറ്റ ശൃംഖലയായ റിലയൻസ് ജിയോ, നാളെ മുതൽ കേരളത്തിലുടനീളം എയർ ഫൈബർ സേവനങ്ങൾ വ്യാപിപ്പിക്കുന്നതായി അറിയിച്ചു. കേരളത്തിൽ തിരുവനന്തപുരം നഗരത്തിൽ മാത്രമായിരുന്നു ഇത് വരെ ജിയോ എയർ ഫൈബർ ലഭ്യമായിരുന്നത്. സെപ്റ്റംബർ 19 നാണ്...
അഹമ്മദാബാദ്: റിലയൻസ് അന്നും ഇന്നും എന്നും ഒരു ഗുജറാത്തി കമ്പനിയായി തുടരും, ചെയർമാൻ മുകേഷ് അംബാനി.2047-ഓടെ ഗുജറാത്ത് മാത്രം 3 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാകും; 2047-ഓടെ ഇന്ത്യയെ 35 ട്രില്യൺ സമ്പദ്‌വ്യവസ്ഥയാക്കുന്നതിൽ നിന്ന് ഒരു ശക്തിക്കും തടയാനാവില്ല.
മോദി യുഗം ഇന്ത്യയെ സമൃദ്ധിയുടെയും പുരോഗതിയുടെയും മഹത്വത്തിന്റെയും...
ഏറ്റവും പുതിയ ട്രായ് റിപ്പോർട്ട് പ്രകാരം, കേരളത്തിൽ, 2022 ഒക്ടോബർ മുതൽ 2023 ഒക്ടോബർ വരെ, മൊബൈൽ വരിക്കാരുടെ എണ്ണത്തിൽ 0.18% നേരിയ ഇടിവ് നേരിടുന്നുണ്ടെങ്കിലും, പുതിയ വരിക്കാരെ നേടുന്നതിൽ ജിയോ ശക്തമായ 9.22% വളർച്ച രേഖപ്പെടുത്തി. ഒക്ടോബര് 2023 ട്രായ് റിപ്പോർട്ട് പ്രകാരം...
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ലോകത്തിലെ ഏറ്റവും മികച്ച 10 ബിസിനസ്സ് കമ്പനികളിൽ ഒന്നായി മാറുമെന്ന് മുകേഷ് അംബാനി.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ സമുച്ചയം മുതൽ രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ നെറ്റ്‌വർക്ക് ബിസിനസുകൾ വരെയുള്ള തന്റെ ഗ്രൂപ്പായ
റിലയൻസ് ഗ്രൂപ്പിന്റെ...
രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-ബോംബെയുമായി ചേർന്ന് 'ഭാരത് ജിപിടി' പ്രോഗ്രാം ആരംഭിക്കുമെന്ന് ചെയർമാൻ ആകാശ് അംബാനി പറഞ്ഞു. ടെലിവിഷനുകൾക്കായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിക്കുന്നതിനെക്കുറിച്ചു ജിയോ സമഗ്രമായി ചിന്തിക്കുകയാണെന്നും ഇപ്പോൾ...
റിലയൻസ് ഫൗണ്ടേഷന്റെ 'വി കെയർ, വി വോളണ്ടിയർ - കഹാനി കലാ ഖുഷി' എന്ന 75 ദിവസം നീണ്ടു നിന്ന, കുട്ടികൾക്കായുള്ള കാമ്പയിൻ ഇന്നലെ മുംബൈയിൽ നടന്ന 900-ലധികം കുട്ടികൾ പങ്കെടുത്ത 'ജിയോ പ്രസെന്റ്സ് ഹാംലീസ് വണ്ടർലാൻഡ്' -ൽ സമാപിച്ചു. ഇഷ അംബാനി...
ജിയോയ്ക്ക് 34 .7 ലക്ഷം പുതിയ വരിക്കാർ; കേരളത്തിൽ 82000 : ട്രായ് ഡാറ്റ.
ഏറ്റവും പുതിയ ട്രായ് റിപ്പോർട്ട് പ്രകാരം കേരളത്തിൽ കഴിഞ്ഞ സെപ്തംബർ മാസത്തിൽ ജിയോയ്ക്ക് എൺപത്തിരണ്ടായിരം (82000 ) പുതിയ വരിക്കാർ. ഇതോടെ കേരളത്തിലെ മൊത്തം വരിക്കാരുടെ എണ്ണം ഒരു...