Category: BUSINESS

ചൈന മൊബൈലിനെ മറികടന്ന് ജിയോ; ഡാറ്റാ ട്രാഫിക്കിൽ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേർ ആയി

ന്യൂ ഡൽഹി: ചൈന മൊബൈലിനെ മറികടന്ന് ഡാറ്റാ ട്രാഫിക്കിൽ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറായി റിലയൻസ് ജിയോ. ചൈന മൊബൈലിൻ്റെ 38 എക്‌സാബൈറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ, ജിയോ നെറ്റ്‌വർക്കിലെ മൊത്തം ട്രാഫിക് 2024-ൻ്റെ ആദ്യ പാദത്തിൽ 40.9 എക്‌സാബൈറ്റിലെത്തി, ആഗോള അനലിറ്റിക്‌സ് സ്ഥാപനമായ...

റിലയൻസിന് റെക്കോർഡ് വാർഷിക വരുമാനം ₹1,000,122 കോടി; 10 രൂപ ഡിവിഡന്റ് പ്രഖ്യാപിച്ചു

മുംബൈ: റിലയൻസ് ഇൻഡസ്ട്രിസ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെയും കഴിഞ്ഞ നാലാം പാദത്തിലെയും പ്രവർത്തന ഫലങ്ങൾ പുറത്ത് വിട്ടു. • ഉപഭോക്തൃ ബിസിനസുകളിലെ തുടർച്ചയായ വളർച്ചയുടെ പിന്തുണയോടെ റിലയൻസ് വാർഷിക ഏകീകൃത വരുമാനം 2.6% വർദ്ധിച്ച് ₹1,000,122 കോടി ($119.9 ബില്യൺ) രൂപയായി. • നികുതിക്കും പലിശയ്ക്കും...

റിലയൻസ് ജിയോയുടെ ലാഭത്തിൽ 13% വർധന

മുംബൈ:റിലയൻസ് ജിയോയുടെ നാലാം പാദത്തിലെ അറ്റാദായത്തിൽ 13% വർദ്ധന. ജനുവരി-മാർച്ച് പാദത്തിലെ വരുമാനം മുൻവർഷത്തിലെ 4716 കോടിയിൽ നിന്ന് 5337 കോടിയായി വർദ്ധിച്ചു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 23,394 കോടിയിൽനിന്ന് 11 ശതമാനം വർദ്ധിച്ചു 25959 കോടിയായി. 2024 സാമ്പത്തിക വർഷത്തിൽ അറ്റാദായം 12.4 ശതമാനം...

ജിയോ ഫിനാൻഷ്യൽ അറ്റാദായം 6 ശതമാനം ഉയർന്ന് 311 കോടി രൂപയായി

മുംബൈ: ജിയോ ഫിനാൻഷ്യൽ സർവീസസ് വെള്ളിയാഴ്ച 2024 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ അറ്റാദായത്തിൽ 6% തുടർച്ചയായ വളർച്ച രേഖപ്പെടുത്തി 311 കോടി രൂപയായി. മുൻ പാദത്തിൽ ഇത് 294 കോടി രൂപയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം മുൻ പാദത്തിലെ 414 കോടി...

ദീപിക പദുക്കോണിൻ്റെ 82°ഇ റിലയൻസ് റീട്ടെയിലിൻ്റെ ടിറയുമായി പങ്കാളിത്തത്തിൽ

മുംബൈ: ദീപിക പദുക്കോണിൻ്റെ സെൽഫ് കെയർ ബ്രാൻഡായ 82°ഇ, റിലയൻസ് റീട്ടെയിലിൻ്റെ ബ്യൂട്ടി പ്ലാറ്റ്‌ഫോമായ ടിറയുമായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ സഹകരണം, 82°ഇ -യുടെ ഡി റ്റു സി മോഡലിൽ നിന്നുള്ള വലിയ വിപുലീകരണമാണ്. ഇനി ഓൺലൈനിലും ഓഫ്‌ലൈനിലുമുള്ള സാന്നിധ്യത്തിലൂടെ ആദ്യ...

ബ്യൂട്ടി ആക്‌സസറീസ് മേഖലയിലേക്കും റിലയന്‍സ് റീട്ടെയ്ല്‍; ടിറ ടൂള്‍സ് ലോഞ്ച് ചെയ്തു

കൊച്ചി: ബ്യൂട്ടി ആക്‌സസറീസ് രംഗത്തേക്കും കാലെടുത്തുവച്ച് റിലയന്‍സ് . റിലയന്‍സ് റീട്ടെയ്‌ലിന്റെ ഭാഗമായ ടിറ ബ്യൂട്ടി, ടിറ ടൂള്‍സ് എന്ന സ്വന്തം ലേബൽ അവതരിപ്പിച്ചു. പുതുതലമുറ ഉപഭോക്താക്കളുടെ വ്യത്യസ്തങ്ങളായ സൗന്ദര്യ പരിചരണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് പ്രീമിയം, ക്യൂറേറ്റഡ് ബ്യൂട്ടി ആക്‌സസറികളുടെ നിരയായ 'ടിറ ടൂള്‍സ്'...

സ്വർണ്ണ വിലയിൽ ഇന്നും റെക്കോർഡ് വർദ്ധന

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധഭീതി തൽക്കാലം ഒഴിഞ്ഞിട്ടും സ്വർണ്ണവിലയിൽ റെക്കോർഡ് വർദ്ധന. സ്വർണ്ണവില ഇന്ന് ഗ്രാമിന് 90 രൂപ വർദ്ധിച്ച് 6795 രൂപയും, പവന് 720 രൂപ വർദ്ധിച്ച് 54360 രൂപയുമായി വീണ്ടും റെക്കോർഡ് ഇട്ടു. ഇറാൻ-ഇസ്രയേൽ യുദ്ധഭീതി തൽക്കാലം ഒഴിഞ്ഞിട്ടും സ്വർണ്ണവില കുതിപ്പ്...

സ്വർണവില 54000ലേക്ക്.. നാളെയും വർധിക്കാൻ സാധ്യത

കൊച്ചി: സ്വർണ്ണവില ഇന്ന് ഗ്രാമിന് 100 രൂപയും, പവന് 800 രൂപയും വർദ്ധിച്ച് യഥാക്രമം 6720 രൂപയും,53760 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണവില 2383 ഡോളറും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.38 ആണ്. 24 കാരറ്റ് സ്വർണ്ണകട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 75 ലക്ഷം...

Most Popular

G-8R01BE49R7