കൊച്ചി: സ്വർണ്ണവില ഇന്ന് ഗ്രാമിന് 100 രൂപയും, പവന് 800 രൂപയും വർദ്ധിച്ച് യഥാക്രമം 6720 രൂപയും,53760 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണവില 2383 ഡോളറും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.38 ആണ്.
24 കാരറ്റ് സ്വർണ്ണകട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 75 ലക്ഷം...
കൊച്ചി: റംസാനും വിഷുവും പ്രമാണിച്ചുള്ള ഉത്സവച്ചന്തകൾ നടത്താൻ കൺസ്യൂമർ ഫെഡിന് അനുമതിനൽകി ഹൈക്കോടതി. എന്നാൽ ചന്തകൾ നടത്താൻ സർക്കാർ സബ്‌സിഡി അനുവദിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. നിലവിൽ കൺസ്യൂമർ ഫെഡിന്റെ കൈവശമുള്ള പണം ഉപയോഗിച്ച് അവർക്ക് ചന്തകൾ നടത്താമെന്നാണ് കോടതി വ്യക്തമാക്കുന്നത്.
ചന്തകൾ തിരഞ്ഞെടുപ്പ് വിഷയം...
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. 80 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,960 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 6620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്....
കൊച്ചി: പശ നിർമ്മാണ രംഗത്തെ പ്രമുഖരായ ഫെവിക്ക്വിക്ക് ഉപഭോക്താക്കള്‍ക്കായി നാല് പുതിയ പ്രോഡക്ടുകൾ കൂടി പുറത്തിറക്കി. ഫെവിക്ക്വിക്ക് പ്രെസിഷന്‍ പ്രൊ, ഫെവിക്ക്വിക്ക് ജെല്‍, ഫെവിക്ക്വിക്ക് അഡ്വാന്‍സ്‌ഡ്, ഫെവിക്ക്വിക്ക് ക്രാഫ്‌റ്റ് എന്നീ പ്രോഡക്ടുകളാണ് ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുകയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയത്.
കഴിഞ്ഞ...
കൊച്ചി:ജിയോ ഫോൺ വാങ്ങുന്നവർക്കായി ജിയോയുടെ പരിമിതകാല ഓഫർ പ്രഖ്യാപിച്ചു. ഒരു ജിയോഭാരത് ഫോൺ വാങ്ങി 2 മാസത്തെ അൺലിമിറ്റഡ് ₹234 പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുമ്പോൾ 2 മാസം കൂടി സൗജന്യമായി നേടാം.
പുതിയതോ അല്ലെങ്കിൽ നിലവിലുള്ളതോ ആയ ജിയോ സിമ്മിൽ ഈ പ്ലാൻ...
കൊച്ചി: ഓരോ ദിവസവും അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഉണ്ടാകുന്ന മാറ്റത്തിന് അനുസരിച്ചാണ് സംസ്ഥാനത്തും സ്വർണ്ണവില നിശ്ചയിക്കുന്നത്. എന്നാൽ അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് സംസ്ഥാനത്ത് എത്രത്തോളം വില കൂട്ടണം അല്ലെങ്കിൽ കുറയ്ക്കണം എന്നുള്ളത് തീരുമാനിക്കുന്നത് ആരാണ്, എങ്ങനെയാണ് എന്നീ കാര്യങ്ങൾ വിവരിക്കുകയാണ് എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറർ...
കൊച്ചി: സ്വർണവില പുതിയ റെക്കോഡുകൾ സൃഷ്ടിച്ച് കുതിപ്പ് തുടരുകയാണ്. ഇന്ന് ഗ്രാമിന് 120 രൂപ വർദ്ധിച്ച് 6535 രൂപയും പവന് 960 രൂപ ഉയർന്ന് 52280 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണവില 2328 ഡോളറും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.30...