പത്തനംതിട്ട: കണ്ണൂർ ജില്ലാ കലക്റ്റർ അരുൺ കെ. വിജയൻ പോലീസിനു നൽകിയ മൊഴി നുണയാണെന്ന് മരിച്ച എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. മാത്രമല്ല മൊഴി തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും അവർ. വ്യക്തിപരമായി സംസാരിക്കാൻ തക്ക ആത്മബന്ധം കലക്റ്ററോട് നവീൻ ബാബുവിനുണ്ടായിരുന്നില്ലെന്നും മഞ്ജുഷ വ്യക്തമാക്കി.
യാത്രയയപ്പ് ചടങ്ങിനുശേഷം നവീൻ...
കൊച്ചി: സംസ്ഥാനത്തെ സ്വർണവില സർവകാല റിക്കാർഡുകളും മറികടന്ന് മുന്നോട്ട് കുതിക്കുന്നു. നിലവിൽ സ്വർണവില 60,000 രൂപയോട് അടുത്തിരിക്കുകയാണ്. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് 59,640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 360 രൂപ കൂടി വർദ്ധിച്ചാൽ വില 60,000ത്തിൽ എത്തും....
കണ്ണൂർ: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യയെ എന്തുവിലകൊടുത്തും സംരക്ഷിക്കുകയെന്ന നിലപാടാണ് സിപിഎം കൈക്കൊണ്ടിട്ടുള്ളതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ദിവ്യയ്ക്കെതിരെ ഇതുവരെ പാർട്ടിയുടെ ഭാഗത്തു നിന്നും യാഥൊരു വിധത്തിലുള്ള നടപടിയുമുണ്ടാകാത്തത് ഇതിന്റെ തെളിവാണ്. നവീൻ ബാബു വിഷയത്തിൽ...
മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ വധിക്കുമെന്ന് ഭീഷണി സന്ദേശമയച്ച ബാന്ദ്ര സ്വദേശി അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് ബാന്ദ്ര ഈസ്റ്റ് സ്വദേശി അസം മുഹമ്മദ് മുസ്തഫയാണ് ബുധനാഴ്ച അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് രണ്ടുകോടി രൂപ നല്‍കിയില്ലെങ്കില്‍ സല്‍മാന്‍ ഖാനെ വധിക്കുമെന്ന അജ്ഞാത ഭീഷണി സന്ദേശം മുംബൈ...
കൊച്ചി: ഏലൂരിൽ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. കൊലപാതക ശ്രമത്തിന് ഓട്ടോ ഡ്രൈവർ മുളവുകാട് സ്വദേശി ദീപുവാണ് പിടിയിലായത്. ഏലൂർ സ്വദേശിനി സിന്ധുവിനാണ് ബുധനാഴ്ച വെട്ടേറ്റത്.
സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോ ദീപുവാണ് ഓടിച്ചിരുന്നത്. പോലീസ് പറയുന്നതനുസരിച്ച് ഇരുവരും സംബന്ധിച്ച തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതക...