കൊച്ചി / ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ തുടര്‍ച്ചയായ മൂന്നാം പാദത്തിലും മൊബൈല്‍ ഡാറ്റാ ട്രാഫിക്കില്‍ ലോക നേതാവായി തുടര്‍ന്നു, ആഗോള എതിരാളികളെ പിന്തള്ളി, കണ്‍സള്‍ട്ടിംഗ് ആന്‍ഡ് റിസര്‍ച്ച് കമ്പനിയായ ടെഫിഷ്യന്റ്് പറഞ്ഞു.
എക്‌സിലെ ഒരു പോസ്റ്റില്‍, ജിയോ, ചൈന മൊബൈല്‍,...
തിരുവനന്തപുരം: ഭാഷാ ദിനത്തിൽ വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പോലീസ് മെഡലിൽ ഗുരുതരമായ അക്ഷരത്തെറ്റുകൾ. ഭാഷാദിനവും കേരളപ്പിറവി ദിനവുമായ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പോലീസ് മെഡലുകളാണ് ആഭ്യന്തരവകുപ്പിന് നാണക്കേട് സമ്മാനിച്ചത്. അഭിമാനപൂർവം മെഡൽ സ്വീകരിച്ച പോലീസുകാർ നോക്കിയപ്പോഴാണ് അക്ഷരത്തെറ്റുകൾ ശ്രദ്ധയിൽപെട്ടത്.
മെഡലുകളിൽ മുഖ്യമന്ത്രിയുടെ...
ഹൈദരാബാദ്: ദിവസവും അവളോടൊപ്പം കളിക്കാൻ കൂടും. അവൾ ആവശ്യപ്പെടുന്ന പലഹാരങ്ങൾ വാങ്ങി നൽകും, ആ വിശ്വാസത്തിലായിരിക്കും ചോക്ലേറ്റ് കാട്ടി വിളിച്ചപ്പോൾ ആ കുരുന്ന് അയാൾക്കൊപ്പം പോയത്. പക്ഷെ അതു മരണത്തിലേക്കായിരുന്നു.
തിരുപ്പതിയിൽ മൂന്നുവയസുകാരിയെ ബന്ധു ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. കുട്ടിയുടെ അയൽപക്കത്ത്...
ഹമീർപൂർ: കൃഷ്ണയുടെ അതിജീവനം തുടങ്ങുന്നത് ജനിച്ച് ഏഴാം ദിവസം മുതൽ. മാതാപിതാക്കൾ കൊല്ലാനായി പാലത്തിൽ നിന്ന് വലിച്ചറിഞ്ഞ നവജാത ശിശുവിനെ മരത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. കഴിഞ്ഞ ആഗസ്റ്റിൽ ഉത്തർപ്രദേശിലെ ഹമീർപൂരിലാണ് ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്താൻ മാതാപിതാക്കൾ ശ്രമിച്ചത്. മരത്തിൽ കുടുങ്ങിയ...
തിരുവനന്തപുരം∙ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. വന്യൂ മന്ത്രി കെ. രാജനാണ് റിപ്പോർട്ട്മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയത്. എഡിഎം നിരപരാധിയാണെന്നും പെട്രോൾ പമ്പിന് നിരാക്ഷേപ പത്രം (എൻഒസി) നൽകാൻ കൈക്കൂലി വാങ്ങിയെന്ന...
ധാക്ക: വൈദ്യുതി ഇനത്തിൽ കുടിശിക വരുത്തിയതിനെ തുടർന്ന് ബംഗ്ലാദേശിനുള്ള വൈദ്യുതി വിച്ഛേദിച്ച് അദാനി ഗ്രൂപ്പ്. 846 മില്യൺ ഡോളറാണ് വൈദ്യുതി ഇനത്തിൽ കുടിശികയായി അദാനി ഗ്രൂപ്പിന് ബംഗ്ലാദേശ് നൽകാനുള്ളത്.
ജാർഖണ്ഡിൽ നിന്ന് ബംഗ്ലാദേശിലേക്ക് വൈദ്യുതി നൽകുന്ന അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡാണ് വൈദ്യുതി നൽകുന്നത് നിർത്തിവച്ചിരിക്കുന്നത്....
തൃശ്ശൂര്‍: ഒല്ലൂരില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഒരു വയസുകാരന്‍ മരിച്ചതായി ബന്ധുകളുടെ പരാതി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പനി ബാധിച്ച് ആശുപത്രിയിലെത്തിയ കുട്ടിക്ക് ചികിത്സ നല്‍കാന്‍ വൈകിയെന്നാണ് പരാതി. തൃശ്ശൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും മരണം സംഭവിച്ചു. ഒല്ലൂര്‍ സെയ്ന്റ് വിന്‍സെന്റ്...