കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ടിരിക്കുന്ന പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. കുടുംബനാഥ എന്ന പരിഗണനയിലാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചതെന്ന് കോടതി വിധിയിൽ പറയുന്നു. കുടുംബനാഥ ഇല്ലെങ്കിൽ കുടുംബം അസ്വസ്ഥമാകുമെന്നും കോടതി നിരീക്ഷിച്ചു. ജില്ലാ സെഷന്‍സ്...
തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയ ബിജെപി തൃശ്ശൂർ ജില്ലാ ഓഫീസിലെ മുൻ സെക്രട്ടറി തിരൂർ സതീഷിന് കിട്ടിയത് എട്ടിന്റെ പണി. പണം വാങ്ങിയാണ് സതീഷ് വ്യാജ വെളിപ്പെടുത്തൽ നടത്തുന്നതെന്ന ബിജെപി നേതാക്കളുടെ ആരോപണത്തിന് നൽകിയ മറുപടിയാണ് സതീഷിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
പണം വാങ്ങിയാണ് വെളിപ്പെടുത്തൽ...
മെൽബൺ: കുട്ടികളിലെ സോഷ്യൽ മീഡിയ അഡിക്ഷൻ കുറയ്ക്കാൻ പുതിയ നിയമവുമായി ഓസ്ട്രേലിയൻ സർക്കാർ. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് സാമൂഹികമാധ്യമ ഉപയോഗം തുടങ്ങാനുള്ള പ്രായപരിധി 16 വയസാക്കാൻ ഓസ്ട്രേലിയൻ സർക്കാർ ഒരുങ്ങുന്നു. ലോകത്തിനു മാതൃകയാകുന്ന നിയമമെന്ന പ്രഖ്യാപനത്തോടെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസാണ് ഇക്കാര്യം...
പാലക്കാട്: കള്ളപ്പണം ആരോപണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ സിസിടിവി ദൃശ്യങ്ങളിൽ വിശദീകരണവുമായി പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. കെപിഎം ഹോട്ടലിൽ നിന്ന് പോയത് ഷാഫിയുടെ കാറിലാണെന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
തങ്ങൾക്ക് ചില കാര്യങ്ങൾ സംസാരിക്കുണ്ടായിരുന്നു. അതിനാൽ കുറച്ചു ദൂരം ഷാഫിയുടെ വാഹനത്തിൽ യാത്ര...
കണ്ണൂർ: നവീൻ ബാബുവിന്റെ മരണം നടന്ന് 24-ാം ദിവസം കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും ജില്ലാ കമ്മിറ്റിഅംഗവുമായിരുന്ന പിപി ദിവ്യയ്ക്കെതിരെ പാർട്ടിയുടെ അച്ചടക്ക നടപടി. പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നും ദിവ്യയെ നീക്കാൻ തീരുമാനം. അതോടൊപ്പം ഇരിണാവ് കമ്മിറ്റി ബ്രാഞ്ചിലേക്ക് ദിവ്യയെ തരംതാഴ്ത്തി.
സിപിഎം...