സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയന്‍ ഗ്രൗണ്ടിന്റെ പേര് അന്വർദ്ധമാക്കുന്ന രീതിയിലായിരുന്നു തിലക് വർമയുടെ പ്രകടനം. 56 പന്തില്‍ 107 റണ്‍സുമായി പുറത്താകാതെനിന്ന തിലക് വര്‍മയുടെ കന്നി സെഞ്ചുറിയായിരുന്നു പിറന്നത്. ഇതോടെ മൂന്നാം ട്വന്റി 20 ക്രിക്കറ്റില്‍ 11 റണ്‍സിന് ജയിച്ച് നാലു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ...
സെഞ്ചൂറിയൻ: ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിലും തകർപ്പൻ സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസൺ ഇന്നലെയും നിരാശപ്പെടുത്തി. സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ് കാണാൻ കാത്തിരുന്നവർക്കു മുന്നിൽ തലതാഴ്ത്തിയുള്ള താരത്തിന്റെ പോക്കായിരുന്നു കാണാൻ സാധിച്ചത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിൽ രണ്ടു പന്തുകൾ മാത്രം നേരിട്ട...
കൊച്ചി: ചേലക്കര, വയനാട് നിയമസഭാ മണ്ഡലങ്ങളിൽ ജനവിധി ഇന്ന്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടർമാർക്ക് സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള സമയം. ഭിന്നശേഷി സൗഹൃദ, ഹരിത ബൂത്തുകളിലാണ് ഇത്തവണയും തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ നവംബർ 23 ന് നടക്കും.
വയനാട്, ചേലക്കര മണ്ഡലങ്ങളിലെ...
ഇംഫാൽ: മണിപ്പൂരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 11 കുക്കി ആയുധധാരികൾ കൊല്ലപ്പെട്ടതിനെ പിന്നാലെ, രണ്ടുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച കലാപകാരികൾ തീയിട്ട ജാകുരദോർ കരോങ്ങ് മേഖലയിലെ അവശിഷ്ടങ്ങളിൽനിന്നാണ് രണ്ട് പുരുഷന്മാരുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയത്. മണിപ്പൂരികളായ ലൈഷ്‌റാം ബാലെൻ, മൈബാം കേശോ എന്നിവരുടെ...
റാഞ്ചി: വഖഫ് ഭേദഗതി ബിൽ ബിജെപി സർക്കാർ പാസാക്കുകതന്നെ ചെയ്യുമെന്നും അതിൽനിന്ന് തങ്ങളെ തടയാൻ ആർക്കും കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വഖഫ് നിയമം ഭേദഗതി ചെയ്യാനും ബോർഡിന്റെ ഘടനയിൽ മാറ്റം വരുത്താനും സമയമായെന്നും അദ്ദേഹം പറഞ്ഞു. ഝാർഖണ്ഡിലെ ബാഗ്മാരയിൽ നടന്ന...
മോസ്കോ: റഷ്യ- യുക്രെയ്ൻ യുദ്ധം തുടങ്ങിയതു മുതൽ രാജ്യത്തെ ജനന നിരക്ക് കുറയുന്ന സാഹചര്യത്തിൽ ഇതിനെ നേരിടാൻ റഷ്യയിൽ ‘മിനിസ്ട്രി ഓഫ് സെക്‌സ്’ പരിഗണനയിൽ. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അനുയായിയും റഷ്യൻ പാർലമെന്റിന്റെ ഫാമിലി പ്രൊട്ടക്‌ഷൻ സമിതി അധ്യക്ഷയുമായ നിന ഒസ്റ്റാനിയ (68) ഇതു...