കൊട്ടാരക്കര: പാർട്ടിയുമായുള്ള ഭിന്നതയെത്തുടർന്ന് കമ്മിറ്റികളിൽ പങ്കെടുത്തിരുന്നില്ലെന്ന കാരണത്താൽ മുൻ എംഎൽഎ പി അയിഷപോറ്റിയെ സിപിഎം ഏരിയ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. കുറച്ചുനാളുകളായി പാർട്ടിയുമായി ചില വിഷയങ്ങളിൽ ഭിന്നതയുള്ള അയിഷപോറ്റി കമ്മിറ്റികളിൽ പങ്കെടുത്തിരുന്നില്ല. കാരണമാരായുമ്പോൾ ആരോഗ്യപരമായ കാരണങ്ങളാണെന്നായിരുന്നു വിശദീകരണം. എന്നാൽ എംഎൽഎ ആയിരിക്കെ മുൻകൈ എടുത്ത് നടപ്പിലാക്കിയ...
നയൻതാര- ധനുഷ് വവാദങ്ങൾക്കിടെ നയൻതാരയുടെ 'വിവാഹ' ഡോക്യുമെന്ററി സ്ട്രീമിങ് ആരംഭിച്ചു. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലാണ് 'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ' റിലീസ് ചെയ്തത്. നയൻതാരയുടെ പിറന്നാൾ ദിനത്തിൽ ദിനത്തിൽ പുറത്തിറക്കിയ ഡോക്യുമെന്ററിയിൽ വിവാദങ്ങൾക്ക് കാരണമായ നാനും റൗഡി താൻ ചിത്രത്തിലെ ബിഹൈൻഡ് ദി...
പിറന്നാൾ ദിനത്തിൽ നയൻതാരയെ നായികയാക്കി സെന്തിൽ നല്ലസാമി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘രക്കായി’ സിനിമയുടെ ടൈറ്റിൽ ടീസർ പുറത്ത്. നയൻതാരയുടെ 40-ാം പിറന്നാൾ ദിനത്തിലാണ് പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തിറക്കിയത്.
നയൻതാരയുടെ മാസ് ഗെറ്റപ്പ് ആണ് ടീസറിന്റെ പ്രധാന ആകർഷണം. തന്റെ കുടിലിനു...
ഇംഫാൽ: മണിപ്പൂരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഘർഷവും കലാപവും രൂക്ഷമാകുന്നു. കലാപത്തിന്റെ പശ്ചാത്തലത്തിൽ ഇംഫാലിൽ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തി. സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇൻ്റർനെറ്റും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
അതേസമയം മണിപ്പൂരിൽ ബന്ദികളാക്കിയ 2 വയസുള്ള മെയ്തേയ് ആൺകുട്ടിയുടെയും മുത്തശ്ശിയുടെയും തലയില്ലാത്ത മൃതദേഹം നദിയിൽ...
ചെന്നൈ: ഭർതൃമാതാവിനെ പെട്രോൾ ഒഴിച്ച്, തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റിൽ. വില്ലുപുരം കണ്ടമംഗളം സ്വദേശി റാണിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ശ്വേത (23), കാമുകൻ സതീഷ് എന്നിവരാണ് അറസ്റ്റിലായത്. ശ്വേതയും സതീഷും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വ്യക്തിവൈരാഗ്യമാണ് റാണിയെ കൊലപ്പെടുത്താൻ...