നടി കീർത്തി സുരേഷ് വിവാഹിതയായി. 15 വർഷമായി ഇണപിരിയാ സുഹൃത്തുക്കളായി തുടരുന്ന ആന്റണി തട്ടിലാണ് വരൻ. വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗോവയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹ ചടങ്ങുകൾ നടന്നത്. തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ നടി പങ്കുവച്ചു.
കീർത്തി സുരേഷും...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന ആവശ്യവുമായി അതിജീവിത വിചാരണക്കോടതിയിൽ. സാധാരണയായി ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകൾ കുറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങുന്ന സാഹചര്യമാണുള്ളത്. അതിനാൽ തനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയട്ടെ എന്നു വ്യക്തമാക്കിയാണ് അതിജീവിത അപേക്ഷ നൽകിയത്. കേസിൽ സാക്ഷിവിസ്താരമടക്കം പൂർത്തിയായ...
ന്യൂഡൽഹി: രാജസ്ഥാനിലെ ദൗസയിൽ 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ അഞ്ചുവയസുകാരൻ അകപ്പെട്ടിട്ട് മൂന്നുദിവസം. കുട്ടിയെ ഇനിയും രക്ഷപ്പെടുത്താനായില്ലെങ്കിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 155 അടി ആഴത്തിലും 4 അടി വീതിയിലും ഒരു തുരങ്കം നിർമിച്ച് കുട്ടിക്കരികിലെത്താനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. ഇതു പൂർത്തിയായാൽ കുട്ടിക്കരുകിലെത്തിച്ചേരാമെന്നാണ് കരുതുന്നത്. മൂന്ന്...
ഫ്‌ളോറിഡ: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള മരലാഗോ റിസോർട്ടിനോട് ചേർന്നുള്ള ആഡംബര ബംഗ്ലാവ് സ്വന്തമാക്കാൻ ഇലോൺ മസ്‌ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഫ്‌ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള 10 കോടി ഡോളർ (ഏകദേശം 848.03 കോടി രൂപ) വിലയുള്ള പെന്റ്ഹൗസാണ് മസ്ക് വാങ്ങാനൊരുങ്ങുന്നതെന്നാണ്...
ലോക റെക്കോഡ് നേടാൻ ഒണ്‍ലിഫാന്‍സ് മോഡൽ ലില്ലി ഫിലിപ്‌സ് ഇത്തവണ കണ്ടുപിടിച്ച വഴി ഒരു ദിവസം കൊണ്ട് 1000 പുരുഷന്മാരുമായി കിടക്ക പങ്കിടുക. നേരത്തെ ഒരുദിവസം നൂറുപുരുഷന്മാരുമായി കിടക്ക പങ്കിടുമെന്ന് അവകാശപ്പെട്ട് വാര്‍ത്തകളിലിടം നേടിയ താരമായിരുന്നു ലില്ലി ഫിലിപ്‌സ്. പറഞ്ഞതുപോലെ അവര്‍ പാലിക്കുകയും ചെയ്തു....
ബെംഗളൂരു: ഭർത്താവിന്റെ വായ്പകൾ അടച്ചുതീർക്കുന്നതിനായി നവജാതശിശുവിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തിൽ കുഞ്ഞിന്റെ മാതാവുൾപ്പെടെ നാലുപേർ അറസ്റ്റിൽ. ബെംഗളൂരുവിലെ രാമനഗരയിലാണ് സംഭവം. യുവതിയെ കൂടാതെ കുട്ടിയെ വിൽക്കാൻ സഹായിച്ച രണ്ടുപേരെയും കുട്ടിയെ വാങ്ങിയ ആളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. 30 ദിവസം മാത്രം പ്രായമായ...
കോഴിക്കോട്: ബീച്ച് റോഡിൽ പരസ്യ ചിത്രീകരണത്തിനിടെ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അപകടമുണ്ടാക്കിയ ബെൻസ് കാർ ഓടിച്ച മഞ്ചേരി സ്വദേശി സാബിദ് റഹ്മാനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായ ഡ്രൈവിങ്, ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിച്ചു എന്നീ വകുപ്പുകൾ പ്രകാരം...