pathram desk 5

Advertismentspot_img

പകരക്കാരിയായി ഇറങ്ങി, പിന്നിലേക്കോടി ഒരു ഡൈവ്, കൈപ്പിടിയിലൊതുക്കിയത് വിൻഡീസ് ക്യാപ്റ്റനെ, വൈറലായി മുത്തുമണിയുടെ ക്യാച്ച്

മുംബൈ: ഇന്ത്യയുടെ പതിനൊന്നംഗ ടീമിൽ അംഗമല്ല, പകരക്കാരിയായി ഫീൽഡിങ്ങിനിറങ്ങി കളിയുടെ ​ഗതിമാറ്റി മുത്തുമണിയുടെ ക്യാച്ച്. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ട്വന്റി20യിലായിരുന്നു സംഭവം. വെസ്റ്റിൻഡീസ് ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ഹെയ്‌ലി മാത്യൂസിനെ പുറത്താക്കാനാണ് ആദ്യം പിന്നിലേക്കോടി പിന്നീട് മുന്നോട്ടു ഡൈവ് ചെയ്ത് മിന്നു മണി വിസ്മയിപ്പിക്കുന്ന ക്യാച്ചെടുത്തത്....

വിവാഹ മോചനം നൽകാൻ നികിത ആവശ്യപ്പെട്ടത് 20 ലക്ഷം രൂപ..!! കുട്ടിയെ കാണണമെങ്കിൽ 30 ലക്ഷം രൂപയു സ്ത്രീധന സാധനങ്ങളുടെ ലിസ്റ്റും…!! മകനെ ജന്മദിനത്തിൽ പോലും കാണാൻ അനുവദിച്ചില്ല.., ഐടി ജീവനക്കാരന്റെ...

ബെംഗളൂരു: വ്യാജ സ്ത്രീധന പീഡന ആരോപണത്തിൽ ആത്മഹത്യ ചെയ്ത ബെംഗളൂരുവിൽ ഐടി ജീവനക്കാരനായ അതുൽ സുഭാഷിന്റെ വീട്ടുകാർ ഭാര്യയ്ക്കും ബന്ധുക്കൾക്കുമെതിരെ ​ഗുരുതര ആരോപണവുമായി രം​ഗത്ത്. യുവാവിന്റെ മരണശേഷം ഭാര്യയും ബന്ധുക്കളും അറസ്റ്റിലായതിനു പിന്നാലെയാണ് കൂടുതൽ ആരോപണങ്ങളുമായി യുവാവിന്റെ പിതാവ് രം​ഗത്തെത്തിയത്. അതുലിന്റെ ഭാര്യ നികിത സിംഘാനിയയും...

സമ്പത്ത് നാടുവിട്ടത് വെറുംകൈയോടെയല്ല, അത്യാവശ്യത്തിലധികം ‘സമ്പത്തു’മായി, റഷ്യയിലേക്ക് പോകും മുൻപ് അസദ് സമ്പത്ത് കടത്തിയത് 2120 കോടി രൂപ

മോസ്‌കോ: വിമത അട്ടിമറിയെത്തുടർന്ന് സിറിയയിൽനിന്നു കടന്ന മുൻ പ്രസിഡന്റ് ബാഷർ അൽ അസദ് സമ്പത്ത് റഷ്യയിലേക്ക് കടത്തിയത് ഏകദേശം 2120 കോടി രൂപയെന്ന് റിപ്പോർട്ട്. അസദ് ഭരണ കാലത്ത് സിറിയൻ സെൻട്രൽ ബാങ്ക് രണ്ട് വർഷത്തിനിടെയാണ് മോസ്‌കോയിലേക്ക് ഏകദേശം 25 കോടി ഡോളർ പണമായി...

ബിവറേജസ് വിൽപനശാലയിലുണ്ടായ തർക്കം ചെന്നുനിന്നത് കൊലപാതകത്തിൽ, റോഡപകടമെന്നു കരുതിയ യുവാവിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് പോലീസ്, തുമ്പായത് പോലീസിനു ലഭിച്ച രഹസ്യവിവരം, സംഭവത്തിനു പിന്നിൽ റാന്നി സ്വദേശികളായ മൂന്നുപേർ,

പത്തനംതിട്ട: റാന്നിയിൽ റോഡപകടത്തിൽ കൊല്ലപ്പെട്ടുവെന്ന് കരുതിയ യുവാവിന്റേത് അപകടമല്ല, ആയൂത്രിതമായ കൊലപാതകമാണെന്ന് പോലീസ്. ഞായറാഴ്ച രാത്രി 9.30 ഓടെ മന്ദമരുതിലാണ് റോഡ് മുറിച്ച് കടക്കവേ വാഹനമിടിച്ച് റാന്നി സ്വദേശിയായ അമ്പാടിക്ക് ഗുരുതരമായി പരിക്കേറ്റത്. ഇടിച്ച കാർ നിർത്താതെ പോകുകയും ചെയ്തു. തുടർന്ന് പ്രദേശവാസികൾ ഇയാളെ...

ക്രൂരത, വിനോദസഞ്ചാരികൾ തമ്മിലുള്ള തർക്കത്തിലിടപെട്ടു, ആദിവാസി യുവാവിന്റെ കൈ കാറിനുള്ളിലാക്കി വലിച്ചിഴച്ചുകൊണ്ടുപോയത് അര കിലോമീറ്റർ, യുവാവിന്റെ കൈകാലുകൾക്കും നടുവിനും ​ഗുരുതര പരുക്ക്

കൽപറ്റ: മാനന്തവാടിയിൽ ആദിവാസി യുവാവിനോട് വിനോദ സഞ്ചാരികളുടെ ക്രൂരത. വിനോദ സഞ്ചാരികൾ തമ്മിലുണ്ടായ തർക്കത്തിലിടപെട്ട യുവാവിന്റെ കൈ കാറിന്റെ ഡോറിനുള്ളിൽ കുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ പോലീസ് വധശ്രമത്തിന് കേസെടുത്തു. കൂടൽക്കടവിൽ ചെക്ക് ഡാം കാണാനെത്തിയ വിനോദസഞ്ചാരികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട നാട്ടുകാരനായ മാതനെയാണ്...

‘എന്റെ ദൈവം ഇപ്പോഴില്ല, ഇതെനിക്ക് അംഗീകരിക്കാനാകുന്നില്ല, ഒരുപാട് സ്നേഹിക്കുന്നു സാക്കിർ ഭായ്

താൻ നിർമിക്കുന്ന തബലയിൽ ഇനി ഈ മാന്ത്രിക വിരൽ സ്പർശമുണ്ടാകില്ലെന്നു മുംബൈയിലെ ഹരിദാസ്‌ വട്‌കര്‍ എന്ന പ്രശസ്‌തനായ തബല നിര്‍മാതാവ്‌. പതിറ്റാണ്ടുകളോളം സാക്കിര്‍ ഹുസൈനെന്ന മാന്ത്രികനു വേദികീഴടക്കാൻ പാകത്തിനു തബല നിര്‍മിച്ചത്‌ ഹരിദാസായിരുന്നു. സാക്കിര്‍ ഹുസൈന്‌ പ്രത്യേകമായിട്ടാണ്‌ തബല നിര്‍മിച്ചുകൊടുക്കുന്നതെന്ന്‌ ഹരിദാസ്‌ മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്....

തബലയിലെ മാന്ത്രിക വിസ്മയം ഉസ്താദ് സാക്കിർ ഹുസൈനു വിട

ന്യൂയോർക്ക്: തബലയിൽ തന്റെ വിരൽകൊണ്ട് മാന്ത്രിക വിസ്മയം തീർക്കാൻ ഇനി ഉസ്താദ് സാക്കിർ ഹുസൈൻ ഇല്ല. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം വിടവാങ്ങി. 73-കാരനായ സാക്കിർ ഹുസൈൻ ഒരാഴ്ച്ചയായി ഐസിയുവിലായിരുന്നു. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെയോടെയാണ് സാക്കിർ ഹുസൈന്റെ...

നാലു വർഷത്തെ പ്രണയം സർക്കാർ ജോലി കിട്ടിയതോടെ ഉപേക്ഷിച്ചു, യുവാവിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു, തങ്ങൾ പ്രണയത്തിലായിരുന്നില്ലെന്ന് യുവാവ്, ‘പകഡ്വ വിവാഹ്’ ആണോയെന്ന സംശയത്തിൽ പോലീസ്

പട്‌ന: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് വിവാഹം നടത്തി യുവതിയുടെ ബന്ധുക്കൾ. ബിഹാറിലാണ് സംഭവം. അധ്യാപകനായ അവ്‌നിഷ് കുമാറിനെ സ്കൂളിലേക്ക് പോകുവഴി തട്ടിക്കൊണ്ടുപോയി വിവാഹം നടത്തുകയായിരുന്നു. നാലു വർഷമായുള്ള പ്രണയം ബന്ധം ഉപേക്ഷിച്ചതോടെയാണ് യുവതിയുടെ ബന്ധുക്കൾ ഇത്തരമൊരു കൃത്യത്തിലേക്ക് നീങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ നടന്നത് പകഡ്വ വിവാഹ്'...

pathram desk 5

Advertismentspot_img
G-8R01BE49R7