ഡോക്ടർമാർ തീരുമാനിച്ചത് തിമിര ശസ്ത്രക്രിയ. ഇതിനായി രോഗിയെ തയാറാക്കി നിർത്തി. ഇതിനിടെയിൽ 67 കാരിയായ രോഗിയുടെ കണ്ണുകളിൽ നീല നിറത്തിൽ എന്തോ ഒന്നു കണ്ടു പരിശോധിച്ച ഡോക്ടർമാർ ഞെട്ടി. ഒന്നും രണ്ടുമല്ല, 27 കോണ്ടാക്റ്റ് ലെൻസുകളാണ് വയോധികയുടെ കണ്ണിൽ നിന്ന് അവർ പുറത്തെടുത്തത്.
യുകെയിലാണ് സംഭവം....
മുംബൈ: കാമുകിയെ സന്തോഷിപ്പിക്കാൻ ഇന്റർനെറ്റ് ബാങ്കിങ് തിരിമറിയിലൂടെ മഹാരാഷ്ട്രയിൽ കായികവകുപ്പിലെ കരാർ ജീവനക്കാരനായ യുവാവ് തട്ടിയെടുത്ത് ഒന്നും രണ്ടും രൂപയല്ല, 21 കോടി രൂപ. മഹാരാഷ്ട്ര കായികവകുപ്പിന്റെ സ്‌പോർട്‌സ് കോംപ്ലക്‌സിലെ കമ്പ്യൂട്ടർ ഓപ്പറേറ്ററായ ഹർഷൽ കുമാറാണ് വൻതട്ടിപ്പു നടത്തിയത്.
കരാർ ജീവനക്കാരനായ ഹർഷലിന്റെ ശമ്പളം 13000...
കൊച്ചി: സീരിയൽ ചിത്രീകരണത്തിനിടെ സീരിയൽ നടിക്കെതിരെ ലൈംഗികാതിക്രമമെന്ന് പരാതി. സംഭവത്തിൽ നടന്മാരായ ബിജു സോപാനം, എസ് പി ശ്രീകുമാർ എന്നിവർക്കെതിരേ നടി നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഒരാൾ തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും...
കോഴിക്കോട്: തന്റെ തൂലികത്തുമ്പ്കൊണ്ട് തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കഥയുടെ മായിക പ്രപഞ്ചം തീർത്ത വിഖ്യാത സാഹിത്യകാരൻ ഇനി ഓർമ. അക്ഷരങ്ങളാൽ മലയാളി മനസുകളിൽ ചെറുപുഞ്ചിരിയും തീക്ഷ്ണയാഥാർഥ്യങ്ങളും നൊമ്പരങ്ങളും പടർത്തിയ പ്രതിഭയ്ക്ക് ഇനി മഹാമൗനം. തന്റെ എഴുത്തിലൂടെ ഓരോ മലയാളിയെയും ചിന്തിക്കാൻ പ്രേരിപ്പിച്ച എംടി വാസുദേവൻ...
ഏഴരപ്പതിറ്റാണ്ടുകാലം മലയാളികളെ തന്റെ തൂലികയിലൂടെ വായനയുടെ മാസ്മരിക ലോകത്തേക്ക് കൈപിടിച്ചു നടത്തിയ സാഹിത്യത്തിന്റെ കുലപതിക്ക് മലയാളക്കര ഇന്ന് വിട നൽകും. 'കാറ്റത്ത് ഒരു തിരിനാളം അണഞ്ഞുപോകുന്നതുപോലെ മരിക്കാനാണ് എനിക്കാഗ്രഹം' എന്നെഴുതിയ എംടി, ഒരു തിരിനാളം പോലെ അണയും വരെ അക്ഷരങ്ങൾകൊണ്ട് ദീപ്തശോഭ നൽകി.
എംടി എന്ന...
കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ താൻ ഏറെ ദുഃഖിതനാണെന്ന് സാഹിത്യകാരൻ ടി. പത്മനാഭൻ. അദ്ദേഹം രോഗാതുരനാണെന്ന് അറിഞ്ഞിരുന്നു. പോയി കാണണം എന്നുണ്ടായിരുന്നു. എന്നാൽ ഞാനും വാർധക്യസഹജമായ പല അവശതകളാലും വിഷമിച്ചിരിക്കുകയാണ്. അതിനാൽ സാധിച്ചില്ല. ഈയൊരു വിയോഗം നമ്മളെയെല്ലാം സംബന്ധിച്ചിടത്തോളം അകാല വിയോഗം എന്ന്...
വാക്കുകൾ കൊണ്ട് വായനക്കാരെ പിടിച്ചിരുത്തുന്ന എഴുത്തിന്റെ പെരുന്തച്ഛൻ, തന്റെ ചിന്തകളെ അഭ്രപാളികളിലേക്ക് ആലേഖനം ചെയ്യുമ്പോൾ പിന്നീട് അത് വരും തലമുറയ്ക്ക് വായിച്ചും കണ്ടും പഠിക്കാനുള്ള ക്ലാസിക്കായി മാറ്റാനുള്ള അസാമാന്യ പ്രതിഭ, ഈ പ്രതിഭാസത്തെവാക്കുകൾ കൊണ്ട് എങ്ങനെ വിശേഷിപ്പിക്കണമെന്ന് എഴുതുന്ന എനിക്കുപോലും അറിയില്ല. അതിലും എത്രയോ...