pathram desk 5

Advertismentspot_img

മയക്കുമരുന്നുസംഘങ്ങൾ തമ്മിലുള്ള തർക്കം യുവാവിനെ മർദിച്ച് കൊന്ന് ഭാരതപ്പുഴയിൽ തള്ളി, മരണം ഉറപ്പാക്കാൻ വെള്ളത്തിൽ മുക്കിപ്പിടിച്ചു, ആറുപേർ അറസ്റ്റിൽ, പ്രതികൾ കാപ്പ ചുമത്തി നാടുകടത്തിയവർ

ചെറുതുരുത്തി: മയക്കുമരുന്നുസംഘങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിനെ മർദിച്ച് കൊന്ന് ഭാരതപ്പുഴയിൽ തള്ളി. നിലമ്പൂർ വഴിക്കടവ് കുന്നുമ്മൽ സൈനുൽ ആബിദ് (39) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് പുഴയിൽ ആബിദിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നു തെളിഞ്ഞതോടെ നടത്തിയ അന്വേഷണത്തിൽ ആറു പേരെ ചെറുതുരുത്തി പോലീസ്...

യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഭാര്യാപിതാവും സഹോദരനും അറസ്റ്റിൽ, പ്രതികളെത്തിയത് മാരകായുധങ്ങളുമായി

ആ​ല​പ്പു​ഴ: അ​രൂ​ക്കു​റ്റി വ​ടു​ത​ല​യി​ൽ യു​വാ​വ് വെ​ട്ടേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭാ​ര്യാ പി​താ​വിനേയും സ​ഹോ​ദ​ര​നേയും പോലീസ് അ​റ​സ്റ്റ് ചെയ്തു. വ​ടു​ത​ല ച​ക്കാ​ല നി​ക​ർ​ത്തി​ൽ റി​യാ​സ് (36) കൊ​ല്ല​പ്പെ​ട്ട​ സം​ഭ​വ​ത്തി​ൽ റി​യാ​സി​ൻറെ ഭാ​ര്യ നെ​തീ​ഷ​യു​ടെ പി​താ​വ് നാ​സ​ർ (62 ), മ​ക​ൻ റെ​നീ​ഷ് (35) എ​ന്നി​വ​രെ പൂ​ച്ചാ​ക്ക​ൽ...

ഡോക്ടർമാർ തീരുമാനിച്ചത് തിമിര ശസ്ത്രക്രിയ, ശസ്ത്രക്രിയ തുടങ്ങുന്നതിനു മുൻപ് വയോധികയുടെ കണ്ണ് പരിശോധിച്ച ഡോക്ടർമാർ ഞെട്ടി, പുറത്തെടുത്തത് ഒന്നും രണ്ടുമല്ല 27 കോണ്ടാക്റ്റ് ലെൻസുകൾ

ഡോക്ടർമാർ തീരുമാനിച്ചത് തിമിര ശസ്ത്രക്രിയ. ഇതിനായി രോ​ഗിയെ തയാറാക്കി നിർത്തി. ഇതിനിടെയിൽ 67 കാരിയായ രോ​ഗിയുടെ കണ്ണുകളിൽ നീല നിറത്തിൽ എന്തോ ഒന്നു കണ്ടു പരിശോധിച്ച ഡോക്ടർമാർ ഞെട്ടി. ഒന്നും രണ്ടുമല്ല, 27 കോണ്ടാക്റ്റ് ലെൻസുകളാണ് വയോധികയുടെ കണ്ണിൽ നിന്ന് അവർ പുറത്തെടുത്തത്. യുകെയിലാണ് സംഭവം....

കാമുകിയെ സന്തോഷിപ്പിക്കാൻ കാമുകൻ വെട്ടിച്ചത് 21 കോടി രൂപ, കാമുകിക്ക് സമ്മാനിച്ചതാകട്ടെ വിമാനത്താവളത്തിനു സമീപം 4 ബിഎച്ച്‌കെ ഫ്‌ളാറ്റ്, ബിഎംഡബ്ല്യൂ കാർ, എസ് യു വി, ബിഎംഡബ്ല്യൂ ബൈക്ക്, ഇതൊന്നും കൂടാതെ ഡയമണ്ട്...

മുംബൈ: കാമുകിയെ സന്തോഷിപ്പിക്കാൻ ഇന്റർനെറ്റ് ബാങ്കിങ് തിരിമറിയിലൂടെ മഹാരാഷ്ട്രയിൽ കായികവകുപ്പിലെ കരാർ ജീവനക്കാരനായ യുവാവ് തട്ടിയെടുത്ത് ഒന്നും രണ്ടും രൂപയല്ല, 21 കോടി രൂപ. മഹാരാഷ്ട്ര കായികവകുപ്പിന്റെ സ്‌പോർട്‌സ് കോംപ്ലക്‌സിലെ കമ്പ്യൂട്ടർ ഓപ്പറേറ്ററായ ഹർഷൽ കുമാറാണ് വൻതട്ടിപ്പു നടത്തിയത്. കരാർ ജീവനക്കാരനായ ഹർഷലിന്റെ ശമ്പളം 13000...

സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; നടന്മാരായ ബിജു സോപാനം, എസ് പി ശ്രീകുമാർ എന്നിവർക്കെതിരേ പരാതിയുമായി നടി, ഒരാൾ തരിക്കെതിരെ ലൈം​ഗികാതിക്രമം നടത്തി, മറ്റൊരാൾ ഭീഷണിപ്പെടുത്തി

കൊച്ചി: സീരിയൽ ചിത്രീകരണത്തിനിടെ സീരിയൽ നടിക്കെതിരെ ലൈംഗികാതിക്രമമെന്ന് പരാതി. സംഭവത്തിൽ നടന്മാരായ ബിജു സോപാനം, എസ് പി ശ്രീകുമാർ എന്നിവർക്കെതിരേ നടി നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സീരിയൽ ചിത്രീകരണത്തിനിടെ ലൈം​ഗികാതിക്രമം നടന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഒരാൾ തനിക്കെതിരെ ലൈം​ഗികാതിക്രമം നടത്തിയെന്നും...

കാലം കടന്ന് എംടി, എഴുത്തിന്റെ കടൽ ബാക്കിയാക്കി വാക്കിന്റെ വിസ്മയം യാത്രയായി, എഴുത്തിന്റെ പെരുന്തച്ചന് കണ്ണീരോടെ വിടനൽകി സാംസ്കാരിക കേരളം

കോഴിക്കോട്: തന്റെ തൂലികത്തുമ്പ്കൊണ്ട് തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കഥയുടെ മായിക പ്രപഞ്ചം തീർത്ത വിഖ്യാത സാഹിത്യകാരൻ ഇനി ഓർമ. അക്ഷരങ്ങളാൽ മലയാളി മനസുകളിൽ ചെറുപുഞ്ചിരിയും തീക്ഷ്ണയാഥാർഥ്യങ്ങളും നൊമ്പരങ്ങളും പടർത്തിയ പ്രതിഭയ്ക്ക് ഇനി മഹാമൗനം. തന്റെ എഴുത്തിലൂടെ ഓരോ മലയാളിയെയും ചിന്തിക്കാൻ പ്രേരിപ്പിച്ച എംടി വാസുദേവൻ...

ക്രിസ്മസിനു കേരളം കുടിച്ചുവറ്റിച്ചത് 152.06 കോടിരൂപയുടെ മദ്യം, മുന്നിൽ ചാലക്കുടി

തിരുവനന്തപുരം∙ ക്രിസ്മസ് ദിനത്തിലും അതിന്റെ തലേന്നുമായി കേരളം കുടിച്ചുവറ്റിച്ചത് 152.06 കോടിരൂപയുടെ മദ്യമെന്ന് റിപ്പോർട്ട്. ബവ്റിജസ് കോർപറേഷൻ നടത്തിയ മദ്യവിൽപനയുടെ കണക്കാണിത്. 24ന് 97.42 കോടിരൂപയുടെ മദ്യവും 25ന് 54.64 കോടിരൂപയുടെ മദ്യവും വിറ്റു. കഴിഞ്ഞ വർഷം 24ന് 71 കോടിരൂപയുടെയും 25ന് 51.14...

എന്റെ ശരീരം പൊതുദർശനത്തിന് വച്ച് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്, റോഡുകളിൽ വാഹനഗതാഗതം തടസപ്പെടരുതെന്നു പറഞ്ഞ എംടി ഇന്ന് മലയാളക്കരയോട് വിട ചൊല്ലും, അവസാന വിശ്രമം സ്മൃതിപഥത്തിൽ

ഏഴരപ്പതിറ്റാണ്ടുകാലം മലയാളി‌കളെ തന്റെ തൂലികയിലൂടെ വായനയുടെ മാസ്മരിക ലോകത്തേക്ക് കൈപിടിച്ചു നടത്തിയ സാഹിത്യത്തിന്റെ കുലപതിക്ക് മലയാളക്കര ഇന്ന് വിട നൽകും. 'കാറ്റത്ത് ഒരു തിരിനാളം അണഞ്ഞുപോകുന്നതുപോലെ മരിക്കാനാണ് എനിക്കാഗ്രഹം' എന്നെഴുതിയ എംടി, ഒരു തിരിനാളം പോലെ അണയും വരെ അക്ഷരങ്ങൾകൊണ്ട് ദീപ്തശോഭ നൽകി. എംടി എന്ന...

pathram desk 5

Advertismentspot_img
G-8R01BE49R7