ഡൽഹി: ‘‘സിദ്ധാന്തങ്ങൾ നന്നായി മനസിലാക്കുന്ന തല. എന്നാൽ, കാലുകൾ ഭൂമിയിൽത്തന്നെ’’ –– ഓക്സ്ഫഡ് സർവകലാശാലയിലെ നഫീൽഡ് കോളജിൽ ഗവേഷണവിദ്യാർഥിയായിരുന്ന മൻമോഹൻ സിങ്ങിനെപ്പറ്റി അധ്യാപികയും സാമ്പത്തികശാസ്ത്ര വിദഗ്ധയുമായ ജോവൻ റോബിൻസൻ ഫയലിൽ എഴുതിയതിങ്ങനെ...
രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധൻ ആരെന്ന ചോദ്യത്തിനു കണ്ണടച്ചു എഴുതാവുന്ന...
ഡൽഹി: സാമ്പത്തിക രംഗത്ത് രാജ്യത്ത് തിളങ്ങിനിന്ന പ്രമുഖൻ, സൗമ്യതയുടെ പ്രതീകം, സിദ്ധാന്തങ്ങൾ പ്രാവർത്തികമാക്കുന്നതിൽ തനി രാവണൻ, എന്നാൽ മൻമോഹൻ സിങ് രാഷ്ട്രീയത്തിലേക്ക് എത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. 1991 ൽ കോൺഗ്രസ് രാജ്യത്ത് വീണ്ടും അധികാരത്തിലെത്തിയപ്പോൾ പ്രധാനമന്ത്രിയായ നരസിംഹറാവുവിൻ്റേതായിരുന്നു ആ സുപ്രധാന തീരുമാനം. രാജ്യം കടുത്ത സാമ്പത്തിക...
ധനുഷ്കോടി: രാമേശ്വരം ക്ഷേത്രത്തിന് സമീപം പുണ്യ സ്നാനം കഴിഞ്ഞെത്തുന്ന സ്ത്രീകളുടെ മുറിയിൽ രഹസ്യക്യാമറ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. പ്രതികളുടെ ഫോണിൽ നിന്ന് ഇരുന്നൂറിൽ അധികം വിഡിയോകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇതോടെ രാമേശ്വരത്തെ മറ്റു ഹോട്ടലുകളിലും വസ്ത്രം മാറാനുള്ള മുറികളിലും പൊലീസ്...
ദില്ലി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. സൗമ്യതയുടെ മുഖമായിരുന്ന മൻമോഹൻ സിങ്ങിന്റെ മരണവിവരം അറിഞ്ഞ് ബെലഗാവിയിലെ കോൺഗ്രസ് സമ്മേളനം റദ്ദാക്കി നേതാക്കൾ ദില്ലിയിലേക്കെത്തി. പുലർച്ചയോടെ ദില്ലിയിലെത്തിയ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും കെസി വേണുഗോപാലും അടക്കമുള്ള നേതാക്കൾ വീട്ടിലെത്തി...
ചെറുതുരുത്തി: മയക്കുമരുന്നുസംഘങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിനെ മർദിച്ച് കൊന്ന് ഭാരതപ്പുഴയിൽ തള്ളി. നിലമ്പൂർ വഴിക്കടവ് കുന്നുമ്മൽ സൈനുൽ ആബിദ് (39) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് പുഴയിൽ ആബിദിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നു തെളിഞ്ഞതോടെ നടത്തിയ അന്വേഷണത്തിൽ ആറു പേരെ ചെറുതുരുത്തി പോലീസ്...
ഡോക്ടർമാർ തീരുമാനിച്ചത് തിമിര ശസ്ത്രക്രിയ. ഇതിനായി രോഗിയെ തയാറാക്കി നിർത്തി. ഇതിനിടെയിൽ 67 കാരിയായ രോഗിയുടെ കണ്ണുകളിൽ നീല നിറത്തിൽ എന്തോ ഒന്നു കണ്ടു പരിശോധിച്ച ഡോക്ടർമാർ ഞെട്ടി. ഒന്നും രണ്ടുമല്ല, 27 കോണ്ടാക്റ്റ് ലെൻസുകളാണ് വയോധികയുടെ കണ്ണിൽ നിന്ന് അവർ പുറത്തെടുത്തത്.
യുകെയിലാണ് സംഭവം....
മുംബൈ: കാമുകിയെ സന്തോഷിപ്പിക്കാൻ ഇന്റർനെറ്റ് ബാങ്കിങ് തിരിമറിയിലൂടെ മഹാരാഷ്ട്രയിൽ കായികവകുപ്പിലെ കരാർ ജീവനക്കാരനായ യുവാവ് തട്ടിയെടുത്ത് ഒന്നും രണ്ടും രൂപയല്ല, 21 കോടി രൂപ. മഹാരാഷ്ട്ര കായികവകുപ്പിന്റെ സ്‌പോർട്‌സ് കോംപ്ലക്‌സിലെ കമ്പ്യൂട്ടർ ഓപ്പറേറ്ററായ ഹർഷൽ കുമാറാണ് വൻതട്ടിപ്പു നടത്തിയത്.
കരാർ ജീവനക്കാരനായ ഹർഷലിന്റെ ശമ്പളം 13000...