pathram desk 2

Advertismentspot_img

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കൈയ്യില്‍ കാശില്ല, കെഎസ്ആര്‍ടിസിക്ക് 70 കോടി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള 70 കോടി രൂപ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ നല്‍കും. ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം ഇന്ന് നിയമസഭയില്‍ അറിയിച്ചത്. ഏഴാം തീയതിയായിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കഴിയാതെ വന്നതോടെയാണ് സര്‍ക്കാര്‍ സഹായത്തിനെത്തിയത്. കഴിഞ്ഞ മാസവും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ...

വീണ്ടും ‘ഫരാഗോ’ വാളെടുത്ത് ശശി തരൂര്‍ !! അന്നത്തെ ഇര അര്‍ണാബ് എങ്കില്‍ ഇന്ന് മോദി

സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും ഗൂഗിളില്‍ ട്രെന്‍ഡിങ് തിരച്ചിലിനു കാരണമാവുകയും ചെയ്ത 'ഫരാഗോ'യുമായി വീണ്ടും കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അന്ന് മാധ്യമപ്രവര്‍ത്തകനായ അര്‍ണാബ് ഗോസ്വാമിക്കുള്ള മറുപടിയായിരുന്നു ഫരാഗോയെങ്കില്‍ ഇത്തവണ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനുള്ള പ്രതികരണമായാണ് തരൂരിന്റെ പ്രയോഗം. കോണ്‍ഗ്രസിന്റെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ നടത്തിയ...

വായ്പാനയം പ്രഖ്യാപിച്ച് ആര്‍.ബി.ഐ: നിരക്കുകളില്‍ മാറ്റമില്ല, റിപ്പോ ആറ് ശതമാനത്തില്‍ തുടരും

ന്യൂഡല്‍ഹി: നിരക്കുകളില്‍ മാറ്റംവരുത്താതെ റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് ആറ് ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 5.75ശതമാനവുമായി തുടരും.നാണയപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് ആര്‍.ബി.ഐ അടിസ്ഥാന നിരക്കുകളില്‍ മാറ്റംവരുത്താതിരുന്നതെന്നാണു വിലയിരുത്തല്‍. കഴിഞ്ഞ ഡിസംബറില്‍ നടന്ന അവലോകന നയത്തിലും നിരക്കുകളില്‍ മാറ്റം വരുത്താന്‍ ആര്‍.ബി.ഐ തയാറായിരുന്നില്ല.നിലവില്‍...

കോടതിയുടെ പണി വേസ്റ്റ് പെറുക്കലല്ല, കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: അപൂര്‍ണ്ണമായ രേഖകളുമായി സത്യവാങ്മൂലം സമര്‍പ്പിച്ച കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. രാജ്യത്തെ ഖര മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ച് കേന്ദ്രം സമര്‍പ്പിച്ച 845 പേജടങ്ങിയ സത്യവാങ്ങ്മൂലം അപൂര്‍ണ്ണമായതിനെ തുടര്‍ന്നായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം. വേസ്റ്റ് പെറുക്കലല്ല കോടതിയുടെ ജോലിയെന്നായിരുന്നു സത്യവാങ്മൂലം നിരസിച്ചുകൊണ്ട് സുപ്രീം...

ഫോട്ടോയ്ക്ക് പോസ് ചെയ്യ്ത ശേഷം റെഡ് കാര്‍പറ്റില്‍ പോകാനേരം ജാന്‍വി എന്തോ ശ്രീദേവിയോട് പറഞ്ഞു,ഉടന്‍ വേദിയില്‍ വെച്ച് മകളെ വഴക്കുപറഞ്ഞ് ശ്രീദേവി; വീഡിയോ വൈറല്‍

ലാക്മി ഫാഷന്‍ വീക്കില്‍ അതിസുന്ദരിയായാണ് ശ്രീദേവി എത്തിയത്. കൂടെ മകള്‍ ജാന്‍വി കപൂറും ഉണ്ടായിരുന്നു. അനാമിക ഖന്ന ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളിലാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്.ഫോട്ടോയ്ക്ക് പോസ് ചെയ്യാനായി ഇരുവരും റെഡ് കാര്‍പറ്റില്‍ എത്തിയിരുന്നു. പക്ഷേ ജാന്‍വി ചില സമയങ്ങളില്‍ മാറിടം മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അല്‍പം...

ഒരു ചെയ്ഞ്ച് ആരാ ഇഷ്ടപ്പെടാത്തെ……. ദേവീ വിഗ്രഹത്തിന് ചുരിദാര്‍ അണിയിച്ച് പൂജാരിയുടെ വക മോക്കോവര്‍ ! പുറകെ വന്നത് എട്ടിന്റെ പണി

പട്ടുസാരിയുടുപ്പിച്ച് ബോറടിച്ചു. ദേവിക്ക് ഒരു വെറൈറ്റിയായി ചുരിദാറൊന്ന് പരീക്ഷിച്ചു നോക്കിയാലോ? ഒരിക്കല്‍ ക്ഷേത്ര പൂജാരി ചിന്തിച്ചത് ഇങ്ങനെയായിരുന്നു. അങ്ങനെ തന്റെ ആഗ്രഹം സഫലമാക്കാന്‍ ഒരു ചുരിദാര്‍ തയ്പ്പിച്ചു വിഗ്രഹത്തില്‍ ചാര്‍ത്തി. എന്നാല്‍ പൂജാരി നടത്തിയ ഈ മോക്കോവര്‍ ഭക്തര്‍ക്ക് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ പൂജാരിക്ക്...

ഞാനൊരു പെണ്‍കുട്ടിയെ കണ്ടെത്തി: സല്‍മാൻ; ഉടനടി ആശംസകളുമായി ആരാധകര്‍ !! എന്നാല്‍ സത്യാവസ്ഥ

കല്യാണത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് പറഞ്ഞ സല്‍മാന്റ ട്വീറ്റ് കണ്ട് ആരാധക സമൂഹം ഞെട്ടിയിരിക്കുകയാണ്. ഞാനൊരു പെണ്‍കുട്ടിയെ കണ്ടെത്തിയെന്നതായിരുന്നു സല്‍മാന്‍ ഇന്നലെ ട്വീറ്ററില്‍ കുറിച്ചത്. ആരാധകര്‍ ഞൊടിയിടെ റീ ട്വീറ്റുമായി രംഗത്ത് വന്നു. വിവാഹ ആശംസകളുടെ പ്രവഹാമയിരുന്നു. എന്നാല്‍ ചിലര്‍ സല്‍മാന്റ പുതിയ സിനിമയായ ഭരത് എന്ന...

രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ മാത്രം പോര, ഇന്ത്യയുടെ പ്രധാനമന്ത്രി ആകണം !! അങ്ങനെയാണെങ്കില്‍ അമേരിക്ക പോലെ ഇന്ത്യയും വികസിക്കുമെന്ന് രാം ഗോപാല്‍ വര്‍മ്മ

പുതിയ ഒരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്‍ജിവി. സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ മാത്രം പോര ഇന്ത്യയുടെ പ്രധാനമന്ത്രി ആകണം. അങ്ങനെയാണെങ്കില്‍ അമേരിക്ക പോലെ ഇന്ത്യയും വികസിക്കുമെന്നാണ് രാം ഗോപാല്‍ വര്‍മ്മയുടെ അഭിപ്രായം. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇതു പങ്കു വച്ചത്. എന്നാല്‍ ട്വീറ്റിനു വന്ന...

pathram desk 2

Advertismentspot_img