pathram desk 2

Advertismentspot_img

നടന്‍ റിസബാവയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

കൊച്ചി: ചെക്ക് കേസില്‍ നടന്‍ റിസബാവയ്‌ക്കെതിരെ ജാമ്യാമില്ലാ വാറന്റ്. കോടതിയില്‍ നിരന്തരം ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.11ലക്ഷം രൂപയുടൈ ചെക്ക് കേസിലാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി കൊച്ചി എളമക്കര സ്വദേശിയില്‍ നിന്ന് 2014ല്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ചെന്നാണ് കേസ്.2014 മെയ്...

പൊലീസ് തലപ്പത്ത് വന്‍അഴിച്ചുപണി; മുഹമ്മദ് യാസിന്‍ വിജിലന്‍സ് മേധാവി, ക്രൈംബ്രാഞ്ച് മേധാവിയായി ഷെയ്ഖ് ദര്‍വേഷ് സാഹിബ്

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഡിജിപി മുഹമ്മദ് യാസിനെ വിജിലന്‍സ് മേധാവിയായി നിയമിച്ചു. നിലവിലെ വിജിലന്‍സ് മേധാവി എന്‍.സി അസ്താന കേന്ദ്ര സര്‍വീസിലേക്ക് പോകുന്ന ഒഴിവിലാണ് നിയമനം. എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ക്രൈംബ്രാഞ്ച് മേധാവിയാകും. കോഴിക്കോട് ഡിസിപിയായ മെറിന്‍ ജോസഫിനെ റെയില്‍വേ എസ്പിയാക്കി. പൊലീസ്...

കെവിന്‍ വധം: തിരോധാന വിഷയം തന്നോട് മറച്ചുവെച്ചു, മനസാക്ഷിക്ക് നിരക്കാത്ത ഒന്നും ഇതുവരെ താന്‍ ചെയ്തിട്ടില്ലെന്ന് എസ്പി

കോട്ടയം: കെവിന്റെ തിരോധാനം അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നുവെന്ന് കോട്ടയം മുന്‍ എസ്.പി മുഹമ്മദ് റഫീഖ്. വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഡിവൈഎസ്പിയോട് അന്വേഷിക്കാന്‍ താന്‍ നിര്‍ദേശിച്ചുവെന്ന് മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തുവെന്ന് മുഹമ്മദ് റഫീഖ് പറഞ്ഞു. മുഖ്യമന്ത്രി സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് തൊട്ടുമുമ്പാണ് താന്‍ വിവരം അറിഞ്ഞതെന്നും...

ഒഴിവ് വന്ന എല്‍ഡിഎഫിന്റെ രാജ്യസഭാ സീറ്റ് സിപിഎമ്മിനും സിപിഐക്കും

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഒഴിവ് വന്ന രാജ്യസഭാസീറ്റകളിലേക്ക് ഒരു സീറ്റില്‍ സിപിഎമ്മും ഒരു സീറ്റില്‍ സിപിഐയും മത്സരിക്കും. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗത്തിന്റെതാണ് തീരുമാനം. മറ്റുഘടകകക്ഷികള്‍ സീറ്റിനായി അവകാശവാദം ഉന്നയിച്ചെങ്കിലും ആവശ്യം പിന്നീട് പരിഗണിക്കാമെന്ന് മുന്നണിയിലെ പ്രമുഖപാര്‍ട്ടികള്‍ ഉറപ്പുനല്‍കി. കേരളാ കോണ്‍ഗ്രസ്...

എ വിജയരാഘവന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍

തിരുവനന്തപുരം: സി.പി.എം നേതാവ് എ വിജയരാഘവന്‍ എല്‍.ഡി.എഫ് കണ്‍വീനറാകും. അനാരോഗ്യത്തേത്തുടര്‍ന്ന് തന്നെ ഒഴിവാക്കണമെന്ന് നിലവിലെ കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് എ വിജയരാഘവനെ കണ്‍വീനറാക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ വിജയരാഘവന്‍ നേരത്തേ പാലക്കാട് പാര്‍ലമെന്റ് അംഗമായിരുന്നു. മലപ്പുറം സ്വദേശിയാണ് എ...

ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റം ആഗസ്റ്റ് 3ന്….

കൊച്ചി:ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റം പ്രതീക്ഷിച്ചതിലും നേരത്തെ കാണാം. ദുല്‍ഖര്‍ നായകനാകുന്ന കര്‍വാന്റെ റിലീസ് മാറ്റി. ആഗസ്റ്റ് 10ല്‍ നിന്ന് ആഗസ്റ്റ് 3ലേക്കാണ് റിലീസ് മാറ്റിയത്. മിഥില പാല്‍ക്കര്‍ നായികയാകുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍ പ്രധാനവേഷ ത്തിലെത്തുന്നു. അക്ഷയ് ഖുറാന ആണ് കര്‍വാന്‍ സംവിധാനം...

കെവിന്റ മരണത്തില്‍ പോലീസുകാരുടെ പങ്ക്, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ന്യൂഡല്‍ഹി: പ്രണയ വിവാഹത്തിന്റെ പേരില്‍ കോട്ടയം സ്വദേശി കെവിന്‍ ജോസഫിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊലപാതകത്തില്‍ രണ്ട് പോലീസുകാര്‍ക്കും പങ്കുണ്ടെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. കെവിന്റെ മാന്യമായി ജീവിക്കാനുളള അവകാശം ഇല്ലാതാക്കിയതില്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും വിമര്‍ശനമുണ്ട്. പരിഷ്‌കൃത...

പത്രപ്രവര്‍ത്തനത്തിന് തുടക്കമായത് മഹാഭാരതകാലത്ത് !! നാരദന്‍ മികച്ച റിപ്പോര്‍ട്ടര്‍; പുതിയ പ്രസ്താവനയുമായി ഉപമുഖ്യമന്ത്രി

ലഖ്നോ: മഹാഭാരതകാലത്താണ് പത്രപ്രവര്‍ത്തനത്തിന് തുടക്കമായതെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ. സംക്ഷിപ്തരൂപത്തില്‍ വിവരണം നല്‍കിയ നാരദനാണ് മികച്ച റിപ്പോര്‍ട്ടറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദി ജേണലിസം ഡേയോടനുബന്ധിച്ച് നടത്തിയ ഒരു പരിപാടിയിലാണ് ഉപമുഖ്യമന്ത്രിയുടെ പരാമര്‍ശം. ജേണലിസവുമായി ബന്ധപ്പെട്ട പുരാണങ്ങളിലെ നിരവധി ഉദാഹരണങ്ങളും ഉപമുഖ്യമന്ത്രി ചടങ്ങില്‍ വിശദീകരിച്ചു....

pathram desk 2

Advertismentspot_img