pathram desk 2

Advertismentspot_img

മലയാളക്കരയില്‍ ഒഴുകി , മായാനദി ഇനി ബോളിവുഡിലേക്ക്

കൊച്ചി:നീരാളിയുടെ നിര്‍മ്മാതാവ് സന്തോഷ് ടി.കുരുവിളയുടെ മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്സും ആഷിക് അബുവിന്റെ ഒപിഎം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് മായാനദി നിര്‍മ്മിച്ചത്. മായാനദിയുടെ ബോളിവുഡ് റീമേക്കിലും സന്തോഷ് ടി.കുരുവിളയും ആഷികും സഹനിര്‍മ്മാതാക്കളാണ്. ഒപ്പം ബോളിവുഡ് മറാത്തി നടന്‍ സച്ചിന്‍ പില്‍ഗോങ്കറും നിര്‍മ്മാണ പങ്കാളിയാണ്. ബോളിവുഡ് ചിത്രം ലവ്...

സൗദി ലോകകപ്പ് ടീമംഗങ്ങളെ പ്രഖ്യാപിച്ചത് മലയാളത്തില്‍,സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

സൗദി അറേബ്യ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചുകൊണ്ടുള്ള ഔദ്യോഗിക പരസ്യ വീഡിയോ പുറത്തിറങ്ങി. നിമിഷങ്ങള്‍ക്കകം വീഡിയോ ചര്‍ച്ചയായിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല വീഡിയോയില്‍ ഒരു തരത്തെ പ്രഖ്യാപിച്ചത് മലയാളത്തിലാണ്. വീഡിയോ ചര്‍ച്ചയായതോടെ പലരും ഇത് ഫെയ്ക്ക് ആണെന്നു വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഫെയ്ക്കല്ല സംഭവം സത്യം തന്നെ. 'ലോകകപ്പില്‍ പങ്കെടുക്കുന്ന...

കുട്ടനാട്ടുകാരനായി മമ്മൂട്ടി,പുതിയ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

കൊച്ചി:മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ചിത്രം 'ഒരു കുട്ടനാടന്‍ ബ്ലോഗി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15ന് ചിത്രം തിയേറ്ററുകളിലെത്തും. അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. നവാഗതനായ സേതുവാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. അനു സിത്താര, ഷംന കാസിം, ലക്ഷ്മി റായി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സിദ്ദിഖ്, നെടുമുടി...

‘കാല’ കര്‍ണ്ണാടകയില്‍ എത്തും, രജനീകാന്ത് സിനിമയക്ക് സുരക്ഷയൊരുക്കുമെന്ന് കര്‍ണാടക ഹൈക്കോടതി

ബംഗളുരു: കര്‍ണ്ണാടക സംസ്ഥാനത്ത് ''കാല' സിനിമ പ്രദര്‍ശിപ്പിക്കാന്‍ മതിയായ സുരക്ഷയൊരുക്കും. ഇതിന് ആവശ്യമായ സൗകര്യമൊരുക്കണമെന്ന് കര്‍ണാടക ഹൈക്കോടതി വിധിച്ചു. രജനീകാന്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.കോടതി വിധി നടപ്പിലാക്കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി. സമാനമായ കേസില്‍ നാല് സംസ്ഥാനങ്ങളില്‍ സഞ്ജയ്...

ഗ്ലാമര്‍ അല്‍പ്പം കൂടിപ്പോയി, വേദിയില്‍ പണി കിട്ടി നടി : വീഡിയോ വൈറല്‍

കൊച്ചി:പലപ്പോഴും വസ്ത്രങ്ങള്‍ നടിമാര്‍ക്ക് തലവേദന സൃഷ്ടിക്കാറുണ്ട് . ബോളിവുഡ് സുന്ദരി യാമി ഗൗതമിനും ഗ്ലാമര്‍ വസ്ത്രംമൂലം അങ്ങനെയൊരു അബദ്ധം പറ്റി.സ്വകാര്യപരിപാടിയില്‍ ഉദ്ഘാടകയായി എത്തിയതായിരുന്നു യാമി.നടി അണിഞ്ഞിരുന്നത് അതീവഗ്ലാമറസ്സായ വസ്ത്രവും വേദിയില്‍ എത്തിയപ്പോഴാണ് വസ്ത്രത്തിന് ബട്ടന്‍സ് ഇല്ലെന്ന് മനസ്സിലാകുന്നത്.പിന്നീട് വളരെ ബുദ്ധിമുട്ടിയാണ് നടി വേദിയില്‍ നിന്ന്...

‘തെറ്റ് ചെയ്തിട്ടില്ല, സത്യം ജയിക്കും’; അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവിക മരണക്കേസില്‍ ആരോപണങ്ങള്‍ തളളി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സുനന്ദയുടെ മരണത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച ശശിതരൂര്‍ എംപി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി. തെറ്റ് ചെയ്തിട്ടില്ല, സത്യം ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ശശി തരൂരിനെതിരായ കുറ്റപത്രം അംഗീകരിച്ച...

എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസ്: അറസ്റ്റിനെതിരെ തിയേറ്റര്‍ ഉടമ മാനനഷ്ടക്കേസ് നല്‍കും, എല്ലാ സഹായവും ചെയ്യുമെന്ന് ഫിയോക്

കൊച്ചി: എടപ്പാളിലെ പീഡനക്കേസുമായി ബന്ധപ്പെട്ട് വിവരം നല്‍കിയ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തിനെതിരേ തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്ത്. അറസ്റ്റിലായ തിയേറ്റര്‍ ഉടമ ഇ.സി.സതീശന്‍ പൊലീസ് നടപടിക്കെതിരെ കോടതിയില്‍ മാന നഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ഫിയോക് അറിയിച്ചു. ഇതിനാവശ്യമായ എല്ലാ സഹായവും...

കാമുകിയെ മര്‍ദ്ദിച്ചു, ബോളിവുഡ് താരം അര്‍മാന്‍ കോഹ്ലിയ്‌ക്കെതിരെ കേസ്

കാമുകിയും ലിവ് ഇന്‍ പാര്‍ട്ണറുമായ നീരു രണ്‍ധാവയെ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ ബോളിവുഡ് താരം അര്‍മാന്‍ കോഹ്ലിയ്‌ക്കെതിരെ മുംബൈയിലെ സാന്റാക്രൂസ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. നീരുവിനെ മുംബൈയിലെ കോകിലാബെന്‍ ദീരൂഭായ് അംബാനി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. 2015 മുതല്‍ ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്. ഒരു...

pathram desk 2

Advertismentspot_img