pathram desk 2

Advertismentspot_img

സംസ്ഥാനത്ത് 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, അതീവ ജാഗ്രതാ നിര്‍ദേശം; പതിനാലാം തീയതി വരെ കനത്ത മഴ

തിരുവനന്തപുരം : സംസ്ഥാനത്ത് 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ...

മഴക്കെടുതി: സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: മഴക്കെടുതി സംബന്ധിച്ച് സോഷ്യല്‍ മീഡിയ വഴിയോ മറ്റുരീതികളിലോ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തരുതെന്നും പുതിയതായി പാസിംഗ് ഔട്ട് കഴിഞ്ഞ വനിതാ കമാന്‍ഡോകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമെന്നും ഡിജിപി...

ഓണത്തിന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍ ഒരുങ്ങിക്കഴിഞ്ഞു; മിനിസ്‌ക്രീനില്‍ എത്തുന്നത് വമ്പന്‍ സിനിമകള്‍

കൊച്ചി:പൂക്കളവും പുലിക്കളിയും സദ്യയും പുതിയ ഉടുപ്പും മാത്രമല്ല ഇന്ന് മലയാളികള്‍ക്ക് ഓണം. പുത്തന്‍ പടം കൂടിയാണ്. തിയേറ്ററില്‍ അല്ല, ടിവിയില്‍. തിയേറ്ററില്‍ കാണാന്‍ പറ്റാതെ ടിവിയില്‍ വരുമ്പോള്‍ കാണാമെന്നു സമാധാനിച്ചിരിക്കുന്ന നിരവധി സിനിമകളുമായാണ് ഈ ഓണത്തിന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍ എത്തുന്നത്. സൂര്യ ടിവി,...

മുഴുവന്‍ ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പ്2401.72 അടിയായി ഉയര്‍ന്നു, വെളളം ഒഴുകി എത്തുന്ന ആലുവയില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമെത്തി

കൊച്ചി: മുഴുവന്‍ ഷട്ടറും തുറന്ന് വെളളം ഒഴുക്കി വിടുന്നത് പുരോഗമിക്കുമ്പോഴും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നില്ല. ഇപ്പോഴും ഡാമിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. മണിക്കൂറുകള്‍ക്ക് മുന്‍പ് 2401.60 അടിയായിരുന്ന ജലനിരപ്പ് ഇപ്പോള്‍ 2401.72 അടിയായി ഉയര്‍ന്നു. വൃഷ്ടിപ്രദേശത്തെ കനത്തമഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമായതാണ് ഇതിന് കാരണം. ഡാമിലെ...

മന്ത്രിസഭയിലേക്ക് ജയരാജന്‍ തിരിച്ചെത്തുന്നു, വകുപ്പ് വ്യവസായം തന്നെ; ജലീലിന് ഉന്നത വിദ്യാഭ്യാസം,, തദ്ദേശഭരണം മൊയ്തീന്

തിരുവനന്തപുരം: സി.പി.എം നേതാവും മുന്‍മന്ത്രിയുമായ ഇ.പി. ജയരാജന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തുന്നു. വ്യവസായ വകുപ്പ് ജയരാജന് നല്‍കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധാരണയായി. നിലവില്‍ വ്യവസായ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന എ.സി മൊയ്തീന് തദ്ദേശ സ്വയം ഭരണം നല്‍കും. കെ.ടി.ജലീലിന് ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം എന്നീ...

കലിതുള്ളി കാലവര്‍ഷം, ചെറുതോണി പാലം മുങ്ങി; ഗതാഗതം നിരോധിച്ചു, മുഖ്യമന്ത്രി നാളെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ശനിയാഴ്ച രാവിലെ 7.30 നാണ് മുഖ്യമന്ത്രി ദുരിത ബാധിത സ്ഥലങ്ങളിലെത്തുക. ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രിക്കൊപ്പം റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ സെക്രട്ടറി പിഎച്ച് കുര്യന്‍, ഡി.ജി.പി ലോക്നാഥ് ബെഹ്റ എന്നിവരും...

പശു കാരണം കങ്കണക്കും കിട്ടി എട്ടിന്റെ പണി !

പശുവിന്റെ പേരില്‍ മനുഷ്യരെ ആള്‍ക്കൂട്ട വിചാരണ ചെയ്യുന്നത് സങ്കടകരമാണെന്ന് നടി കങ്കണ റണോത്. വിവാദങ്ങള്‍ കാരണം തന്റെ പുതിയ ചിത്രത്തില്‍ നിന്നും പശുവിനെ രക്ഷിക്കുന്ന ഒരു രംഗം നീക്കം ചെയ്യേണ്ടി പോലും വന്നുവെന്നും കങ്കണ പറയുന്നു. മുംബൈയില്‍ സദ്ഗുരു ജഗ്ഗു വാസുദേവുമായി നടത്തിയ അഭിമുഖത്തിലാണ് കങ്കണ...

സിറോ മലബാര്‍ ഭൂമി ഇടപാട് കേസ്, കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ ആദായനികുതി വകുപ്പ് ആറുമണിക്കൂര്‍ ചോദ്യം ചെയ്തു

കൊച്ചി: സിറോ മലബാര്‍ സഭയുടെ കീഴിലുളള എറണാകുളം- അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. ആദായനികുതി വകുപ്പിന്റെ കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ ആറുമണിക്കൂറോളം നീണ്ടതായാണ്...

pathram desk 2

Advertismentspot_img