pathram desk 2

Advertismentspot_img

‘സിനിമയുടെ ഉള്ളടക്കത്തിന്റെ പേരില്‍ ആരോടും മാപ്പ് പറയേണ്ട സാഹചര്യം എനിക്കില്ല’, സംഭാഷണങ്ങളില്‍ രഞ്ജിത്ത് നിലപാട് വ്യക്തമാക്കി

കൊച്ചി:സിനിമയിലെ സ്ത്രീവിരുദ്ധതയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി സംവിധായകന്‍ രഞ്ജിത്ത്. തന്റെ സിനിമയിലേത് സ്ത്രീവിരുദ്ധതയല്ലെന്നും താന്‍ സ്ത്രീകളെ ആക്രമിക്കുന്നതിനെ അനുകൂലിക്കുന്നയാളല്ലെന്നുമാണ് രഞ്ജിത്ത് പറയുന്നത്.അതിനെ നിര്‍ദോഷമായ തമാശകളോ കഥാപാത്രത്തിന്റെ സ്വാഭാവമെന്ന രീതിയിലോ കാണണമെന്നാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കുനേരെ ഉയര്‍ന്ന സ്ത്രീവിരുദ്ധതയെന്ന ആരോപണത്തോട് പ്രതികരിച്ചുകൊണ്ട് രഞ്ജിത്ത് പറയുന്നത് 'സിനിമയുടെ ഉള്ളടക്കത്തിന്റെ...

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഭിഷേക് ബച്ചന്‍ തിരിച്ചെത്തുന്നു,’മന്‍മര്‍സിയാന്‍’ ട്രെയ്‌ലര്‍ എത്തി

അഭിഷേക് ബച്ചന്‍, തപ്‌സി പന്നു, വിക്കി കൗശല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മന്‍മര്‍സിയാ'ന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. ത്രികോണ പ്രണയകഥ പറയ്യുന്ന ചിത്രം അനുരാഗ് കശ്യപാണ് സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചിരുന്നു. ചിത്രം സെപ്റ്റംബര്‍ 14ന് തിയറ്ററുകളിലെത്തും. പഞ്ചാബിന്റെ...

ടൊവിനോ മറഡോണയായത് വളരെ കഷ്‌പ്പെട്ടാണ്..! മേയ്ക്കിംഗ് വീഡിയോ

കൊച്ചി:ടൊവിനോ നായകനായി എത്തിയ മറഡോണ തീയേറ്ററില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.വിഷ്ണു നാരായണ്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചെമ്പന്‍ വിനോദ് , ടിറ്റോ വില്‍സണ്‍, ശരണ്യ എന്നിവര്‍ ആണ് മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്.

തെലുങ്കിലേക്ക് കൂട്മാറി ശ്രുതി രാമചന്ദ്രന്‍; സൂപ്പര്‍ നായകനൊപ്പം അരങ്ങേറ്റം

കൊച്ചി:വിജയ് ദേവരകൊണ്ട നായകനായെത്തുന്ന തെലുങ്ക് ചിത്രം ഡിയര്‍ കോമ്രേഡില്‍ യുവനടി ശ്രുതി രാമചന്ദ്രനും. രാഷ്മിക മണ്ഡാന നായികയായെത്തുന്ന ഈ ചിത്രത്തില്‍ ശ്രുതിക്ക് പ്രധാനപ്പെട്ട ഒരു വേഷമാണെന്നാണ് റിപ്പോര്‍ട്ട് .ഡിയര്‍ കോമ്രേഡിന് പുറമേ തമിഴ് വെബ് സീരീസായ ഡോള്‍ ഹൗസ് ഡയറീസിലും നടി അഭിനയിക്കുന്നുണ്ട്. ദുല്‍ഖര്‍ ചിത്രം...

രണ്ട് ജില്ലയിലെ എടിഎമ്മുകള്‍ പൂട്ടിയേക്കും; പ്രളയത്തേതുടര്‍ന്ന് ബാങ്കുകള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം

തിരുവനന്തപുരം: ഇടുക്കിയിലെയും എറണാകുളത്തെയും പ്രളയബാധിത പ്രദേശങ്ങളിലെ കെട്ടിടങ്ങളുടെ താഴത്തെ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ശാഖകളും എടിഎമ്മുകളും പൂട്ടിയേക്കും.ഇടുക്കിചെറുതോണി ഡാമിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്ന് കൂടുതല്‍ ജലം വന്നു തുടങ്ങിയതോടെ നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചില ബാങ്ക് ശാഖകള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയെന്നാണ് സൂചന.എന്നാല്‍, ഔദ്യോഗികമായി...

മൂന്നാര്‍ പ്ലം ജൂഡി റിസോര്‍ട്ടില്‍ കടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി,പുറത്തെത്തിച്ചത് സമാന്തര പാത നിര്‍മ്മിച്ച്

മൂന്നാര്‍: മൂന്നാര്‍ പളളിവാസല്‍ പ്ലം ജൂഡി റിസോട്ടില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. 22 വിദേശികളുള്‍പ്പെടുന്ന 54 സഞ്ചാരികളെ സമാന്തര നടപ്പാതയുണ്ടാക്കിയാണ് രക്ഷപെടുത്തിയത്. ഇവരെ കെറ്റിഡിസിയുടെ റിസോര്‍ട്ടില്‍ എത്തിച്ചു. റഷ്യയില്‍ നിന്നുള്ള നാലംഗ കുടുംബത്തെയും അമേരിക്കക്കാരായ ദമ്പതികളെയുമാണ് പുറത്തെത്തിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് വിനോദ സഞ്ചാരികള്‍...

രണ്‍വീറും ആലിയയും ഒന്നിക്കുന്നു…..!

രണ്‍വീര്‍ സിങ്, ആലിയ ഭട്ട്, കരീന, അനില്‍ കപൂര്‍, വിക്കി കൗശല്‍, ഭൂമി പട്‌നേക്കര്‍, ജാന്‍വി കപൂര്‍ എന്നിവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. രണ്‍ബീര്‍ കപൂര്‍, ഐശ്വര്യ റായ്, അനുഷ്‌ക ശര്‍മ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ 'യേ ദില്‍ ഹേ മുഷ്‌കില്‍' ആയിരുന്നു കരണ്‍...

തെലുങ്കില്‍ അരങ്ങേറ്റത്തിനൊരുങ്ങി വിദ്യാ ബാലന്‍,നായികയായി എത്തുന്നത് എന്‍ടിആറിന്റെ ബയോപിക്കില്‍

വിദ്യാ ബാലന്‍ ആദ്യമായി തെലുങ്കില്‍ അഭിനയിക്കുകയാണ്. അതിന്റെ സന്തോഷത്തിലാണ് താരം. തെലുങ്കിലൊരുങ്ങുന്ന എന്‍ടിആറിന്റെ ജീവചരിത്ര സിനിമയില്‍ എന്‍ടിആറിന്റെ ഭാര്യാ വേഷത്തിലാണ് വിദ്യാബാലന്‍ അഭിനയിക്കുന്നത്. ഈ വേഷം ലഭിച്ചതില്‍ അതീവ സന്തോഷവതിയാണ് താരം. 'ഇതെന്റെ ആദ്യ തെലുങ്ക് ചിത്രമാണ്. മറ്റ് ഭാഷകളില്‍ അഭിനയിക്കുന്നതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്....

pathram desk 2

Advertismentspot_img