pathram desk 2

Advertismentspot_img

ഒരു അതിഥി തൊഴിലാളി പോലും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം

ലോക് ഡൗൺ കാലയളവിൽ തൊഴിലുടമകളുടെ കീഴിലുള്ള അതിഥി തൊഴിലാളികൾക്ക് ഭക്ഷണം നൽകുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം തൊഴിലുടമകൾ ഏറ്റെടുക്കണം. ഇതിന് തയ്യാറാകാത്ത തൊഴിലുടമകൾക്ക് എതിരെ നടപടികൾ സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ സെക്രട്ടറിമാർ തഹസിൽദാർമാരെ അറിയിക്കണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് ഉത്തരവിട്ടു. ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും നടത്തിവരുന്ന...

എണ്ണ വില 18 വർഷത്തെ താഴ്ന്ന നിരക്കിൽ; പക്ഷേ ഇന്ത്യ ഭരിക്കുന്നവർ അറിയുന്നില്ല

കൊറോണ വൈറസ് ബാധ പാശ്ചാത്യ രാജ്യങ്ങളെ പിടിച്ചുലക്കാൻ തുടങ്ങിയ സമയത്ത് തന്നെ താഴാൻ തുടങ്ങിയതായിരുന്നു ഇന്ധന വില. എന്നാൽ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില താഴ്ന്നിട്ടും ഇന്ത്യയിലെ എണ്ണ വിലയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ അസംസ്‌കൃത എണ്ണയുടെ വില വിപണിയിൽ തകർന്നടിഞ്ഞിരിക്കുകയാണ്....

കോവിഡ് 19: ജോയ് ആലുക്കാസ് വില്ലേജ് ഇനിമുതല്‍ ഐസൊലേഷന്‍ ഗ്രാമം

കാസര്‍കോഡ്: കോവിഡ് 19 ലക്ഷണമുള്ളവരെ താമസിപ്പിക്കുന്നതിനായി ജില്ലയിലെ എന്‍മഗജേ പഞ്ചായത്തില്‍ ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ പണിപൂര്‍ത്തീകരിച്ച 36 വീടുകള്‍ വിട്ടുനല്‍കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ഫൗണ്ടേഷന്‍ പണിപൂര്‍ത്തിയാക്കിയ വീടുകളാണ് ഐസൊലേഷന്‍ ബ്ലോക്കാക്കി മാറ്റുന്നത്. പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് പുതുതായി പണികഴിപ്പിച്ച വീടുകള്‍...

കൊവിഡിൽ മരണം 30,000 കടന്നു; പാക്കിസ്ഥാനിലും റഷ്യയിലും രോഗികളുടെ എണ്ണം കൂടുന്നു

കൊവിഡിൽ വിറങ്ങലിച്ച് ലോകം. ആഗോള കൊവിഡ് മരണസംഖ്യ 30,000 കടന്നിരിക്കുകയാണ്. അതേ സമയം 6,63,168 പേരാണ് ഇന്നലെ വരെ ലോകത്ത് കൊവിഡ് ബാധിതരായത്. സുഖം പ്രാപിച്ചവരുടെ എണ്ണം ഒന്നര ലക്ഷത്തോട് അടുക്കുന്നു. അതേ സമയം അമേരിക്കയിൽ മാത്രം രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലധികം...

രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടി

ചുമയും പനിയുമായി എത്തുന്ന രോഗികൾക്ക് ചികിത്സ നിഷേധിക്കുകയും മെഡിക്കൽ കോളേജിലേക്ക് തള്ളിവിടുകയും ചെയ്യുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് മുന്നറിയിപ്പ് നൽകി. ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് പ്രവർത്തിക്കുന്നതെങ്കിലും ചില ആശുപത്രികളെ കുറിച്ച് പരാതി ലഭിച്ചിട്ടുണ്ട്. രോഗികൾക്ക് കോവിഡ് ലക്ഷണങ്ങൾ...

ആദ്യം ജീവിതം സാധാരണ രീതിയിലാകട്ടെ; അപ്പോൾ നമുക്ക് ഐപിഎല്ലിനെപ്പറ്റി സംസാരിക്കാം: രോഹിത് ശർമ്മ

ജീവിതം സാധാരണ രീതിയിലാകുമ്പോൾ നമുക്ക് ഐപിഎല്ലിനെപ്പറ്റി സംസാരിക്കാമെന്ന് ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ്മ. ഇൻസ്റ്റഗ്രാം ലൈവിനിടെ സഹതാരമായ യുസ്‌വേന്ദ്ര ചഹാലിൻ്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രോഹിത്. ഈ സീസണിലെ ഐപിഎല്ലിൻ്റെ ഗതി എന്താകും എന്നായിരുന്നു ചഹാലിൻ്റെ ചോദ്യം. “നമുക്ക് ആദ്യം രാജ്യത്തെപ്പറ്റി ചിന്തിക്കാം. സ്ഥിതി മെച്ചപ്പെട്ടതിനു ശേഷം...

കോവിഡ്-19: ചികിത്സാ സൗകര്യമൊരുക്കാന്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി വിട്ടുനല്‍കാന്‍ തയ്യാറെന്ന പ്രവാസി മലയാളി ഡോക്ടര്‍

കൊച്ചി: രാജ്യം മഹാമാരിയായ കൊറോണ വൈറസിനെതിരായ പോരാട്ടം തുടരുന്നതിനിടെ കോവിഡ്-19 രോഗികളെ ചികിത്സിക്കാന്‍ ആശുപത്രി സജ്ജമാക്കുന്നതിന് സഹായവുമായി പ്രവാസി മലയാളി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍. ഇതിനായി ഡോ. ഷംഷീറിന്റെ നേതൃത്വത്തിലുള്ള മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പായ വിപിഎസ് ഹെല്‍ത്ത്കെയര്‍ മെഡിയോര്‍ മള്‍ട്ടി...

അവരും മനുഷ്യരാണ്; പോലീസുകാർക്കും സുരക്ഷ വേണം…

പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന പോലീസ് മേധാവി നിരോധനം നടപ്പാക്കുന്നതിന് നിയോഗിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വെയിലും ചൂടുമേറ്റ് ജോലി ചെയ്യുന്ന പോലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം ജില്ലാ പോലീസ്...

pathram desk 2

Advertismentspot_img