pathram desk 1

Advertismentspot_img

‘എവിടെപ്പോയി എവിടെപ്പോയി വാഗ്ദാനങ്ങള്‍ എവിടെപ്പോയി’ ലോക്‌സഭയില്‍ മലയാളത്തില്‍ മുദ്രാവാക്യം വിളിച്ച് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും!!!

ന്യൂഡല്‍ഹി: ആന്ധ്രാ പാക്കേജ് മുന്‍നിര്‍ത്തി പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭയില്‍ സി.പി.ഐ.എം എം.പി സമ്പത്തിന്റെ മലയാളത്തിലുള്ള മുദ്രാവാക്യം ഏറ്റുവിളിച്ച് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും. 'എവിടെപ്പോയി എവിടെപ്പോയി ആന്ധ്രാ പാക്കേജ് എവിടെപ്പോയി... എവിടെപ്പോയി എവിടെപ്പോയി വാഗ്ദാനങ്ങള്‍ എവിടെപ്പോയി' എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം. ആദ്യം ഒന്നും പിടികിട്ടിയില്ലെങ്കിലും പിന്നീട്...

എന്റെ പിന്നില്‍ വന്ന് കിടന്ന് അയാളുടെ ലിംഗം എന്റെ നിതംബത്തില്‍ ഉരയ്ക്കാന്‍ തുടങ്ങി… അയാള്‍ അരയ്ക്ക് താഴേക്ക് നഗ്‌നനായിരുന്നു.. ബോളിവുഡ് നടന്‍ ജിതേന്ദ്രയ്‌ക്കെതിരെ പീഡനാരോപണവുമായി അമ്മാവന്റെ മകള്‍

ഷിംല: ബോളിവുഡ് നടന്‍ ജിതേന്ദ്രക്കെതിരെ പീഡനാരോപണവുമായി അമ്മാവന്റെ മകള്‍ രംഗത്ത്. 47 വര്‍ഷം മുമ്പ് പീഡിപ്പിച്ചതായാണ് കസിന്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മീ ടു കാമ്പയിനിന്റെ ഭാഗമായാണ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വെളിപ്പെടുത്തല്‍. രവി കപൂറിനെതിരെ (ജിതേന്ദ്ര) ഹിമാചല്‍ പ്രദേശ് പൊലീസ് മേധാവിക്ക് ...

വലിയ ലുക്കൊന്നും വേണ്ട… ഞാന്‍ ഇത്തിരി അബ്‌നോര്‍മല്‍ ആയതിനാല്‍ വളരെ നോര്‍മല്‍ ആയ ഒരാള്‍ മതി!! ജീവിത പങ്കാളിയെക്കുറിച്ച് തുറന്ന് പറഞ്ഞ് പേളി മാണി

തന്റെ ജീവിതപങ്കാളിയെക്കുറിച്ചുള്ള സ്വപ്നങ്ങളും സങ്കല്‍പ്പങ്ങളും വെളിപ്പെടുത്തി നടിയും അവതാരകയുമായ പേളി മാണി. ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന് തോന്നുന്നുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ സമയമായിട്ടില്ലെന്നും നടി പറയുന്നു. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിക്കിടെയാണ് തന്റെ വിവാഹസ്വപ്നങ്ങളെക്കുറിച്ച് പേളി തുറന്ന് പറഞ്ഞത്. വലിയ ലുക്കൊന്നും...

പ്രണയദിനാഘോഷം മതനിന്ദ!!! പ്രണയദിനാഘോഷം സംപ്രേഷണം ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി പാക് സര്‍ക്കാര്‍

ഇസ്ലമാബാദ്: പ്രണയാദിനാഘോഷത്തിന്റെ ദൃശ്യങ്ങള്‍ കാണിക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനും മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി പാക് സര്‍ക്കാര്‍. പൊതുസ്ഥലങ്ങളിലെ പ്രണയദിനാഘോഷം നിരോധിച്ചതിന് പിന്നാലെ പുതിയ വിലക്കുമായി പാക് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം മുതലായിരുന്നു ഒരു സ്വകാര്യ ഹര്‍ജിയില്‍ വിധിപറഞ്ഞ് കൊണ്ട് ഇസ്ലാമാബാദ് ഹൈക്കോടതി പ്രണയദിനാഘോഷം രാജ്യത്തെ പൊതുസ്ഥലങ്ങളില്‍ നിരോധിച്ചത്. പ്രണയദിനാഘോഷം...

ബിനോയ് കോടിയേരി പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്ക്? നഷ്ടപരിഹാരം നല്‍കി കേസ് അവസാനിപ്പിക്കാന്‍ നീക്കം

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നതയി സൂചന. പണം നഷ്ടപ്പെട്ട യുഎഇ പൗരന് നഷ്ടപരിഹാരം നല്‍കി കേസ് അവസാനിപ്പിക്കാനാണ് നീക്കം നടക്കുന്നത്. യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങിയ...

അല്ലാ… ഇതിലിപ്പോ ആരാ ഒറിജിനല്‍!!! സോഷ്യല്‍ മീഡിയയിൽ പ്രണവിന്റെ അപരന്‍

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ ചിത്രം ആദി സൂപ്പര്‍ ഹിറ്റായി തീയേറ്ററുകളില്‍ പ്രദര്‍ശനം തുര്‍ന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ പ്രണവിന്റെ ആക്ഷന്‍ രംഗങ്ങളും അഭിനയവും ഏറെ പ്രശംസയ്ക്ക് വഴിവെക്കുകയും ചെയ്തിരിന്നു. ഇതിനിടെയാണ് സിനിമ പുറത്തിറങ്ങി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ പ്രണവിനെ അനുകരിച്ച് ...

സെല്‍ഫിയെടുക്കാന്‍ വന്ന കുട്ടിയുടെ ഫോണ്‍ നിലത്തെറിഞ്ഞു പൊട്ടിച്ചു!! നടി അനസൂയക്കെതിരെ വ്യാപക പ്രതിഷേധം, കുട്ടിയുടെ അമ്മ നടിക്കെതിരെ കേസ് കൊടുത്തു

ഹൈദരാബാദ്: സെല്‍ഫിയെടുക്കാന്‍ അരികിലെത്തിയ പത്ത് വയസ്സുകാരന്റ ഫോണ്‍ നിലത്തെറിഞ്ഞ് ഉടച്ചു ൃവെന്ന ആരോപണത്തെ തുടര്‍ന്ന് തെന്നിന്ത്യന്‍ നായികയും അവതാരികയുമായ അനസൂയ വിവാദത്തില്‍. കുട്ടിയുടെ അമ്മ പെട്ടിയ ഫോണുമായി എത്തി നടന്ന സംഭവം വിവരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. മാത്രമല്ല നടിക്കെതിരെ...

സുരേട്ടാ… പെട്രോള്‍ വില വര്‍ധനയെ കുറിച്ച് രണ്ടുവരി കവിത ചൊല്ലാമോ? കുരീപ്പുഴയെ അധിക്ഷേപിച്ച കെ സുരേന്ദ്രന് പൊങ്കായിട്ട് ടോളര്‍മാര്‍!!

കൊച്ചി: കൊല്ലം അഞ്ചലില്‍ ആര്‍.എസ്.എസ് ആക്രമണത്തിന് ഇരയായ കവി കുരീപ്പുഴ ശ്രീകുമാറിനെ അധിക്ഷേപിച്ച് കവിത എഴുതിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് സോഷ്യല്‍ മീഡിയയില്‍ ടോളര്‍മാരുടെ പൊങ്കാല. പ്രശസ്തനാവാനും പുസ്തകങ്ങള്‍ വിറ്റുപോകാനും വേണ്ടി ആര്‍.എസ്.എസ് ആക്രമണ ഭീഷണിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള കുരീപ്പുഴയുടെ ശ്രമത്തിന്റെ...

pathram desk 1

Advertismentspot_img
G-8R01BE49R7