ചാനലുകളിലെ പരസ്യങ്ങള്‍ക്ക് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. കോളയുടെയും ജങ്ക് ഫുഡുകളുടെയും പരസ്യം ഇനി മുതല്‍ കാര്‍ട്ടൂണ്‍ കാര്‍ട്ടൂണ്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നാണ് കേന്ദ്ര നിര്‍ദേശം. ഇക്കാര്യം വിവര സാങ്കേതിക സഹമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡാണ് അറിയിച്ചത്.
ഇതിലൂടെ കുട്ടികള്‍ അനാരോഗ്യകരമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിന്...
അനുവാദമില്ലാതെ തന്റെ ശരീരത്തോട് ചേര്‍ന്ന് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ കാരിച്ച് വിദ്യാ ബാലന്‍. മുംബൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിദ്യാ ബാലനെ കണ്ടപ്പോള്‍ ഒരു കൂട്ടം ആരാധകര്‍ താരത്തിന്റെ പിറകേയെത്തി. എല്ലാവര്‍ക്കും ഉണ്ടായിരുന്നത് ഒരേയൊരു ലക്ഷ്യം. വിദ്യാ ബാലനൊപ്പം...
സ്ത്രീകളുടെ ആരോഗ്യവും ആര്‍ത്തവവും വിഷയമാക്കി അക്ഷയ് കുമാറിനെ നായകനാക്കി ആര്‍. ബല്‍കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പാഡ്മാന്‍. രാധികാ ആപ്തെയും, സോനം കപൂറുമാണ് ചിത്രത്തില്‍ നായികമരാകുന്നത്.
ഇപ്പോള്‍ ചിത്രത്തിലെ പ്രധാന വിഷയമായ ആര്‍ത്തവകാലത്തെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിലെ നായികയായ രാധിക. ആര്‍ത്തവത്തെ കുറിച്ച്...
വയനാട്: കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഒരു ജീവനക്കാരന്‍ കൂടി ആത്മഹത്യ ചെയ്തു. ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ടും തലശേരി സ്വദേശിയുമായ നടേശ് ബാബുവാണ് മരിച്ചത്. ബത്തേരിയിലെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്.
പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്താനാകാതെ പുതുവൈപ്പ് ലയപ്പറമ്പില്‍ റോയി മരിച്ചിരുന്നു....
അവള്‍ വേശ്യയോ പതിവ്രതയോ, നല്ലവളോ ചീത്തവളോ, കാമുകിയോ ഭാര്യയോ ആരുമായി കൊള്ളട്ടെ... അവളുടെ ഒരു നോ, അത് അംഗീകരിക്കാനുള്ള ഒരു മനസ്സ് നിങ്ങള്‍ക്കുണ്ടെങ്കില്‍...നിങ്ങള്‍ മാന്യനാണ്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളെ ആസ്പദമാക്കി സച്ചു ടോം, വിപിന്‍ ചന്ദ്രന്‍ എന്നിവര്‍ ഒരുക്കിയ 'ദ്വിമുഖം' എന്ന ഹ്രസ്വചിത്രം വൈറലാകുന്നു.
ഐടി...
മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി എന്‍സിപി നേതാവ് ശരത് പവാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ ഐടി ഉദ്യോസ്ഥന്‍ അറസ്റ്റില്‍. മുംബൈ സ്വദേശി നിതിന്‍ സിസോദ്(39) ആണ് പൊലീസ് പിടിയിലായത്.
സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ നിതിന്റെ ലാപ്ടോപ്,...
വ്യത്യസ്ത മനസമ്മത ചടങ്ങുകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഹാംപ്ഷെയറിലെ ഫോര്‍ഡിന്‍ഗ്ബ്രിഡ്ജില്‍ കഴിഞ്ഞ ദിവസം നടന്നത് പോലുള്ള ഒരു മനസമ്മതം മറ്റെവിടെയും നടക്കാന്‍ സാധ്യതയില്ല. കാമുകനും കാമുകിയും ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരും പൂര്‍ണ നഗ്നരായിട്ടെത്തിയതാണ് ഈ മനസമ്മതത്തിന്റെ വ്യത്യസ്തത. ഇവിടെ നിഗെല്‍ സേമെര്‍ എന്ന 57കാരന്‍ തന്റെ...
ചെന്നൈ: ഗുണ്ടാനേതാവിന്റെ പിറന്നാളാഘോഷത്തിനിടെ 75 പിടികിട്ടാപ്പുള്ളികളെ പോലീസ് നാടകീയമായി അറസ്റ്റ് ചെയ്തു. ചെന്നൈ അമ്പത്തൂര്‍ മലയമ്പാക്കത്ത് മലയാളി ഗുണ്ടാനേതാവായ ബിനുവിന്റെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
അന്‍പതു പേരടങ്ങിയ പോലീസ് സംഘം ആഘോഷസ്ഥലം വളഞ്ഞ് തോക്കുചൂണ്ടി പിടികിട്ടാപുള്ളികളെ പിടികൂടുകയായിരുന്നു. മുപ്പതിലേറെപ്പേരെ സ്ഥലത്തുവെച്ചും...