pathram desk 1

Advertismentspot_img

മാണിയെ ഇടതുമുന്നണിയില്‍ കൊണ്ടുവന്ന് സി.പി.ഐയെ പുറത്തുചാടിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ

കോട്ടയം: കെ.എം.മാണിയെ ഇടതു മുന്നണിയില്‍ കൊണ്ടുവന്ന് സിപിഐയെ പുറത്തുചാടിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. മാണിയെ ചൊല്ലിയാണ് എല്‍ഡിഎഫില്‍ ഇപ്പോള്‍ തര്‍ക്കം നിലനില്‍ക്കുന്നത്. സിപിഎമ്മം മാണിയിലൂടെ സിപിഐയെ താഴ്ത്താനാണ് ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ആ ചിത്രത്തില്‍ മോഹന്‍ലാലിനേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയത് നായിക!!! ആ നായികയുടെ ഇപ്പോഴത്തെ അവസ്ഥ അറിയേണ്ടേ..

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ എപ്പോഴത്തേയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ഒരു ചിത്രത്തില്‍ ലാലിനേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയത് നായിക. അംബികയാണ രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ ലാലിനേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയ നടി. അന്ന് ലാലിനേക്കാള്‍ തിരക്കുള്ള നായികയാണ് അംബിക. താരമൂല്യമുള്ള നായികയായിരുന്ന അംബികയ്ക്ക്...

ഫിറ്റ്‌നസ് സെന്ററില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടു!!! പരാതിയുമായി സീരിയല്‍ നടി; വഴങ്ങാതെ വന്നപ്പോള്‍ ഭീഷണിയും

ഫിറ്റ്നസ് സെന്ററില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി സീരിയല്‍ നടി. നടി സ്ഥിരമായി പോകുന്ന മുംബൈയിലെ അന്ധേരിയിലുള്ള ഫിറ്റ്നസ് സെന്ററില്‍ വെച്ച് ഒരാള്‍ തന്നെ കയറിപ്പിടിച്ചെന്നാണ് നടിയുടെ പരാതി. സംഭവത്തില്‍ മുപ്പത്തിയേഴുകാരിയായ നടി വെര്‍സോവ സ്വദേശി വിശ്വനാഥ ഷെട്ടി എന്നയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. വിശ്വനാഥ...

ബോളിവുഡിലെ മുഴുവന്‍ കരിയര്‍ എടുത്താലും കത്രീനയ്ക്ക് പ്രിയുടെ അയലത്ത് പോലും എത്താന്‍ കഴിയില്ല!!! വൈറലായി യുവാവിന്റെ ട്വീറ്റ്

ഒരൊറ്റ ഗാനത്തോടെ ഒരു ദിവസം കൊണ്ടാണ് പ്രിയ പ്രകാശ് വാര്യര്‍ ലോകത്താകമാനം ആരാധകരെ സമ്പാദിച്ചത്. കഴിഞ്ഞ കുറച്ച് ദിവസമായി സമൂഹമാധ്യമങ്ങളിലെല്ലാം നടിയുടെ ചിത്രങ്ങളും അവരെക്കുറിച്ചുള്ള ട്രോളുകളുമാണ്. അമേരിക്കന്‍ പ്രസിഡന്റ് മുതല്‍ പ്രേംനസീര്‍ വരെ പ്രിയയുടെ ട്രോളില്‍ ചിരിമഴ തീര്‍ത്തു. എന്നാല്‍ പ്രിയയുടെ തരംഗം കാരണം പണികിട്ടിയത്...

നിരക്ക് വര്‍ധന അപര്യാപ്തമെന്ന് ബസുടമകള്‍; സംസ്ഥാനത്ത് നാളെ മുതല്‍ ബസ് സമരം, ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന നിരക്ക് വര്‍ധനയേ സാധിക്കൂവെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസ് സമരം. നിരക്ക് വര്‍ധനയും സമരവും സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് തീരുമാനം. സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ നിരക്ക് അപര്യാപ്തമെന്ന് ബസുടമകള്‍ പറഞ്ഞു. ഇതോടെ നാളെ മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍...

മോഹന്‍ലാലും മമ്മൂട്ടിയും ഏറ്റുമുട്ടുമെന്ന് ഉറപ്പായി… കുഞ്ഞാലി മരക്കാറില്‍ നിന്ന് പിന്മാറിയിട്ടില്ലെന്ന് ഷാജി നടേശന്‍!!!

കൊച്ചി: കുഞ്ഞാലി മരക്കാറില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് വ്യക്തമാക്കി ഷാജി നടേശന്‍. കുഞ്ഞാലി മരക്കാര്‍ പ്രീ പ്രൊഡക്ഷന്‍ വര്‍ക്ക് നന്നായി പോയി കൊണ്ടിരിക്കുകയാണെന്നും അടുത്ത ജൂണ്‍ മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകന്‍ സന്തോഷ് ശിവന്‍ തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്‍...

തൊഴില്‍ രഹിതനായ യുവാവായി ടൊവിനോ!!! ‘തീവണ്ടി’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു

കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന തീവണ്ടിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ടൊവിനോ തന്നെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. തൊഴില്‍ രഹിതനായ ബിനീഷ് എന്ന യുവാവായാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്. പുതുമുഖ താരമായ സംയുക്ത മേനോന്‍...

കണ്ണിറുക്കി കാണിച്ചതാവാം പ്രശ്‌നം… അല്ലാതെ അശ്ലീല രംഗങ്ങള്‍ ഒന്നും പാട്ടിലില്ല; കേസ് നല്‍കിയ സംഭവം വിഷമമുണ്ടാക്കിയെന്ന് ഒമര്‍ ലുലു

കുറഞ്ഞ സമയംകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി ലോകം ഏറ്റെടുത്ത 'ഒരു അഡാര്‍ ലൗവ് ' എന്ന ചിത്രത്തിലെ 'മാണിക്യമലരായ പൂവി' എന്ന ഗാനത്തില്‍ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ച് കേസ് നല്‍കിയ സംഭവം ഏറെ വിഷമമുണ്ടാക്കിയെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു. ജബ്ബാറിക്ക 1978 ല്‍ എഴുതിയ പാട്ടാണിത്....

pathram desk 1

Advertismentspot_img
G-8R01BE49R7