pathram desk 1

Advertismentspot_img

കരിപ്പൂര്‍ വിമാനാപകടം: 109 പേര്‍ ചികിത്സയില്‍; 23 പേര്‍ ഗുരുതരാവസ്ഥയിലെന്ന് മുഖ്യമന്ത്രി

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ പരുക്കേറ്റ 109 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 82 പേര്‍ കോഴിക്കോട്ടും 27 പേര്‍ മലപ്പുറത്തുമാണ് ചികിത്സയിലുള്ളത്. ഇതില്‍ 23 പേര്‍ ഗുരുതരാവസ്ഥയിലാണ്. മൂന്നുപേര്‍ വെന്റിലേറ്ററിലാണ്. 81 പേര്‍ സുഖംപ്രാപിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന...

കരിപ്പൂരിനു വേണ്ടത് ‘ഇമാസ്’, റൺവേയിലെ റബർ സാന്നിധ്യം അപകടം: മോഹൻ രംഗനാഥൻ

കൊച്ചി: ടേബിൾ ടോപ് വിമാനത്താവളങ്ങളായ മംഗലാപുരത്തും കരിപ്പൂരിലും റൺവേയുടെ രണ്ട് അറ്റങ്ങളിലും ഇമാസ്(എൻജിനീയേഡ് മെറ്റീരിയൽ അറസ്റ്റിങ് സിസ്റ്റം) ഒരുക്കുകയാണ് ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ടതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സുരക്ഷാ ഉപദേശക സമിതി അംഗം ക്യാപ്റ്റൻ മോഹൻ രംഗനാഥൻ. വിമാനങ്ങൾ റൺവേ കടന്നു പോയുള്ള അപകടങ്ങൾ...

ആലപ്പുഴ കൃഷ്ണ ടെക്സ്റ്റൈൽസ് സന്ദർശിച്ചവർ നിരീക്ഷണത്തിൽ കഴിയണം

ആലപ്പുഴ: ഇരുമ്പുപാലത്തിനു സമീപമുള്ള കൃഷ്ണ ടെക്സ്റ്റയില്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ 2020 ജൂലൈ 29 മുതല്‍ ആഗസ്റ്റ് 10-ാം തീയതി വരെ ഈ കട സന്ദര്‍ശിച്ചവര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതും താഴെ പറയുന്ന ഏതെങ്കിലും ഫോണ്‍ നമ്പറുകളില്‍ രാവിലെ 10നും വൈകീട്ട് അഞ്ചിനും...

ആലപ്പുഴ ജില്ലയിൽ ഇന്ന് 30പേർക്ക് കോവിഡ്

ആലപ്പുഴ : ജില്ലയിൽ ഇന്ന് 30പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ഏഴ് പേർ വിദേശത്തു നിന്നും 3പേർ മറ്റ് സംസ് ഥാ നങ്ങളിൽ നിന്നും എത്തിയവരാണ് . 20പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത് . 1. സൗദിയിൽ നിന്നും എത്തിയ 35 വയസ്സുള്ള പുന്നപ്ര സ്വദേശി. 2...

മലപ്പുറം ജില്ലയിൽ കോവിഡിൽ വൻകുതിപ്പ്: ഇന്ന് 255 പേർ കോവിഡ്‌ ഇതിൽ 223 പേർക്കും സമ്പർക്കത്തിലൂടെ രോഗം

മലപ്പുറം:കോവിഡ് 19: ജില്ലയില്‍ 255 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു 53 പേര്‍ക്ക് വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തി സമ്പര്‍ക്കത്തിലൂടെ 223 പേര്‍ക്ക് വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 1,390 പേര്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 3,513 പേര്‍ക്ക് 1,608 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ആകെ നിരീക്ഷണത്തിലുള്ളത് 32,536 പേര്‍ ജില്ലയില്‍ ഇന്ന്...

കോഴിക്കോട്: ഇന്ന് 66 പോസിറ്റീവ് കൂടി 71 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 66 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ ...

‘പോർട്ട് ബ്ലെയറിൽ സെക്കൻഡിൽ 400 ജിബി വേഗമുള്ള ഇന്റർനെറ്റ്; സ്വാതന്ത്ര്യദിന സമ്മാനം’

ന്യൂഡൽഹി: ചെന്നൈയും ആൻഡമാൻ നിക്കോബാറിലെ പോർട്ട് ബ്ലെയറുമായി ബന്ധിപ്പിക്കുന്ന 2,312 കിലോമീറ്റർ നീളമുള്ള ഒപ്റ്റിക് ഫൈബർ കേബിൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കടലിനടിയിലൂടെ പോകുന്ന കേബിളിലൂടെയുള്ള ഇന്റ൪നെറ്റ് സേവനം ആൻഡമാനിലെ മൊബൈൽ, ടെലികോം മേഖലയെ സമൂലമായി മെച്ചപ്പെടുത്തുമെന്നും ബ്രോഡ്‌ബാൻഡ് വേഗം 10...

തൃശൂരില്‍ വില്ലേജ് ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃശൂരില്‍ വില്ലേജ് ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുത്തൂര്‍ വില്ലേജ് ഓഫീസിലാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും പഞ്ചായത്തില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ലൈഫ് മിഷന്‍ പദ്ധതിക്കുള്ള അപേക്ഷയ്ക്കായി വരുമാന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയവരെ വില്ലേജ് ഓഫീസര്‍ മടക്കി അയച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ഇതിന് പിന്നാലെയാണ്...

pathram desk 1

Advertismentspot_img