കോഴിക്കോട് : ജില്ലയില്‍ ഇന്ന് 66 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 2
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 6
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 52
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 6
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 2
1) കൊടുവളളി സ്വദേശി (27)
2) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി(35)
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 6
1) പേരാമ്പ്ര സ്വദേശി (27)
2) പുറമേരി സ്വദേശി(26)
3) ഓമശ്ശേരി സ്വദേശി(26)
4) വില്ല്യാപ്പളളി സ്വദേശി(42)
5) ഫറോക്ക് സ്വദേശിനി (42)
6) തിരുവമ്പാടി സ്വദേശി(73)
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 52
1,2) ബേപ്പൂര്‍ സ്വദേശിനികള്‍ (22,44)
3) ബേപ്പൂര്‍ സ്വദേശി(43)
4) ചേമഞ്ചേരി സ്വദേശിനി(36)
5) ചെറുവണ്ണൂര്‍ (പേരാമ്പ്ര ) സ്വദേശിനി(39)
6) എടച്ചേരി സ്വദേശി(40) , ആരോഗ്യപ്രവര്‍ത്തകന്‍
7,8) ഫറോക്ക് സ്വദേശികള്‍ (40,13)
9,10) ഫറോക്ക് സ്വദേശിനികള്‍ (68,68)
11,12) കടലുണ്ടി സ്വദേശിനികള്‍ (63,8)
13) കൂത്താളി സ്വദേശിനി(53), ആരോഗ്യപ്രവര്‍ത്തക
14) കുന്നുമ്മല്‍ സ്വദേശി (15)
15) നാദാപുരം സ്വദേശിനി(20)
16,17) ഒളവണ്ണ സ്വദേശികള്‍ (19,51)
18, മുതല്‍ 21 വരെ) ഓമശ്ശേരി സ്വദേശികള്‍ (53,56,39,25)
22,23) ഓമശ്ശേരി സ്വദേശിനികള്‍ (45,19,)
24 മുതല്‍ 28 വരെ) പേരാമ്പ്ര സ്വദേശിനികള്‍(4,3,33-ആരോഗ്യപ്രവര്‍ത്തക,33,22)
29,30) രാമനാട്ടുകര സ്വദേശികള്‍ (43,11)
31,32) രാമനാട്ടുകര സ്വദേശിനികള്‍ (33- ആരോഗ്യപ്രവര്‍ത്തക, 32)
33) തിരുവമ്പാടി സ്വദേശി(52)
34) കൂരാച്ചുണ്ട് സ്വദേശി(46)
35) തിരുവമ്പാടി സ്വദേശിനി(32)
36) തിരുവനന്തപുരം സ്വദേശിനി(25 – ആരോഗ്യപ്രവര്‍ത്തക)
37) ഉളളിയേരി സ്വദേശിനി(11)
38) വടകര സ്വദേശി(27, ആരോഗ്യപ്രവര്‍ത്തകന്‍)
39) വളയം സ്വദേശി(32)
40) കൊല്ലം സ്വദേശി(20)
41) നൊച്ചാട് സ്വദേശി(41)
42,43,44) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (14,24,50)
(45 മുതല്‍ 52 വരെ) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍
(44,24,7,28,28,39,45,46)
(മെഡിക്കല്‍ കോളേജ്, ഡി.19- ആരോഗ്യപ്രവര്‍ത്തക, ഡി.73- ആരോഗ്യ
പ്രവര്‍ത്തക, ഡി.20,ഡി.25- ആരോഗ്യപ്രവര്‍ത്തക, പൊക്കുന്ന്,ഡി-30, ഡി-27)
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 6
1) കോഴിക്കോട് കോര്‍പ്പറേഷന്‍ , കല്ലായി് സ്വദേശി (31)
2,3) ചക്കിട്ടപ്പാറ സ്വദേശികള്‍(55,50)
4) കൂരാച്ചുണ്ട് സ്വദേശി (23)
5) മടവൂര്‍ സ്വദേശി(32)
6) നടുവണ്ണൂര്‍ സ്വദേശിനി(15)
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 1108
• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 237
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി – 143
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 131
• ഫറോക്ക് എഫ്.എല്‍.ടി. സി – 127
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 156
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 130
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 125
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 24
• സ്വകാര്യ ആശുപത്രികള്‍ – 30
• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 5
(മലപ്പുറം – 3 ,എറണാകുളം – 1 പാലക്കാട് – 1 )
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മററു ജില്ലക്കാര്‍ – 88
കോവിഡ് : ഇന്ന് 71 പേര്‍ക്ക് രോഗമുക്തി
540 പേര്‍ കൂടി നിരീക്ഷണത്തില്‍
ഇന്ന് രോഗമുക്തി നേടിയവര്‍ – 71 പേര്‍
കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 71 പേര്‍ രോഗമുക്തി നേടി
• കോഴിക്കോട് കോര്‍പ്പറേഷന്‍ – 17
• കായക്കൊടി -1
• പുറമേരി – 1
• ഓമശ്ശേരി – 1
• വില്ല്യാപ്പളളി – 1
• വാണിമേല്‍ – 1
• ചോറോട് – 2
• കൂരാച്ചുണ്ട് – 1
• ഉണ്ണികുളം – 2
• കൂടരഞ്ഞി – 2
• രാമനാട്ടുകര – 1
• പെരുവയല്‍ – 2
• കൊയിലാണ്ടി – 1
• പേരാമ്പ്ര – 1
• തിരുവളളൂര്‍ – 1
• ഒളവണ്ണ – 2
• താമരശ്ശേരി – 1
• അഴിയൂര്‍ – 3
• മേപ്പയൂര്‍ – 1
• കീഴരിയൂര്‍ – 1
• ഒഞ്ചിയം – 1
• കക്കോടി – 3
• ഫറോക്ക് – 6
• മൂക്കം- 1
• ചങ്ങരോത്ത് – 1
• വടകര – 3
• തിക്കോടി – 4
• കുന്ദമംഗലം – 2
• വയനാട് – 2
• മലപ്പുറം – 3
• കാസര്‍കോട് – 1
• പാലക്കാട് – 1
ഇന്ന് പുതുതായി വന്ന 540 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 13784 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 81340 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
ഇന്ന് പുതുതായി വന്ന 105 പേര്‍ ഉള്‍പ്പെടെ 984 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 292 പേര്‍ മെഡിക്കല്‍ കോളേജിലും, 123 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 94 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 101 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 154 പേര്‍ എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 107 പേര്‍ മണിയൂര്‍ നവോദയ എഫ് എല്‍ ടി സിയിലും, 98 പേര്‍ എഡബ്ലിയുഎച്ച് എഫ് എല്‍ ടി സിയിലും, 15 പേര്‍ എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി ആണ് നിരീക്ഷണത്തിലുള്ളത്. 71 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി .
ഇന്ന് 2141 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട് ആകെ സ്രവ സാംപിളുകള്‍ 92363 പരിശോധനയ്ക്ക് അയച്ചതില്‍ 88208 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 85867 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 4428 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്.
ജില്ലയില്‍ ഇന്ന് വന്ന 336 പേര്‍ ഉള്‍പ്പെടെ ആകെ 3358 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 614 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2696 പേര്‍ വീടുകളിലും, 48 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 24 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 28177 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 3 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. 1608 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി.
ഇന്ന് ജില്ലയില്‍ 1388 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 4738 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. സോഷ്യല്‍ മീഡിയയിലൂടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരുന്നു.