pathram desk 1

Advertismentspot_img

ഡൽഹി എയിംസിൽ മെഡിക്കൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ഡൽഹി എയിംസിൽ ഹോസ്റ്റലിന്റെ മുകളിൽ നിന്ന് ചാടി മെഡിക്കൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. 22 വയസുള്ള ബെംഗളൂരു സ്വദേശിയാണ് മരിച്ചത്. ഇദ്ദേഹം വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഹോസ്റ്റൽ നമ്പർ 19ന് മുകളിൽ നിന്ന് ചാടിയാണ് ഇയാൾ ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകുന്നേരം 6.30യോട്...

ഫോൺവിളിക്കുമ്പോഴുള്ള കോവിഡ് സന്ദേശം നിർത്താൻ തീരുമാനം

കോട്ടയ്ക്കൽ:ഫോൺവിളിക്കുന്ന സമയത്ത് കേൾക്കുന്ന കോവിഡ് ബോധവത്കരണ സന്ദേശങ്ങൾ നിർത്താൻ ബി.എസ്.എൻ.എൽ. തീരുമാനിച്ചു. സന്ദേശങ്ങൾ പലപ്പോഴും പ്രയാസമുണ്ടാക്കുന്നതായി പരാതി കിട്ടിയ സാഹചര്യത്തിലാണിത്. ദുരന്തസാഹചര്യങ്ങളിൽ അത്യാവശ്യങ്ങൾക്കായി വിളിക്കുമ്പോൾ മിനിറ്റുകൾ നീണ്ട സന്ദേശം ഒരുപാട് സമയം നഷ്ടപ്പെടുത്തുന്നുണ്ട്. ആംബുലൻസിന് വിളിക്കുമ്പോൾപ്പോലും ഇതാണ് കേൾക്കുക. കേന്ദ്ര നിർദേശപ്രകാരമാണ് സന്ദേശം. നെറ്റ്‌വർക്ക് കമ്പനികൾക്ക് ഇവ...

ലോകത്തെ ആദ്യ കൊവിഡ് വാക്‌സിൻ നാളെ

ലോകത്തെ ആദ്യ കൊവിഡ് വാക്‌സിൻ നാളെ രജിസ്റ്റർ ചെയ്യും. റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിച്ച വാക്‌സിൻ ഓഗസ്റ്റ് 12 ന് പുറത്തിറക്കുമെന്ന് ഡെപ്യൂട്ടി ആരോഗ്യ മന്ത്രി ഒലേഗ് ഗ്രിൻദേവാണ് അറിയിച്ചത്. വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിൽ പങ്കാളികളായ വ്യക്തികളുടെ അവസാന ആരോഗ്യ...

‘രക്ഷപ്പെട്ടതു പിൻഭാഗത്തെ വാതിൽ തുറന്ന്, സീറ്റുകളെല്ലാം ഇളകി മുകളിൽ വീണു: അത്ഭുതകരമായ രക്ഷപ്പെടലിങ്ങനെ…

പെരിയ ; പ്രാർഥനകൾക്കു നന്ദി. നാടിന്റെ കരുതലിലേക്കും വീടിന്റെ സുരക്ഷയിലേക്കും അവർ സുരക്ഷിതമായി ലാൻഡ് ചെയ്തു. കരിപ്പൂർ വിമാനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അബ്ദുൽ റഫി (39), ഭാര്യ ആയിഷത്ത് ഷെലീന (35), മക്കളായ അബ്ദുല്ല റിഹാൻ (10), അബ്ദുല്ല ഷഹ്നാൻ (4) എന്നിവരാണു...

“ഇത് അസഹിഷ്ണുതയാണ്, നിന്ദ്യമാണ്”, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം അനുഭാവികള്‍ നടത്തുന്ന സൈബര്‍ ആക്രമണത്തെ അപലപിച്ച് സോഷ്യല്‍ മീഡിയ

മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി പത്രസമ്മേളനങ്ങളിലൂടെ തുടര്‍ച്ചയായി ശാസിക്കുന്നതിന് പിന്നാലെ സിപിഎം സൈബര്‍ പോരാളികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന വ്യക്തിഅധിക്ഷേപങ്ങള്‍ ചര്‍ച്ചയാകുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ സംഘടിതമായി നടക്കുന്ന ആള്‍കൂട്ട ആക്രമണ പ്രവണതകള്‍ക്കെതിരെ മാധ്യമലോകത്തുനിന്നും പുറത്തുനിന്നും രൂക്ഷവിമര്‍ശനങ്ങളുയരുന്നുണ്ട്. മനോരമ ന്യൂസ് അവതാരിക നിഷ പുരുഷോത്തമന്‍, ഏഷ്യാനെറ്റ് ന്യൂസ്...

പ്രിയങ്കയുമായി സുശാന്തിന് ഏറെ അടുപ്പം; സഹോദരി ശ്വേതയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

സുശാന്ത് സിങ് രജ്പുത്തിന്റെ സഹോദരി പ്രിയങ്കയ്ക്കെതിരെ റിയ ചക്രവ൪ത്തി നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി സഹോദരി ശ്വേത സിങ് ക്രിതി രംഗത്ത്. സുശാന്തിന്റെ പഴയ അഭിമുഖത്തിന്റെ രണ്ട് ക്ലിപ്പുകളാണ് ശ്വേത പങ്കുവച്ചിരിക്കുന്നത്. വീട്ടിൽ 'സോനു ദീ' എന്ന് വിളിക്കുന്ന തന്റെ സഹോദരി പ്രിയങ്കയുമായി സുശാന്ത് എപ്പോഴും നല്ല...

എറണാകുളം ജില്ലയിൽ ഇന്ന് 101 പേർക്ക് രോഗം

എറണാകുളം:ജില്ലയിൽ ഇന്ന് 101 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ* 1. സൗദിഅറേബിയയിൽ നിന്നെത്തിയ ആലങ്ങാട് സ്വദേശി (39) 2. തമിഴ്നാട് സ്വദേശി (27) 3. മസ്ക്കറ്റിൽ നിന്നുവന്ന മലപ്പുറം സ്വദേശി (26) 4. ഗ്വാളിയോറിൽ നിന്നെത്തിയ പിറവം സ്വദേശി (50 5. സൗത്ത് ആഫ്രിക്കയിൽ...

കരിപ്പൂര്‍ വിമാനാപകടം: 109 പേര്‍ ചികിത്സയില്‍; 23 പേര്‍ ഗുരുതരാവസ്ഥയിലെന്ന് മുഖ്യമന്ത്രി

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ പരുക്കേറ്റ 109 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 82 പേര്‍ കോഴിക്കോട്ടും 27 പേര്‍ മലപ്പുറത്തുമാണ് ചികിത്സയിലുള്ളത്. ഇതില്‍ 23 പേര്‍ ഗുരുതരാവസ്ഥയിലാണ്. മൂന്നുപേര്‍ വെന്റിലേറ്ററിലാണ്. 81 പേര്‍ സുഖംപ്രാപിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന...

pathram desk 1

Advertismentspot_img