pathram

Advertismentspot_img

കോടിയേരി തുടരും; വി.എസിനെ നിലനിര്‍ത്തുമോ..? സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. കോടിയേരി മാറേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര നേതാക്കള്‍ അറിയിച്ചു. വിഎസിനെ സംസ്ഥാന സമിതിയിലെ ക്ഷണിതാവായി നിലനിര്‍ത്തിയേക്കും. മറിച്ചാണെങ്കില്‍ ഒഴിവാകാനുള്ള താല്‍പര്യം വിഎസ് പ്രകടിപ്പിക്കണം. 87 അംഗ കമ്മിറ്റിയെയാണു കഴിഞ്ഞതവണ തിരഞ്ഞെടുത്തത്. കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത് 80 അംഗ...

കാമുകന് ആഡംബര ജീവിതം നയിക്കാന്‍ ബാങ്ക് ജീവനക്കാരി 35 കോടി തട്ടിയെടുത്തു

അബുദാബി: കാമുകന് ആഡംബര ജീവിതം നയിക്കാന്‍ യുവതിയായ ബാങ്ക് ജീവനക്കാരി ബാങ്കില്‍നിന്ന് തട്ടിയെടുത്തത് 35 കോടിയിലധികം രൂപ. അബുദാബിയിലാണ് സംഭവം. യുവതിയുടെ കാമുകനും ഇയാളുടെ സഹോദരങ്ങള്‍ക്കും 20 മില്യണ്‍ ദിര്‍ഹം (ഏതാണ്ട് 35 കോടിയിലധികം രൂപ) തിരിമറിയിലൂടെ നല്‍കിയ ബാങ്ക് ജീവനക്കാരിക്കെതിരെയാണ് അബുദാബി ക്രിമിനല്‍...

വിസ മാറ്റത്തില്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ്; വ്യക്തതവരുത്തി അധികൃതര്‍

അബുദാബി: യുഎഇയിലെ പ്രവാസികളുടെ വിസമാറ്റത്തിന്റെ കാര്യത്തില്‍ വ്യക്തതവരുത്തി അധികൃതര്‍. യുഎഇയില്‍ വിസമാറ്റത്തിന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നു സ്വദേശി വല്‍ക്കരണ, മനുഷ്യശേഷി മന്ത്രാലയ അധികൃതര്‍ അറിയിച്ചു. പുതിയ തൊഴില്‍ വിസയില്‍ രാജ്യത്തുപുറത്തുനിന്ന് എത്തുന്നവര്‍ക്കാണ് സ്വഭാവസര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥയുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. യുഎഇയില്‍ നിലവിലുള്ള വിസ റദ്ദാക്കിയാണ്...

അടുത്ത വിദേശ യാത്രയ്ക്ക് പോയി വരുമ്പോള്‍ മറ്റേ മോദിയെ കൂടി കൊണ്ടുവരണം: രാഹുല്‍ ഗാന്ധിയുടെ കിടിലന്‍ പ്രസംഗം പ്രധാനമന്ത്രിക്കെതിരേ

ഷില്ലോങ്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,000 കോടി തട്ടി രാജ്യം വിട്ട നീരവ് മോദി വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായി ആക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'എല്ലാവര്‍ക്കും വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒരു അപേക്ഷയുണ്ട്. അടുത്ത വിദേശ യാത്രയ്ക്ക് പോയി വരുമ്പോള്‍...

പിഎന്‍ബി തട്ടിപ്പ്; വിപുല്‍ അംബാനി അറസ്റ്റില്‍; കുടുങ്ങിയത് മുകേഷ് അംബാനിയുടെ അടുത്ത ബന്ധു

മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ (പിഎന്‍ബി) നടന്ന ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വിപുല്‍ അംബാനിയെ സിബിഐ അറസ്റ്റ് ചെയ്തു. പിഎന്‍ബിയിലെ 11,400 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടു നീരവ് മോദിയുടെ വജ്രാഭരണ കമ്പനിയായ ഫയര്‍ സ്റ്റാറിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറായിരുന്നു വിപുല്‍. മുംബൈയില്‍ വച്ചായിരുന്നു...

ബാങ്ക് തട്ടിപ്പുകാരെ പിടികൂടുമെന്ന് വീണ്ടും അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ബാങ്കില്‍നിന്ന് വായ്പയെടുത്ത് തട്ടിപ്പുനടത്തുന്നവരെ പിടിക്കുമെന്ന് വാഗ്ദാനവുമായി വീണ്ടും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. 11,000 കോടിലധികം രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും തട്ടിച്ച നീരവ് മോദി രാജ്യം വിട്ട സാഹചര്യത്തിലാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. അതേസമയം മുന്‍പ് വിജയ് മല്യ രാജ്യം വിട്ടപ്പോഴും...

ബിഎംഡബ്യു കാറിലെത്തിയ അയാള്‍ കാറില്‍നിന്നിറങ്ങി എന്റെ മുന്നില്‍ നിന്ന് സ്വയംഭോഗം ചെയ്യാന്‍ തുടങ്ങി; നടിയുടെ നീക്കത്തിലൂടെ പിന്നീട് സംഭവിച്ചത്..

മുംബൈ: ഞെട്ടിപ്പിക്കുന്ന ഒരു സംഭവമായിരുന്നു, അത്. മറാത്തി നടി ചിന്‍മയി സുര്‍വെ വെളിപ്പെടുത്തുന്നു. ബി.എം.ഡബ്ല്യൂ കാറിലെത്തിയ അയാള്‍ എന്റെ മുന്നില്‍ സ്വയംഭോഗം ചെയ്തു. ചിന്‍മയിയും നടനും ഭര്‍ത്താവുമായ സുമീത്തും നല്‍കിയ പരാതിയിലാണ് ഒരാള്‍ അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് വിലെ പാര്‍ലെ പോലീസ് മേധാവി...

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ; മധ്യപ്രദേശിനു പിന്നാലെ നിയമം പാസാക്കാനൊരുങ്ങി…

ജയ്പുര്‍: മധ്യപ്രദേശിന് പിന്നാലെ പ്രായപൂര്‍ത്തിയാകാത്തവരെ പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമ പാസാക്കാനൊരുങ്ങി രാജസ്ഥാനും. ഇത് സംബന്ധിച്ച് നിയമസഭയില്‍ ബില്ല് അവതരിപ്പിക്കുമെന്ന് രാജസ്ഥാന്‍ മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ അറിയിച്ചതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മധ്യമപ്രദേശിലേതിന് സമാനമായ നിയമം നിര്‍മിക്കാനാണ് ഞങ്ങളും ശ്രമിക്കുന്നത്....

pathram

Advertismentspot_img
G-8R01BE49R7