pathram

Advertismentspot_img

കളിയാക്കിയവര്‍ക്ക് മറുപടി; ഒടിയന്‍ അവസാന ഷെഡ്യൂള്‍ ഷൂട്ടിങ്ങിനെ കുറിച്ച് സംവിധായകന്‍

ഒടിയനെപ്പറ്റി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ത്തകളൊന്നുമില്ലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് എപ്പോള്‍ തുടങ്ങുമെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു. ഒടിയന്റെ അവസാനഷെഡ്യൂള്‍ ഷൂട്ടിങ് ഇന്നു തന്നെ ആരംഭിക്കുമെന്ന് അദ്ദേഹം തന്റെ ഔദ്ദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. 'ഒടിയന്‍ എന്തായി,...

പ്രതിസന്ധികളെ തരണം ചെയ്യും; അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കും നിങ്ങളുടെ ഇന്ന് (04-03-2018)

ജോതിഷ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു... (ജ്യോതിഷാചാര്യ ഷാജി. പി.എ. 9995373305) മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): ശത്രുക്കളെ തോല്‍പ്പിക്കും, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും, ആരോഗ്യം വീണ്ടെടുക്കാനാകും. ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): പ്രതിസന്ധികളെ തരണം ചെയ്യും, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും മിഥുനക്കൂറ് ( മകയിരം...

ത്രിപുരയില്‍ വോട്ടെണ്ണലില്‍ ക്രമക്കേട്; വീണ്ടും വോട്ടെണ്ണും; പ്രതീക്ഷയോടെ സിപിഎം

അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തിയതിനു പിന്നാലെ വേട്ടെണ്ണലില്‍ ക്രമക്കേട് ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ആരോപണത്തെ തുടര്‍ന്ന് മണിക് സര്‍ക്കാരിന്റെ മണ്ഡലമായ ധന്‍പൂരില്‍ വോട്ടെണ്ണല്‍ വിണ്ടും. മാണിക് സര്‍ക്കാരിന്റെ ധന്‍പൂര്‍ ഉള്‍പ്പടെ മൂന്ന് മണ്ഡലങ്ങളിലാണ് വേട്ടെണ്ണല്‍ നടക്കുന്നത്. വോട്ടെണ്ണലില്‍ ക്രമക്കേട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ...

പാചക വാതക വില കുറച്ചു

ന്യൂഡല്‍ഹി: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക വില കുറച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 47 രൂപയാണ് കുറച്ചിരിക്കുന്നത്. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 80 രൂപയും കുറച്ചിട്ടുണ്ട്. സബ്‌സിഡി സിലിണ്ടര്‍ വാങ്ങുമ്പോള്‍ ഉപയോക്താവിനു 2.56 രൂപയുടെ ഇളവാണ് ലഭിക്കുക. 677 രൂപയാണ് സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക...

വിസ ഇടപാടുകള്‍ക്ക് പുതിയ സൗകര്യങ്ങള്‍ വരുന്നു

ദുബൈ: വിസ ഇടപാടുകള്‍ ഒരു കുടക്കീഴിലാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ എമിറേറ്റില്‍ അമര്‍ സെന്ററുകള്‍ തുറക്കുമെന്ന് താമസ കുടിയേറ്റ വകുപ്പ്. ഈ വര്‍ഷം അവസാനത്തോടെ അമര്‍ സെന്ററുകളുടെ എണ്ണം എഴുപതാകും. ഈ വര്‍ഷം ആദ്യ രണ്ട് മാസങ്ങളിലായി 21 അമര്‍ സെന്ററുകളാണ് ജിഡിആര്‍എഫ്എ ആരംഭിച്ചത്. ഈ...

ചക്കപ്പുഴുക്ക്

ചക്ക സീസണ്‍ ആണല്ലോ ഇപ്പോള്‍. ചക്ക കൊണ്ട് പലതരം വിഭവങ്ങള്‍ നമ്മൂക്ക് ഉണ്ടാക്കാം. ചക്കപ്പുഴുക്ക് , ചക്ക ചിപ്‌സ്, ചക്കപായസം. ചക്ക തോരന്‍...അങ്ങനെ പോകുന്നു ചക്കകൊണ്ടുള്ള വിഭവങ്ങള്‍. നമ്മൂക്ക് ഇന്ന് ചക്കപ്പുഴുക്ക് ഉണ്ടാക്കിയാലോ...ചക്കച്ചുള കുരു കളഞ്ഞ് വൃത്തിയാക്കിയത് (ലേശം മധുരം വച്ചുതുടങ്ങിയ ചക്കയും ഉപയോഗിയ്ക്കാം)...

നവ്യ നായര്‍

ഫോട്ടോ ക്രെഡിറ്റ് ;നവ്യ നായര്‍ ഫേയ്‌സ്ബുക്ക് പേജ്

പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുമായി മാക്‌സ് ബൂപ

കൊച്ചി : മുന്‍നിര ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ മാക്‌സ് ബൂപ, പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍, ഗോ ആക്ടീവ്, അവതരിപ്പിച്ചു. പ്രതിദിന ആരോഗ്യ ആവശ്യങ്ങള്‍ക്കുവേണ്ടി ഉള്ളതാണ് പുതിയ പ്ലാന്‍. പ്രീമിയം പ്ലാന്‍ അടിത്തറയില്‍ രൂപം കൊടുത്ത തികച്ചും പണരഹിത ഒപിഡി ഉല്പനമാണിത്. വ്യക്തിഗത ആരോഗ്യ പരിശീലനമാണ്...

pathram

Advertismentspot_img
G-8R01BE49R7