pathram

Advertismentspot_img

ജേക്കബ് തോമസ് ബിനാമി ഇടപാടുകാരന്‍: രൂക്ഷ വിമര്‍ശനവുമായി കോടതി

കൊച്ചി: ഡിജിപി ജേക്കബ് തോമസിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോടതി. ജേക്കബ് തോമസ് ബിനാമി ഇടപാടുകാരനെന്ന് കോടതി. തമിഴ്‌നാട്ടില്‍ വാങ്ങിയ ഭൂസ്വത്തുക്കള്‍ ആസ്തി വിവരങ്ങളില്‍ ചേര്‍ക്കാതെ മറച്ചുവച്ചതിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിരീക്ഷണം. എന്നാല്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര...

വി. മുരളീധരന് രാജ്യസഭാ സീറ്റ്; വെള്ളാപ്പള്ളിയെ തള്ളി ബിജെപി; തുഷാറിന് സീറ്റില്ല

ന്യൂഡല്‍ഹി: ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി. മുരളീധരനു രാജ്യസഭാ സീറ്റ് നല്‍കാന്‍ ബിജെപി തീരുമാനം. ഞായറാഴ്ച വൈകിട്ട് രാജ്യസഭാ സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറങ്ങിയതോടെയാണ് ബിഡിജെഎസ് ആവശ്യം തള്ളി ബിജെപി മുരളീധരന് സീറ്റു നല്‍കിയ കാര്യം വ്യക്തമായത്. മഹാരാഷ്ട്രയില്‍ നിന്നായിരിക്കും മുരളീധരന്‍ രാജ്യസഭയിലേക്കു മല്‍സരിക്കുക....

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; വാറ്റ് രജിസ്‌ട്രേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കണം; ലളിതമായ നടപടികള്‍ മാത്രം

അബുദാബി: വാറ്റ് റജിസ്‌ട്രേഷന്‍ ചെയ്തിട്ടില്ലാത്ത സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും ഉടന്‍ റജിസ്റ്റര്‍ ചെയ്യണമെന്നു ഫെഡറല്‍ ടാക്‌സ് അഥോറിറ്റി നിര്‍ദേശിച്ചു. അതോറിറ്റിയുടെ വെബ് സൈറ്റില്‍ ഇ-സര്‍വീസസ് പോര്‍ട്ടലില്‍ ലളിതമായ മൂന്നു നടപടികളിലൂടെ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. 24 മണിക്കൂറും സേവനം പോര്‍ട്ടലില്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. നികുതി അടയ്‌ക്കേണ്ടയാള്‍ക്കോ...

ബസും കാറും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു; നാലു പേര്‍ക്ക് പരുക്ക്; അപകടം തീര്‍ഥാടനത്തിന് പോകുന്നതിനിടെ

ചിറ്റൂര്‍: ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ ബദ്വീര്‍ ഷെട്ടി, മഞ്ചപ്പ ഷെട്ടി, സദാശിവം, ഗിരിജ എന്നിവരാണ് മരിച്ചത്. നാലു പേര്‍ക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തിരുപ്പൂര്‍ തീര്‍ഥാടനത്തിനു പോകുമ്പോഴായിരുന്നു അപകടം. പരുക്കേറ്റവരെ...

ഗുണമോ ദോഷമോ..? ഇന്ന് നിങ്ങള്‍ക്ക് എങ്ങിനെ…? (11-03-2018)

മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): സാമ്പത്തിക പ്രയാസങ്ങളെ തരണം ചെയ്യും, ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം, അലച്ചില്‍ ഉണ്ടാകും. ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): ദീര്‍ഘയാത്രകള്‍ ആരോഗ്യത്തെ ബാധിക്കും, വിചാരിച്ച കാര്യങ്ങള്‍ നടക്കാന്‍ കാലതാമസം ഉണ്ടാകും. മിഥുനക്കൂറ് ( മകയിരം...

ശത്രുക്കളില്‍ നിന്നും ശല്യമുണ്ടാകും; ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം; നിങ്ങളുടെ ഇന്ന് (10-03-2018)

ജോതിഷ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു... (ജ്യോതിഷാചാര്യ ഷാജി. പി.എ. 9995373305) മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം, ദീര്‍ഘയാത്രകകളുണ്ടാകും, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): ത്രുക്കളില്‍ നിന്നും ശല്യമുണ്ടാകും, സാമ്പത്തിക പ്രയാസങ്ങള്‍ അധികരിക്കും,...

കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം . ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍.ഡി.എഫ്. ഘടകകക്ഷികളുടെ അഭിപ്രായം തേടി. അടുത്ത മന്ത്രിസഭാ യോഗത്തിനു മുമ്പ് അഭിപ്രായം അറിയിക്കാന്‍ ഇന്നലെ ചേര്‍ന്ന എല്‍.ഡി.എഫ്. യോഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. പെന്‍ഷന്‍ പ്രായം 60 ആയി...

ഹസിന് ഭ്രാന്തായിരിക്കുകായാണ്…ആരോപണങ്ങള്‍ അവള്‍ തെളിയിക്കേണ്ടി വരും

ഡല്‍ഹി: ഭാര്യയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഷമി വാതുവയ്പുകാരില്‍ നിന്ന് പണം വാങ്ങിയെന്നും നിരവധി സ്ത്രീകളുമായി ബന്ധമുള്ള ഷമിക്ക് സെക്‌സ് റാക്കറ്റുമായും ബന്ധമുണ്ടെന്ന് ഭാര്യ ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. ഹസിന്റെ പരാതിയില്‍ ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി...

pathram

Advertismentspot_img
G-8R01BE49R7