pathram

Advertismentspot_img

സാനിറ്ററി നാപ്കിനെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി

ന്യൂഡല്‍ഹി: സാനിറ്ററി നാപ്കിനെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കി. ഏറെക്കാലമായുള്ള ആവശ്യമായിരുന്നു ഇത്. ജിഎസ്ടി കൗണ്‍സിലിന്റെ 28–ാം യോഗത്തിലാണ് തീരുമാനമെടുത്തത്. മഹാരാഷ്ട്ര ധനമന്ത്രി സുധീര്‍ മുങ്കന്‍തിവാര്‍ ആണ് ഇക്കാര്യം പറഞ്ഞത്. 40 കൈത്തറി ഉല്‍പന്നങ്ങളുടെയും 32 സേവനങ്ങളുടെയും സാനിട്ടറി നാപ്കിന്‍ ഉള്‍പ്പെടെയുള്ള 35 ചരക്കുകളുടെയും നികുതി കുറയ്ക്കല്‍,...

യുഎഇയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ്; ഈ എസ്എംഎസ് ഒരിക്കലും തുറക്കരുത്…

ദുബായ്: യുഎഇയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് റഗുലേറ്ററി അതോറിറ്റി (ടിആര്‍എ). കോടതിയിലെ കേസുമായി ബന്ധപ്പെട്ട് ഒരു എസ്എംഎസ് ലഭിക്കുകയും ഇതിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യാനുമാണ് സന്ദേശത്തില്‍ ആവശ്യപ്പെടുക. ഒരു കാരണവശാലും ഇത് തുറക്കരുതെന്നും സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തലാണ് ലക്ഷ്യമെന്നും ടിആര്‍എയുടെ കംപ്യൂട്ടര്‍ എമര്‍ജന്‍സി...

ഇടതുമുന്നണി വിപുലീകരിക്കാന്‍ സിപിഎം തീരുമാനം

തിരുവനന്തപുരം: ഇടതുമുന്നണി വിപുലീകരിക്കാന്‍ സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. പുതിയ പാര്‍ട്ടികളെ മുന്നണിയിലേക്ക് എടുത്ത് വിപുലീകരണത്തിനാണ് സിപിഎം ഒരുങ്ങുന്നത്. ഏതൊക്കെ കക്ഷികളെ എടുക്കണമെന്ന് എല്‍ഡിഎഫ് തീരുമാനിക്കും. ഈ മാസം 26ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. മുന്നണിയെ പുറത്തുനിന്നു പിന്തുണയ്ക്കുന്ന...

നിങ്ങളാദ്യം 2019 മറികടക്കൂ; 100 സീറ്റിലേക്ക് ബിജെപി ചുരുങ്ങും; പന്തല്‍ ഉണ്ടാക്കാനറിയാത്തവരാണ് രാജ്യം കെട്ടിപ്പടുക്കുന്നത്; മോദിക്കെതിരേ മമത

കൊല്‍ക്കത്ത: മോദിക്കും ബിജെപിക്കുമെതിരേ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഒരു പന്തല്‍ പോലും നിര്‍മിക്കാനറിയാത്തവര്‍ എങ്ങനെയാണ് രാജ്യം കെട്ടിപ്പടുക്കുക? (കഴിഞ്ഞ ആഴ്ച മിഡ്‌നാപുരില്‍ മോദി പങ്കെടുത്ത റാലിക്കു വേണ്ടി നിര്‍മിച്ച പന്തല്‍ പൊളിഞ്ഞുവീണ് നിരവധി പേര്‍ക്കു പരുക്കേറ്റിരുന്നു). ഇക്കാര്യം ഓര്‍മപ്പെടുത്തിയാണ് മമത പരിഹസിച്ചത്....

ഫഹദിന്റെ ഡയലോഗ് ഡബ്‌സ്മാഷ് ചെയ്ത് നസ്രിയ ; കാണാം കിടിലന്‍ വീഡിയോ…

നസ്രിയ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ കൂടെ വന്‍ വിജയമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം ആര്‍.ജെ മൈക്കിനോപ്പമുള്ള നസ്രിയയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഭര്‍ത്താവും നടനുമായ ഫഹദിന്റെ ഒരു സിനിമയിലെ ഡയലോഗ് ആണ് നസ്രിയ ഡബ്മാഷ് ചെയ്തിരിക്കുന്നത്.

എയര്‍ കണ്ടീഷന്‍ ഉള്‍പ്പെടെ ഹൈടെക് ആയി അങ്കണവാടികള്‍

കൊച്ചി: കുട്ടികളെ മികച്ച സൗകര്യമുള്ള ഇടങ്ങളില്‍ വിടാനാണ് രക്ഷിതാക്കള്‍ക്ക് താല്‍പ്പര്യം. പലരും ഡേ കെയര്‍, നഴ്‌സറി എന്നിവിടങ്ങളില്‍ ആണ് ഇതിനായി തെരഞ്ഞെടുക്കുന്നു. കൂടുതല്‍ സൗകര്യമില്ലാത്തതിനാല്‍ നാട്ടിലെ അങ്കണവാടികളെ പലരും ഒഴിവാക്കുന്നതും കാണാം. എന്നാല്‍ ഇനി കാര്യങ്ങള്‍ മാറി. കേരളത്തിലെ അങ്കണവാടികള്‍ ഹൈടെക്ക് യുഗത്തിലേക്കു മാറുന്നു....

എന്റെ മെഴുകുതിരി അത്താഴങ്ങള്‍ ഗാനം പുറത്തിറങ്ങി

തിരുവനന്തപുരം: അനൂപ് മേനോന്‍ തിരക്കഥ രചിച്ച ത്രികോണ പ്രണയകഥ പറയുന്ന എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. അനൂപ് മേനോന്‍, മിയ, പുതുമുഖം ഹന്ന എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്....

വിശ്വാസം നേടി സര്‍ക്കാര്‍; 325-126- അവിശ്വാസ പ്രമേയം വോട്ടിനിട്ട് തള്ളി; 12 മണിക്കൂര്‍ ചര്‍ച്ച; മോദി ജയം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ

ന്യൂഡല്‍ഹി: ഒരു ദിവസം മുഴുവന്‍ നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ടിഡിപി കൊണ്ടു വന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് മോദി സര്‍ക്കാര്‍ പ്രമേയം പരാജയപ്പെടുത്തിയത്. രാവിലെ 11ന് തുടങ്ങിയ ചര്‍ച്ച 12 മണിക്കൂര്‍ നീണ്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി...

pathram

Advertismentspot_img