ന്യൂഡല്‍ഹി: സാനിറ്ററി നാപ്കിനെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കി. ഏറെക്കാലമായുള്ള ആവശ്യമായിരുന്നു ഇത്. ജിഎസ്ടി കൗണ്‍സിലിന്റെ 28–ാം യോഗത്തിലാണ് തീരുമാനമെടുത്തത്. മഹാരാഷ്ട്ര ധനമന്ത്രി സുധീര്‍ മുങ്കന്തിവാര് ആണ് ഇക്കാര്യം പറഞ്ഞത്. 40 കൈത്തറി ഉല്പന്നങ്ങളുടെയും 32 സേവനങ്ങളുടെയും സാനിട്ടറി നാപ്കിന് ഉള്‍പ്പെടെയുള്ള 35 ചരക്കുകളുടെയും നികുതി കുറയ്ക്കല്‍, അപ്ലറ്റ് െ്രെടബ്യൂണല്‍ രൂപീകരണം, റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ലളിതമാക്കല്‍ തുടങ്ങിയവ ചരക്ക്, സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ എന്നിവ പരിഗണിക്കാനാണു യോഗം ചേര്‍ന്നത്.
സാനിറ്ററി നാപ്കിനെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി
Similar Articles
സെയ്ഫിനെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം പുറത്തേക്ക്…, അവിടെനിന്ന് കയ്യിൽകരുതിയ വസ്ത്രം മാറി റെയിൽവേ സ്റ്റേഷനിലേക്ക്…, പോലീസ് മഷിയിട്ട് നോക്കിയിട്ടും കണ്ടെത്താനായില്ല, പ്രതി മുംബൈ വിട്ടെന്ന് സംശയം, ഇനി തെരച്ചിൽ ഗുജറാത്തിൽ
മുംബൈ: വീട്ടിൽകയറി നടത്തിയ മോഷണത്തിനിടെ നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പ്രതി മുംബൈ വിട്ടതായി സംശയം. ഇയാൾ ട്രെയിൻ മാർഗം ഗുജറാത്തിലേക്ക് കടന്നുവെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. സിസിടിവി കേന്ദ്രീകരിച്ചുള്ള...
കേരളമൊക്കെയെന്ത്…, വെള്ളമടി കാണണേൽ തമിഴ്നാട്ടിലേക്ക് വാ…നിരവധിപേർ അവധിക്ക് നാട്ടിൽ പോയി, ഇല്ലെങ്കിൽ പൊരിച്ചേനെ… പൊങ്കലിനു റെക്കോർഡ് മദ്യവിൽപന, ടാസ്മാക് വഴി വിറ്റഴിച്ചത് 725.56 കോടി രൂപയുടെ മദ്യം
ചെന്നൈ: പൊങ്കലിന് തമിഴ്നാട്ടിൽ റെക്കോർഡ് മദ്യവിൽപനയെന്ന് റിപ്പോർട്ട്. തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ്റെ (ടാസ്മാക്) വഴി ജനുവരി 12 മുതൽ 16 വരെ 725.56 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വർഷം...