pathram

Advertismentspot_img

മോഹന്‍ ലാലിനെതിരേ ഒപ്പിട്ടവരുടെ ലിസ്റ്റ് ഇതാ…; ഗീതുവും റിമയും കൂടാതെ പ്രമുഖ സംവിധായകരും എഴുത്തുകാരും

കൊച്ചി: നടന്‍ മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രിയ്ക്ക് ഭീമഹര്‍ജി നല്‍കിയിരിക്കുന്നു. ആവശ്യം കൂടുതല്‍ ശക്തമാകുന്നു. ചലച്ചിത്ര പ്രവര്‍ത്തകരടക്കം 105 പേര്‍ ഒപ്പിട്ട ഭീമഹര്‍ജി മുഖ്യമന്ത്രി പിണറായി വിജയനു നല്‍കി. നടന്‍ പ്രകാശ് രാജ്, സാഹിത്യകാരന്‍ എന്‍.എസ്.മാധവന്‍ എന്നിവരും ഒപ്പിട്ടിട്ടുണ്ട്....

ശക്തമായി മുന്നോട്ടു പോകുക…; മീശയുടെ രചയിതാവ് ഹരീഷിന് പിന്തുണയുമായി മുഖ്യമന്ത്രിയും

തിരുവനന്തപുരം: നോവലിലെ പരാമര്‍ശത്തിന്റെ പേരില്‍ എഴുത്തുകാരന്‍ എസ്. ഹരീഷിന് നേരെ ഉണ്ടാകുന്ന പ്രതിഷേധങ്ങളില്‍ എഴുത്തുകാരന് പിന്തുണയുമായി മുഖ്യമന്ത്രി. എഴുതുവാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേര്‍ക്കുള്ള കടന്നാക്രമണങ്ങള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ സാഹിത്യകാരന്റെ ഒപ്പമുണ്ടാവുമെന്ന് മുഖ്യമന്ത്രി...

മോഹന്‍ലാലിനെ ഒഴിവാക്കണം; പുരസ്‌കാര ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഭീമ ഹര്‍ജി മുഖ്യമന്ത്രിക്ക്

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യം കൂടുതല്‍ ശക്തമാകുന്നു. ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ചലച്ചിത്ര പ്രവര്‍ത്തകരടക്കം 105 പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി മുഖ്യമന്ത്രി പിണറായി വിജയനു നല്‍കി. നടന്‍...

ദിലീപ് വിചാരണ തടസപ്പെടുത്താന്‍ ശ്രമിക്കുന്നു; പ്രത്യേക കോടതിയാകാം, അതിവേഗ വിചാരണ വേണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചു. വിചാരണയ്ക്കു പ്രത്യേക കോടതിയാകാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിചാരണയ്ക്കായി വനിതാ ജഡ്ജിയെ നിയോഗിക്കുന്നതാണ് അഭികാമ്യം. അതിവേഗ വിചാരണ വേണം. കേസിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചായിരിക്കണം തീരുമാനം. വിചാരണ തടസ്സപ്പെടുത്താന്‍ പ്രതി...

ലോറി സമരത്തിനിടെ ചരക്കു ലോറിക്കു നേരെ കല്ലേറ്; ക്ലീനര്‍ മരിച്ചു; കല്ലെറിഞ്ഞത് സമരക്കാരെന്ന് സൂചന

പാലക്കാട്: ലോറി സമരത്തിനിടെ പാലക്കാട് കഞ്ചിക്കോട് ചരക്കുലോറിക്കു നേരെയുണ്ടായ കല്ലേറില്‍ ക്ലീനര്‍ മരിച്ചു. കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശി ബാഷ (29) ആണ് മരിച്ചത്. കോയമ്പത്തൂരില്‍നിന്നു കൊച്ചിയിലേക്കു പോകുന്ന ലോറിക്കു നേരെയാണു കല്ലേറുണ്ടായത്. ലോറി സമരാനുകൂലികളാണു കല്ലെറിഞ്ഞതെന്നു സൂചന. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെ കഞ്ചിക്കോട് ഫെഡറല്‍...

വീണ്ടും ഭീതിയോടെ കോഴിക്കോട്‌; നിപ്പയ്ക്ക് പിന്നാലെ ഷിഗെല്ലയും; രോഗം ബാധിച്ച രണ്ടുവയസുകാരന്‍ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്തെ വിറപ്പിച്ച നിപ്പ വൈറസ് ബാധയ്ക്ക് പിന്നാലെ കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല ബാക്ടീരിയ ബാധയും. പുതുപ്പാടിയില്‍ ഷിഗല്ലെ ബാധിച്ച് രണ്ടുവയസുകാരന്‍ മരിച്ചു. അടിവാരം തേക്കില്‍ ഹര്‍ഷദിന്റെ മകന്‍ സിയാദാണ് മരിച്ചത്. സിയാദിന്റെ ഇരട്ട സഹോദരന്‍ സയാന്‍ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍...

വീണ്ടും വിവാദ പ്രസ്താവനയുമായി സാക്ഷി മഹാരാജ്

ഉന്നാവ്: വിവാദ പ്രസ്താവനകള്‍ക്കു കുപ്രസിദ്ധനായ ബിജെപി എംപി സാക്ഷി മഹാരാജ് വീണ്ടും മുസ്ലീങ്ങള്‍ക്കെതിരേ രംഗത്തെത്തി. ഇവിടെ ശരിയത്ത് വേണ്ടവര്‍ക്കു പാക്കിസ്ഥാനില്‍ പോകാമെന്നു സാക്ഷി പറഞ്ഞു. മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ ശരിയത്ത് കോടതികളില്‍ തീര്‍ക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടിയായി സാക്ഷി മഹാരാജ് ഇങ്ങനെ പറഞ്ഞത്....

ചരക്ക് ലോറി സമരം; അവശ്യസാധനങ്ങള്‍ക്ക് വില കൂടും

കൊച്ചി: ചരക്കുലോറി ഉടമകള്‍ അനിശ്ചിതകാല സമരം തുടങ്ങിയതോടെ സംസ്ഥാനത്തേക്കുള്ള പഴം, പച്ചക്കറി വരവ് തടസ്സപ്പെടാന്‍ സാധ്യത. ദിവസേന ലോഡ് എത്തുന്നതു മുടങ്ങുന്നതോടെ പ്രാദേശിക വിപണിയില്‍ വില ഉയര്‍ന്നേക്കും. വരും ദിവസങ്ങളില്‍ പലചരക്കു മേഖലയിലും പ്രതിസന്ധിയുണ്ടാകാനാണു സാധ്യത. അയല്‍സംസ്ഥാനങ്ങളില്‍നിന്നായി അഞ്ച് അതിര്‍ത്തി ചെക് പോസ്റ്റുകളിലൂടെ ദിവസവും...

pathram

Advertismentspot_img