ഇറാൻ–ഇറാഖ് യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള മൊജ്താബ ഖമനയി ആയത്തുല്ല അലി ഖമനയിയുടെ പിൻഗാമി..? പരമോന്നത നേതാവ് രോഗബാധിതൻ..? ഇറാനിൽ ചർച്ചകൾ സജീവം..!!

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി രോഗബാധിതനാണെന്ന് റിപ്പോർട്ട്. ഇതോടെ ഖമനയിയുടെ പിൻഗാമി ആരെന്നതിൽ ഇറാനിൽ ചർച്ചകൾ സജീവമായെന്ന് റിപ്പോർട്ട്. ഇസ്രയേലുമായുള്ള സംഘർഷത്തിനിടെയാണ്, ഖമനയിയുടെ പിൻഗാമിയാരെന്ന ആഭ്യന്തര ചർച്ച ഇറാനിൽ ശക്തമായതെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

85 വയസ്സുകാരനായ ഖമനയിയുടെ ആരോഗ്യത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഖമനയിയുടെ പിൻഗാമിയാകാൻ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകന്‍ മൊജ്താബയ്ക്കാണ് (55) സാധ്യതയുള്ളതെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയ സാഹചര്യത്തിൽ ഖമനയിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല റൂഹാള്ള ഖുമൈനിയുടെ മരണത്തെ തുടർന്ന് 1989ലാണ് ഖമനയി നേതൃസ്ഥാനത്തേക്ക് എത്തിയത്. ഇസ്‌ലാമിക വിപ്ലവത്തിൽ ഖമനയിക്കൊപ്പം നേതൃത്വം നൽകി. ഇറാനിലെ ഏറ്റവും ശക്തനായ നേതാവും സൈന്യത്തിന്റെ മേധാവിയുമാണ്.

സിനിമയില്‍ അഭിനയിച്ച് നാലുകാശ് സമ്പാദിച്ചാല്‍ പോരെ…!! വീറോടെ വിജയ്..!!! ശാന്തത വിട്ട് ആവേശം കൊള്ളിക്കുന്ന പ്രസംഗം…!! ഓരോ വാക്കിനും കയ്യടി..!!! 3 ലക്ഷംപേർ പങ്കെടുത്തു… രാഷ്ട്രീയത്തിൽ ഞാനൊരു കുട്ടിയാണ്.., ഭയമില്ലാതെയാണ് ഇറങ്ങുന്നത്…!!

ഖമനയിയുടെ പിൻഗാമിയാകുമെന്ന് കരുതിയിരുന്ന ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. പുതിയ നേതാവ് ആരെന്നതിൽ സൈന്യത്തിന്റെ നിലപാടും നിർണായകമാകും. 1969ലാണ് മൊജ്താബ ഖമനയിയുടെ ജനനം. ഷിയാ പണ്ഡിതനാണ്. ഇറാൻ–ഇറാഖ് യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്.

Who will succeed Ayatollah Ali Khamenei? Ayatollah Ali Khamenei Iran- Israel Tension World News Iran

ആയത്തുല്ല അലി ഖമനയിയുടെ ഹീബ്രു എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തു..!!! ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് പ്രധാന അക്കൗണ്ടിനു പുറമെ ഹീബ്രു ഭാഷയിലുള്ള പുതിയ അക്കൗണ്ട് തുടങ്ങിയത്…

ഭാവി തലമുറകള്‍ക്ക് മരണമല്ലാതെ മറ്റൊന്നും ഈ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നില്ല…!!! ഗാസയിൽ വംശീയ ഉന്മൂലനമാണ് ഇസ്രയേൽ നടത്തുന്നത്…!!! പ്രതികരിക്കാന്‍ തയ്യാറാവൂ എന്ന് ബോളീവുഡ് താരമായ കല്‍കി

 

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7