വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിച്ചേക്കും..!!!

ന്യൂഡൽഹി: മഹാരാഷ്ട്ര, ജാർഖണ്ഡ് തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നരയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ തീയതികൾ പ്രഖ്യാപിക്കും. വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് തീയതികളും ഇതിനൊപ്പം പ്രഖ്യാപിച്ചേക്കുെമന്നാണ് സൂചന.

മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബർ 26ന് അവസാനിക്കുന്ന സാഹചര്യത്തിൽ അതിനു മുമ്പ് തിരഞ്ഞെടുപ്പ് നടത്തിയേക്കും. കഴിഞ്ഞതവണ മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായും ജാർഖണ്ഡിൽ 5 ഘട്ടമായുമാണ് തിരഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്ട്രയിൽ 288 സീറ്റുകളിലേക്കും ജാർഖണ്ഡിൽ 90 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. ഉത്തർ പ്രദേശിലെ 10 മണ്ഡലങ്ങളിലുൾപ്പെടെ രാജ്യത്തെ 45 മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്.

ബൈക്ക് യാത്രികനെ ഇടിച്ച് കാർ നിർത്താതെ പോയി…, ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു..!!! ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു…

മുസ്ലീം തീവ്രവാദികൾ എന്ന വാക്ക് മുഖ്യമന്ത്രി പറയാൻ പാടില്ല…!! ബിജെപിയുടെ ട്രാപ്പിൽ വീണുപോയ ഹതഭാഗ്യനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ… വീണയെ ചോദ്യം ചെയ്തത് പാവപ്പെട്ട സഖാക്കളുടെ കണ്ണിൽ പൊടിയിടാനെന്നും എ.എ.പി. സംസ്ഥാന പ്രസിഡൻ്റ് അഡ്വ. വിനോദ് മാത്യു

Election Commission to announce dates for Maharashtra Jharkhand polls today kerala byelection palakkad chelakkara wayanad election Election Commission Of India Maharashtra Assembly Election 2024 Jharkhand Assembly Election 2024 Tamil Nadu Assembly Election 2021 Assembly Elections

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7