കൊച്ചി/ മുംബൈ: റിലയൻസ് റീട്ടെയിലിൻ്റെ ബ്യൂട്ടി റീട്ടെയിൽ പ്ലാറ്റ്‌ഫോമായ ടിറ ഇന്ന് ചർമ്മസംരക്ഷണ ബ്രാൻഡായ അകൈൻഡ് പുറത്തിറക്കി. മീര കപൂർ സഹസ്ഥാപകയായ അകൈൻഡ് മുംബൈയിലെ ജിയോ വേൾഡ് സെന്ററിലെ ടിറ സ്റ്റോറിൽ ഇന്ന് അനാച്ഛാദനം ചെയ്തു.
ഇന്ത്യയിലെ പ്രീമിയം ബ്യൂട്ടി ഡെസ്റ്റിനേഷനായ ടിറ യിൽ...
ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഉപയോഗിച്ചുള്ള പാകിസ്ഥാനി തേയില കമ്പനിയുടെ പരസ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. പാകിസ്ഥാനിലെ കറാച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'താപല്‍ ടീ' എന്ന ബ്രാന്‍ഡാണ് അഭിനന്ദന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പരസ്യം പുറത്തിറക്കിയത്.
ചായ കുടിക്കുന്ന അഭിനന്ദന്‍ 'ദ ടീ ഈസ്...
ന്യൂഡല്‍ഹി: വിലക്കുറവുണ്ടാകുമെന്ന് ഏറെ കൊട്ടിഘോഷിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ചരക്കു സേവന നികുതി പ്രാബല്യത്തില്‍ വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. എന്നാല്‍
ജിഎസ്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പരസ്യം ഉള്‍പ്പടെയുള്ള പ്രചാരണത്തിനായി സര്‍ക്കാര്‍ ചെലവിട്ടത് 132.38 കോടി രൂപയാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍...
അഡാര്‍ ലവ് എന്ന സിനിമയിലെ ഒറ്റ പാട്ടുസീന്‍ കൊണ്ട് ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച പ്രിയ വാര്യര്‍ നായികയായ മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു. പരസ്യം പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ലെന്നാണ് നിര്‍മാതാക്കള്‍ വിലയിരുത്തുന്നത്. മാത്രമല്ല പ്രിയയുടെ അഭിനയത്തിലും നിര്‍മാതാക്കള്‍ക്ക് അതൃപ്തിയുണ്ട്.
പരസ്യത്തിലെ രംഗം ചിത്രീകരിക്കാന്‍ പ്രിയയ്ക്കു വേണ്ടി മുപ്പത്തിയഞ്ചോളം...
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലും ജീവിതത്തിലും ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന താരമാണ് ജയസൂര്യ. ആടും പ്രേതവുമൊക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്. ജയസൂര്യയുടെ ഭാര്യയും ഫാഷന്‍ ഡിസൈനറുമായ സരിതയുടെ കരവിരുതില്‍ ഒരുങ്ങിയതായിരുന്നു ആ ട്രെന്‍ഡ് ബ്രേക്കിങ് സ്റ്റൈല്‍സ്.
സ്വന്തമായി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ വില്‍പന നടത്തുന്ന സരിതയുടെ ഡിസൈനര്‍ ഷോപ്പിന്റെ പുതിയ...
ന്യൂഡല്‍ഹി: പരസ്യത്തിനായി കഴിഞ്ഞ 16 വര്‍ഷത്തിനുള്ളില്‍ മാറിമാറി വന്ന കേന്ദ്രസര്‍ക്കാരുകള്‍ പൊടിച്ചത് 10,000 കോടി രൂപ. ഡയറക്ട്രേറ്റ് ഓഫ് അഡ്വര്‍ട്ടൈസിംഗ് ആന്റ് വിഷ്വല്‍ പബ്ലിസിറ്റിയുടെ രേഖകള്‍ അനുസരിച്ചുള്ള കണക്കാണിത്. പൊതുജനങ്ങളുടെ പണമുപയോഗിച്ച് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ പരസ്യങ്ങള്‍ക്കും, സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിക്കുന്നതിനുമാണ് ഈ തുക...
സ്വന്തം മക്കളുടെ ലെംഗിക സംശയങ്ങള്‍ തീര്‍ക്കാന്‍ അധ്യാപകനെ തേടി മാതാപിതാക്കളുടെ പരസ്യം. ലണ്ടനിലെ ബാത്ത് നഗരത്തില്‍ നിന്നുള്ള ദമ്പതികളാണ് ചൈല്‍ഡ് കെയര്‍ വെബ്സൈറ്റില്‍ വിചിത്രമായ ഒരു പരസ്യം നല്‍കിയത്.
ഗര്‍ഭധാരണം, സ്വയംഭോഗം, ആര്‍ത്തവം തുടങ്ങിയ കാര്യങ്ങളിലുള്ള കുട്ടികളുടെ സംശയങ്ങള്‍ തീര്‍ത്തുനല്‍കാന്‍ കഴിയുന്ന അധ്യാപകനെ വേണമെന്നാണ്...
ചാനലുകളിലെ പരസ്യങ്ങള്‍ക്ക് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. കോളയുടെയും ജങ്ക് ഫുഡുകളുടെയും പരസ്യം ഇനി മുതല്‍ കാര്‍ട്ടൂണ്‍ കാര്‍ട്ടൂണ്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നാണ് കേന്ദ്ര നിര്‍ദേശം. ഇക്കാര്യം വിവര സാങ്കേതിക സഹമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡാണ് അറിയിച്ചത്.
ഇതിലൂടെ കുട്ടികള്‍ അനാരോഗ്യകരമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിന്...