പിണറായി കസവുകെട്ടിയ പേടിത്തൊണ്ടനാണെന്ന് വി ഡി സതീശൻ.

കൊച്ചി: പിണറായി കസവുകെട്ടിയ പേടിത്തൊണ്ടനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

മോദിയെ വിമര്‍ശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും പിണറായി ശ്രമിക്കുന്നു.

മോദിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ പോലും കഴിയാത്ത സംസ്ഥാനമാക്കി പിണറായി കേരളത്തെ മാറ്റി. ഒരു കോടി ആളുകള്‍ക്ക് പെന്‍ഷന്‍ നല്‍കാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്.

ഇലക്ടറല്‍ ബോണ്ട് നല്‍കിയ കമ്പനികളില്‍ നിന്ന് സി പി എം പണം വാങ്ങിയതിന് രേഖകളുണ്ടെന്നും വി ഡി സതീശൻ ആരോപിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular