കൊച്ചി,: നാളെ 10 ജില്ലകളിലും മറ്റന്നാള്‍ 12 ജില്ലകളിലുമാണ് കേരളത്തില്‍ മഴ സാധ്യതയുള്ളത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യത. മറ്റന്നാള്‍ ഈ ജില്ലകള്‍ക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴ സാധ്യതയുണ്ട്. വേനല്‍ മഴ നാളെയോടെ എത്തുമെങ്കിലും തിരുവനന്തപുരം, കൊല്ലം ജില്ലക്കാർ കാത്തിരിക്കേണ്ടിവരുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
നാളെ ആശ്വാസം ഉണ്ടാകും; വേനല്‍ മഴ ലഭിച്ചേക്കും
Similar Articles
2024 ലെ ടാറ്റ ഐപിഎല്ലിനായി ജിയോസിനിമയുടെ ഗാലക്സി ഓഫ് സൂപ്പർസ്റ്റാറുകളിൽ പുതിയ താരങ്ങൾ
• ഈ സീസണിൽ ജിയോസിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ഹരിയാൻവി ഭാഷയിൽ വീരേന്ദർ സെവാഗ് ആദ്യമായി കമൻ്റ് ചെയ്യും ~
• ജിയോസിനിമയിൽ ടാറ്റ ഐപിഎൽ 2024 ന് ഗുജറാത്തി വിദഗ്ധനായി അജയ് ജഡേജ അരങ്ങേറ്റം കുറിക്കുന്നു
• ക്രിസ് ഗെയ്ൽ,...
ആദ്യ മിഡിൽ ലീഡർ പ്രോഗ്രാമുമായി ജിയോ ഇൻസ്റ്റിറ്റ്യൂട്ടും ഇസിഐഎസും
കൊച്ചി: ഇന്ത്യയിലെ അദ്ധ്യാപകർക്കും അക്കാദമിക് പ്രൊഫഷണലുകൾക്കും ഇസിഐഎസിൻ്റെ 'മിഡിൽ ലീഡർ പ്രോഗ്രാമിൽ' നേരിട്ട് പങ്കെടുക്കാനുള്ള അവസരം ഒരുക്കി ജിയോ ഇൻസ്റ്റിറ്റ്യൂട്ട്. ജിയോ ഇൻസ്റ്റിറ്റ്യൂട്ടും ലണ്ടനിലെ ദി എജ്യുക്കേഷണൽ കൊളാബറേറ്റീവ് ഫോർ ഇൻ്റർനാഷണൽ...