അശ്ലീല വീഡിയോ നിർമ്മിക്കാൻ ജീവനക്കാരിയെ നിർബന്ധിച്ചു; ക്രെെം നന്ദകുമാർ അറസ്റ്റിൽ

കൊച്ചി: ക്രെെം ചീഫ് എഡിറ്റർ ടിപി നന്ദകുമാർ എന്ന ക്രെെം നന്ദകുമാർ അറസ്റ്റിൽ. അശ്ലീല വീഡിയോ നിർമ്മിക്കാൻ കൂട്ട് നിൽക്കാൻ നിർബന്ധിച്ചെന്ന ജീവനക്കാരിയുടെ പരാതിയിലാണ് നടപടി. ആവശ്യം നിരസിച്ചപ്പോൾ മാനസികമായി പീഢിപ്പിച്ചെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഇതേത്തുടർന്ന് ജോലി വിടേണ്ടി വന്നെന്നും കാക്കനാട് സ്വദേശിയായ യുവതി പറയുന്നു. കഴിഞ്ഞ വർഷം മന്ത്രി വീണ ജോർജിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനും ക്രെെം നന്ദകുമാർ അറസ്റ്റിലായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ക്രെെം നന്ദകുമാറിന്റെ പേര് ഉയർന്ന് കേട്ടിരുന്നു. ക്രെെം നന്ദകുമാറും സ്വപ്നയും താനും തമ്മിൽ അടുത്തിടെ കൂടിക്കാഴ്ച നടന്നെന്ന് ജനപക്ഷം നേതാവ് പിസി ജോർജ് പറഞ്ഞിരുന്നു. കൊച്ചി പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. എന്നാൽ ഇത് ​ഗൂഢാലോചനയുടെ ഭാ​ഗമല്ലെന്നും പിസി ജോർജ് പറഞ്ഞിരുന്നു.

രണ്ടു മാസം മുൻപ് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്ത ആശുപത്രിയുടെ സീലിങ് തകർന്നു വീണു

ആ​ദ്യം ആൺകുട്ടിയെന്ന് പറഞ്ഞു, തന്നത് പെൺകുട്ടിയെ ; കുഞ്ഞിനെ കാണിക്കാതെ അമ്മയിൽനിന്ന് മാറ്റിയെന്നു പരാതി

പിഞ്ചുകുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചുകീറി തിന്നു

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം; പറഞ്ഞത് മാറ്റി കോടിയേരി

ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ല; നടി രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ചില്ലെങ്കിൽ ഒന്നും കേൾക്കേണ്ടി വരുമായിരുന്നില്ല: മധു

ചിത്രങ്ങള്‍ ലീക്ക് ചെയ്തു; ‘ദളപതി 66’ ലൊക്കേഷന്‍ മാറ്റാനൊരുങ്ങി അണിയറപ്രവര്‍ത്തകര്‍

Similar Articles

Comments

Advertismentspot_img

Most Popular