ദിലീപിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് എ.ഡി.ജി.പി എസ് ശ്രീജിത്ത്

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് എ.ഡി.ജി.പി എസ് ശ്രീജിത്ത്. കേസിൽ ബാലചന്ദ്ര കുമാറിന്റെ മൊഴിയല്ലാതെയും തെളിവുകൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യം ചെയ്യലുമായി ദിലീപ് സഹകരിച്ചില്ലെങ്കിൽ കോടതിയെ അറിയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular