ബറോസിന്റെ ചിത്രീകരണം തുടങ്ങി

കൊച്ചി: മോഹന്‍ലാലിന്റെ ആദ്യസംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണം തുടങ്ങി. ഇന്നലെ രാവിലെ ഒന്‍പതിനാണ് ഔദ്യോഗികമായി ഷൂട്ടിങ് തുടങ്ങിയത്. മോഹന്‍ലാല്‍ തന്റെ വെബ്‌സൈറ്റില്‍, സിനിമാ ചിത്രീകരണം തുടങ്ങിയ വിവരം അറിയിച്ചു.

കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ കഴിഞ്ഞ തിങ്കളാഴ്ച സിനിമയുടെ പൂജ നടത്തിയിരുന്നു. നവോദയ സ്റ്റുഡിയോയില്‍ ഇന്നലെ നടന്ന ഷൂട്ടിങ്ങില്‍ ഹോളിവുഡ് താരമായ ഷയലാ മക്കാഫ്രീ, ഹിന്ദിതാരമായ പത്മാവതി റാവു എന്നിവരും അമ്പതോളം കുട്ടികളും അധ്യാപകരും പങ്കെടുത്തു. 80 ദിവസംകൊണ്ടു ചിത്രം പൂര്‍ത്തീകരിക്കാനാകുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.
ഹരിത പറക്കോട് വിവാഹിതയായി

Similar Articles

Comments

Advertisment

Most Popular

കോവിഡിൽ ഞെട്ടി കേരളം; ഇന്ന് 18,257 പേര്‍ക്ക് രോഗബാധ; എറ്റവും കൂടുതൽ എറണാകുളം ജില്ലയിൽ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം...

‘താങ്ങാൻ പറ്റില്ല; നിസാരമായി എടുക്കരുതേ..’; അനുഭവം പറഞ്ഞ് ഗണേഷ്കുമാർ

കൊല്ലം: കോവിഡിന്റെ രണ്ടാം തരംഗം രാജ്യമെങ്ങും വൻ പ്രതിസന്ധി തീർക്കുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ മാരകമായി രോഗം പലരെയും ബാധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്യുകയാണ്. നിസാരമായി കാണരുത് എന്ന് അനുഭവത്തിൽ നിന്നും വ്യക്തമാക്കി രംഗത്തെത്തുകയാണ്...

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864,...