ഇന്ന് ആലപ്പുഴ ജില്ലയിൽ765 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഒരാൾ വിദേശത്തു നിന്നും 2പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ് . .
*726പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്*
36പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .
672പേരുടെ പരിശോധനാഫലം നെഗറ്റീവായി.
*ആകെ 27009പേർ രോഗ മുക്തരായി*.
*8440പേർ ചികിത്സയിൽ ഉണ്ട്.*