*പാലക്കാട് ജില്ലയിൽ ഇന്ന് 419 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 25) 419 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 221 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 15 പേർ, വിദേശരാജ്യങ്ങളിൽ നിന്നും വന്ന 6 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 177 പേർ എന്നിവർ ഉൾപ്പെടും.223 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*യുഎഇ-2*
നെല്ലായ സ്വദേശി (27 പുരുഷൻ)

പുതുക്കോട് സ്വദേശി (29 പുരുഷൻ)

*സൗദി-3*
കുലുക്കല്ലൂർ സ്വദേശി (49 പുരുഷൻ)

പട്ടാമ്പി സ്വദേശി (44 പുരുഷൻ)

വല്ലപ്പുഴ സ്വദേശി (32 പുരുഷൻ)

*ഒമാൻ-1*
പട്ടാമ്പി സ്വദേശി (32 പുരുഷൻ)

*തമിഴ്നാട്-4*
നാഗലശ്ശേരി സ്വദേശി (28 പുരുഷൻ)

പട്ടാമ്പി സ്വദേശികൾ (42 പുരുഷൻ, 40 സ്ത്രീ)

കുഴൽമന്ദം സ്വദേശി (14 പെൺകുട്ടി)

*ആസാം-4*
കൊപ്പത്ത് ജോലിക്ക് വന്ന അതിഥി തൊഴിലാളികൾ (25, 20 പുരുഷന്മാർ)

കഞ്ചിക്കോട് ജോലിക്ക് വന്ന അതിഥി തൊഴിലാളികൾ (27,31 പുരുഷന്മാർ)

*ബംഗാൾ-3*
പട്ടാമ്പി സ്വദേശികൾ (19, 47 പുരുഷന്മാർ)

കഞ്ചിക്കോട് ജോലിക്ക് വന്ന അതിഥി തൊഴിലാളി (26 പുരുഷൻ)

*ജമ്മു കാശ്മീർ-1*
കുഴൽമന്ദം സ്വദേശി (24 പുരുഷൻ)

*ഉത്തർപ്രദേശ്-1*
അതിഥി തൊഴിലാളി (20 പുരുഷൻ)

*മധ്യപ്രദേശ്-1*
കോട്ടായി സ്വദേശി (29 പുരുഷൻ)

*മഹാരാഷ്ട്ര-1*
പിരായിരി സ്വദേശി (32 പുരുഷൻ)

*ഉറവിടം അറിയാത്ത രോഗബാധിതർ-177*
കൊടുവായൂർ സ്വദേശികൾ (25, 44,29,58,29,49 സ്ത്രീകൾ, 34,29,29 വനിതാ ആരോഗ്യപ്രവർത്തകർ, 2 പെൺകുട്ടി 22 പുരുഷൻ)

തച്ചമ്പാറ സ്വദേശികൾ (8 ആൺകുട്ടി, 45,52,61,36,45 സ്ത്രീകൾ, 12 പെൺകുട്ടി)

ചന്ദ്രനഗർ സ്വദേശി (13 പെൺകുട്ടി)

പരുതൂർ സ്വദേശി (30 പുരുഷൻ)

ലക്കിടിപേരൂർ സ്വദേശികൾ (60,23 സ്ത്രീകൾ)

ചാലിശ്ശേരി സ്വദേശികൾ (47,27,41,34,25,27 പുരുഷന്മാർ, 10,16 പെൺകുട്ടികൾ, 9,9,8,13 ആൺകുട്ടികൾ, 60,33,34,35,62,42,24 സ്ത്രീകൾ)

തിരുമിറ്റക്കോട് സ്വദേശി (58 പുരുഷൻ)

പുതുനഗരം സ്വദേശി (42 പുരുഷൻ)

തൃത്താല സ്വദേശികൾ (45,68,65,35 പുരുഷന്മാർ, 52 സ്ത്രീ)

ഷൊർണൂർ സ്വദേശികൾ (72,34 പുരുഷന്മാർ, 35 സ്ത്രീ,11, 9 ആൺകുട്ടികൾ, 5 പെൺകുട്ടി)

പുതുപ്പരിയാരം സ്വദേശികൾ (34 പുരുഷൻ, 55, 60 സ്ത്രീ, 5 പെൺകുട്ടി)

ചെർപ്പുളശ്ശേരി സ്വദേശികൾ (34, 43,26,33 പുരുഷന്മാർ, 16, 11, 12 ആൺകുട്ടികൾ, 19, 37 സ്ത്രീകൾ)

വടക്കന്തറ സ്വദേശികൾ (69,45 സ്ത്രീകൾ)

ഓങ്ങല്ലൂർ സ്വദേശികൾ (33 പുരുഷൻ, 29 സ്ത്രീ)

കഞ്ചിക്കോട് സ്വദേശികൾ (25,24,44,25,21,20,41,32,20,33,40,36,39,40,21,31,21,45, 19,20,20,19,18,23,19 പുരുഷന്മാർ,12 ആൺകുട്ടി, 40, 29 സ്ത്രീകൾ)

പട്ടിത്തറ സ്വദേശികൾ (34,65,31 പുരുഷന്മാർ,5 ആൺകുട്ടി, 52 സ്ത്രീ)

ഒറ്റപ്പാലം സ്വദേശികൾ (24, 47 പുരുഷന്മാർ, 7 പെൺകുട്ടി)

ഒലവക്കോട് സ്വദേശി (63 പുരുഷൻ)

അഗളി സ്വദേശി (59 പുരുഷൻ)

പാലക്കാട് നഗരസഭാ പരിധി (64, 60, 88, 56 പുരുഷന്മാർ, 71 സ്ത്രീ)

പട്ടാമ്പി സ്വദേശികൾ (22,78 പുരുഷന്മാർ)

പെരുവമ്പ് സ്വദേശി (58 സ്ത്രീ)

ചക്കാന്തറ സ്വദേശികൾ (47, 30 പുരുഷന്മാർ)

പുതുശ്ശേരി സ്വദേശി (38 പുരുഷൻ)

വല്ലപ്പുഴ സ്വദേശി (56 സ്ത്രീ)

അനങ്ങനടി സ്വദേശികൾ (42 പുരുഷൻ 48 സ്ത്രീ)

അയിലൂർ സ്വദേശികൾ (45 പുരുഷൻ, 16 പെൺകുട്ടി, 84 സ്ത്രീ)

പിരായിരി സ്വദേശികൾ (37, 47 പുരുഷന്മാർ, 14, 11, 15 പെൺകുട്ടികൾ, 36, 68 സ്ത്രീകൾ)

പല്ലശ്ശന സ്വദേശി (21 പുരുഷൻ)

മാത്തൂർ സ്വദേശികൾ (53, 54, 26, 40 പുരുഷന്മാർ, 27 സ്ത്രീ)

നെന്മാറ സ്വദേശികൾ (35, 39 പുരുഷന്മാർ, 74 സ്ത്രീ)

അമ്പലപ്പാറ സ്വദേശികൾ (54, 27, 49 പുരുഷന്മാർ, 47 സ്ത്രീ)

കോട്ടത്തറ സ്വദേശി (38 പുരുഷൻ)

തിരുവേഗപ്പുറ സ്വദേശി (69 സ്ത്രീ)

കുത്തന്നൂർ സ്വദേശികൾ (33,48 പുരുഷന്മാർ, 25 സ്ത്രീ)

കാരാകുറുശ്ശി സ്വദേശി (19 പുരുഷൻ)

കപ്പൂർ സ്വദേശികൾ (41 സ്ത്രീ, 6 പെൺകുട്ടി)

മുണ്ടൂർ സ്വദേശി (58 പുരുഷൻ)

മണ്ണാർക്കാട് സ്വദേശി (29 സ്ത്രീ)

കുമരംപുത്തൂർ സ്വദേശികൾ (53, 36 പുരുഷന്മാർ)

നെന്മാറ സ്വദേശികൾ (33, 61 പുരുഷന്മാർ)

കൽപ്പാത്തി സ്വദേശി (57 സ്ത്രീ)

കോട്ടായി സ്വദേശി (10 പെൺകുട്ടി, 30 പുരുഷൻ)

കോങ്ങാട് സ്വദേശി (25 സ്ത്രീ)

കണ്ണാടി സ്വദേശി (30 പുരുഷൻ)

മുതുതല സ്വദേശി (23 പുരുഷൻ)

വാളയാർ സ്വദേശി (48 പുരുഷൻ)

വണ്ണാമട സ്വദേശി (58 പുരുഷൻ)

കൊപ്പം സ്വദേശി (56 സ്ത്രീ)

തൃക്കടീരി സ്വദേശികൾ (27, 31 പുരുഷന്മാർ)

പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (22 സ്ത്രീ)

വണ്ടിത്താവളം സ്വദേശികൾ (47, 41 പുരുഷന്മാർ)

കല്ലേക്കാട് സ്വദേശി (31 പുരുഷൻ)

തെങ്കര സ്വദേശി (29 പുരുഷൻ)

പൂക്കോട്ടുകാവ് സ്വദേശി (34 പുരുഷൻ)

എലപ്പുള്ളി സ്വദേശി (24 പുരുഷൻ)

കിഴക്കഞ്ചേരി സ്വദേശികൾ (40 പുരുഷൻ, 35 സത്രീ)

മലപ്പുറം സ്വദേശി(30 സ്ത്രീ)

*സമ്പർക്കം 221*
പാലക്കാട് നഗരസഭ പരിധി (19,39,42,30,30,23,52 പുരുഷന്മാർ, 21,42,56 സ്ത്രീകൾ, 17 പെൺകുട്ടി)

പെരുവമ്പ് സ്വദേശി (19 സ്ത്രീ)

തൃക്കടീരി സ്വദേശികൾ (41 പുരുഷൻ, 13 ആൺകുട്ടി)

എരിമയൂർ സ്വദേശി (45 പുരുഷൻ)

പിരായിരി സ്വദേശികൾ (77, 42, 39, 18 പുരുഷന്മാർ, 11, 8 ആൺകുട്ടികൾ, 16 പെൺകുട്ടി, 22,45,26,48,18 സ്ത്രീകൾ)

ചിറ്റൂർ സ്വദേശികൾ (45, 27, 54 സ്ത്രീകൾ)

ലക്കിടി-പേരൂർ സ്വദേശികൾ (81 പുരുഷൻ,25, 50,71 സ്ത്രീകൾ)

മുതലമട സ്വദേശികൾ (51, 40 പുരുഷന്മാർ,13 ആൺകുട്ടി)

കണ്ണാടി സ്വദേശി (22 പുരുഷൻ)

പുതുപ്പരിയാരം സ്വദേശികൾ (26, 36, പുരുഷന്മാർ 28, 22 സ്ത്രീകൾ)

കൊടുവായൂർ സ്വദേശികൾ (38,54,94,23,48,18 പുരുഷന്മാർ, 3,15 ആൺകുട്ടികൾ, 16,17 പെൺകുട്ടികൾ, 22,46,66,47,42,38,47,37,75 സ്ത്രീകൾ)

കൊടുമ്പ് സ്വദേശികൾ (9 ആൺകുട്ടി, 12 പെൺകുട്ടി, 34, 22, 52, 60 സ്ത്രീകൾ)

തേങ്കുറിശ്ശി സ്വദേശികൾ (20, 27 പുരുഷന്മാർ)

അനങ്ങനടി സ്വദേശി (10 പെൺകുട്ടി)

തോലന്നൂർ സ്വദേശി (30 പുരുഷൻ)

കൊല്ലംകോട് സ്വദേശി (8 പെൺകുട്ടി)

മരുതറോഡ് സ്വദേശി (41 പുരുഷൻ)

അഗളി സ്വദേശികൾ (48 പുരുഷൻ, 88,25 സ്ത്രീകൾ)

തൃത്താല സ്വദേശികൾ (68 പുരുഷൻ, 64 സ്ത്രീ)

പട്ടാമ്പി സ്വദേശി (66 പുരുഷൻ)

വാണിയംകുളം സ്വദേശി (36 പുരുഷൻ)

തിരുമിറ്റക്കോട് സ്വദേശികൾ (9, 6, 6 ആൺകുട്ടികൾ, 48,39,22 പുരുഷന്മാർ, 67 സ്ത്രീ,12 പെൺകുട്ടി)

പല്ലശ്ശന സ്വദേശി (53 പുരുഷൻ)

കുത്തന്നൂർ സ്വദേശി (37 പുരുഷൻ, 48 സ്ത്രീ)

അകത്തേത്തറ സ്വദേശി(43 പുരുഷൻ)

ചളവറ സ്വദേശികൾ (60, 77 പുരുഷന്മാർ, 26 സ്ത്രീ)

വടക്കഞ്ചേരി സ്വദേശികൾ (23, 79 സ്ത്രീകൾ)

കോങ്ങാട് സ്വദേശികൾ (34, 20 സ്ത്രീകൾ 46 പുരുഷൻ)

കപ്പൂർ സ്വദേശി (57 സ്ത്രീ)

പല്ലശ്ശേന സ്വദേശി (63 പുരുഷൻ)

കുമരംപുത്തൂർ സ്വദേശികൾ (22 പുരുഷൻ, 68 സ്ത്രീ)

മാത്തൂർ സ്വദേശികൾ (13 ആൺകുട്ടി, 38,38,47 സ്ത്രീകൾ, 64, 52, 72 പുരുഷന്മാർ)

ഒറ്റപ്പാലം സ്വദേശികൾ (36 പുരുഷൻ, 12 ആൺകുട്ടി, 15 പെൺകുട്ടി)

നെന്മാറ സ്വദേശികൾ (30,33,18,70,23 പുരുഷന്മാർ, 23,58,46,58 സ്ത്രീകൾ, 2, 3, 1 ആൺകുട്ടികൾ)

ഓങ്ങല്ലൂർ സ്വദേശി (33 പുരുഷൻ)

കേരളശ്ശേരി സ്വദേശികൾ (58, 28,28, 26 പുരുഷന്മാർ, 10 പെൺകുട്ടി)

അയിലൂർ സ്വദേശി (73 സ്ത്രീ)

കരിമ്പ സ്വദേശി (26 പുരുഷൻ)

തച്ചമ്പാറ സ്വദേശി (64 പുരുഷൻ)

മുണ്ടൂർ സ്വദേശികൾ (17 പെൺകുട്ടി,29 സ്ത്രീ)

ചാലിശ്ശേരി സ്വദേശി (21 സ്ത്രീ)

വണ്ടാഴി സ്വദേശി (27 സ്ത്രീ)

പുതുക്കോട് സ്വദേശി (45 പുരുഷൻ)

കോട്ടോപ്പാടം സ്വദേശികൾ (24,28 സ്ത്രീകൾ)

മണ്ണൂർ സ്വദേശി (24 പുരുഷൻ)

അമ്പലപ്പാറ സ്വദേശികൾ (37 പുരുഷൻ, 25 സ്ത്രീ)

ചെർപ്പുളശ്ശേരി സ്വദേശി (30 പുരുഷൻ)

കഞ്ചിക്കോട് സ്വദേശികൾ (28 സ്ത്രീ , 14 പെൺകുട്ടി)

മുതുതല സ്വദേശി (24 പുരുഷൻ)

കൽമണ്ഡപം സ്വദേശി (19 പുരുഷൻ)

പുടൂർ സ്വദേശി (38 സ്ത്രീ)

നെല്ലായ സ്വദേശി (22 പുരുഷൻ)

കുഴൽമന്ദം സ്വദേശി (9 ആൺകുട്ടി)

പറളി സ്വദേശി (34 സ്ത്രീ)

പൊൽപ്‌പുള്ളി സ്വദേശി (23 സ്ത്രീ)

വെള്ളിനേഴി സ്വദേശി (46 പുരുഷൻ)

നെന്മാറ സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (27)

പെരുവമ്പ സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (37)

കൊടുവായൂർ പച്ചക്കറി മാർക്കറ്റ് ക്ലസ്റ്ററിൽ 59 പേർക്ക് രോഗം സ്ഥിരീകരിച്ചു (53 പുരുഷന്മാരും 6 സ്ത്രീകളും).

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2763 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കൊല്ലം, കണ്ണൂർ, കോട്ടയം, ആലപ്പുഴ, ജില്ലകളിലും, ഏഴു പേർ തൃശ്ശൂർ, 17 പേർ എറണാകുളം, 12 പേർ കോഴിക്കോട്, 33 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular