ജില്ലയില്‍ 536 പേര്‍ക്ക് കോവിഡ് : രോഗമുക്തി 240 പേർക്ക്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 536 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ 7 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റീവായത്. 32 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 485 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 3798 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 240 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 7

ഫറോക്ക് – 3
കടലുണ്ടി – 1
കുന്ദമംഗലം – 1
തുറയൂര്‍ – 1
വടകര – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 12

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 ( അതിഥി തൊഴിലാളികള്‍)
കുന്ദമംഗലം – 2
ഫറോക്ക് – 1
ചെക്യാട് – 2
പേരാമ്പ്ര – 1
തമിഴ്‌നാട് സ്വദേശി – 2
ഡല്‍ഹി സ്വദേശി – 1 (അതിഥി തൊഴിലാളി)
കര്‍ണ്ണാടക സ്വദേശി – 1 (അതിഥി തൊഴിലാളി)

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 32

കോഴിക്കോട് കോര്‍പ്പറേഷന്‍ – 9
അത്തോളി – 1
ആയഞ്ചേരി – 2
ചങ്ങരോത്ത് – 1
ചെങ്ങോട്ടുകാവ് – 1
ചോറോട് – 1
ഫറോക്ക് – 1
കാരശ്ശേരി – 1
കൂരാച്ചുണ്ട് – 2
ഒളവണ്ണ – 3
ഒഞ്ചിയം – 2
പയ്യോളി – 1
രാമനാട്ടുകര – 1
താമരശ്ശേരി – 1
തിക്കോടി – 1
ഉണ്ണികുളം – 1
വടകര – 3

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 485

കോഴിക്കോട് കോര്‍പ്പറേഷന്‍ – 195 (ആരോഗ്യപ്രവര്‍ത്തകര്‍ -4)
( ബേപ്പൂര്‍ – 80, മീഞ്ചന്ത, കൊളത്തറ, നല്ലളം, പന്നിയങ്കര, കല്ലായി, റഹ്മാന്‍ ബസാര്‍, കുതിരവട്ടം, പാവങ്ങാട്, ഗോവിന്ദപുരം, നടുവട്ടം, കണ്ണഞ്ചേരി, തിരുവണ്ണൂര്‍, മാത്തറ, മാങ്കാവ്, ഫ്രാന്‍സിസ് റോഡ്, കുററിച്ചിറ, സെന്‍ട്രല്‍ മാര്‍ക്കററ്, പട്ടേല്‍ത്താഴം, എടക്കാട്, ചെലവൂര്‍, പുതിയങ്ങാടി, ചാലപ്പുറം, നടക്കാവ്, കുളങ്ങരപ്പീടിക, കുന്നുമ്മല്‍, മലാപ്പറമ്പ്, ഡിവിഷന്‍ 14, 16, 37, 43,54, 72)

വടകര – 42
ഫറോക്ക് – 23
ഒളവണ്ണ – 21
കൊയിലാണ്ടി – 21
കടലുണ്ടി – 20
ചോറോട് – 19
തലക്കുളത്തൂര്‍ – 19
തിക്കോടി – 18
കുന്ദമംഗലം – 14
മണിയൂര്‍ – 11
ഒഞ്ചിയം – 10
പയ്യോളി – 9
കീഴരിയൂര്‍ – 7
തുറയൂര്‍ – 6
പെരുമണ്ണ – 6
അത്തോളി – 4
കൂരാച്ചുണ്ട് – 4
നടുവണ്ണൂര്‍ – 3
ചെങ്ങോട്ടുകാവ് – 3
കൊടുവളളി – 3
ബാലുശ്ശേരി – 2
തിരുവളളൂര്‍ – 2
ഉണ്ണികുളം – 2
കക്കോടി – 2
രാമനാട്ടുകര – 2
മൂടാടി – 2
പെരുവയല്‍ – 2
ചക്കിട്ടപ്പാറ – 1
കാക്കൂര്‍ – 1
തൂണേരി – 1
വില്യാപ്പളളി – 1
നാദാപുരം – 1
കുരുവട്ടൂര്‍ – 1
മടവൂര്‍ – 1
മുക്കം – 1
ന•ണ്ട – 1
ഓമശ്ശേരി – 1
പനങ്ങാട് – 1
പേരാമ്പ്ര – 1
കൂടരഞ്ഞി – 1

ഇന്ന് 240 പേര്‍ക്ക് രോഗമുക്തി
709 പേര്‍ കൂടി നിരീക്ഷണത്തില്‍

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 240 പേര്‍ കൂടി രോഗമുക്തിനേടി

ഇന്ന് പുതുതായി വന്ന 709 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 21,630 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 97,704 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ഇന്ന് പുതുതായി വന്ന 372 പേര്‍ ഉള്‍പ്പെടെ 3,132 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 288 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

ഇന്ന് 5,410 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2,95,708 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2,93,612 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2,82,508 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 2,096 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
ജില്ലയില്‍ ഇന്ന് വന്ന 345 പേര്‍ ഉള്‍പ്പെടെ ആകെ 3,915 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 602 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 3,257 പേര്‍ വീടുകളിലും 56 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇതുവരെ 37,112 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7